കവരത്തി : സീ.ക്യു പത്താം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലക്ഷദ്വീപ് സ്റ്റുഡൻസ് കോൺവെക്കേഷൻ കവരത്തി കടപ്പുറത്ത് വച്ച് നടന്നു. സീ.ക്യു ഡയറക്ടർ ഡോ. അബ്ദുൽ ഹക്കീം അസ്ഹരി മുഖ്യാതിഥിയായ ചടങ്ങ് സീനിയർ സിവിൽ ജഡ്ജ് ചെറിയകോയ ഉദ്ഘാടനം ചെയ്തു. വിവിധ ദ്വീപുകളിൽ…
Author: thedweepdiary
ബിത്ര പൂർണ്ണമായും ഏറ്റെടുക്കാൻ ഭരണകൂടം; പുതിയ സാമൂഹിക ആഘാത പഠനത്തിന് വിജ്ഞാപനം
കവരത്തി:* ലക്ഷദ്വീപ് സമൂഹത്തിലെ ബിത്ര (Bitra) ദ്വീപ് പൂർണ്ണമായും ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി ഭരണകൂടം മുന്നോട്ട്. തന്ത്രപ്രധാനമായ സൈനിക ആവശ്യങ്ങൾക്കായി ദ്വീപ് പ്രതിരോധ ഏജൻസികൾക്ക് കൈമാറുന്നതിന്റെ ഭാഗമായി പുതിയ സാമൂഹിക ആഘാത പഠനത്തിന് (Social Impact Assessment – SIA) ഉത്തരവിട്ടു. ലക്ഷദ്വീപ്…
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസുകളിലെ മദ്യ ലൈസൻസ്: ഭരണഘടനാവിരുദ്ധമെന്ന് എംപി ഹംദുള്ള സയീദ്
കവരത്തി: ലക്ഷദ്വീപിലെ സർക്കാർ ഗസ്റ്റ് ഹൗസുകൾക്ക് 2026 ഫെബ്രുവരി 17-ന് നൽകിയ മദ്യ ലൈസൻസ് ഭരണഘടനാ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ള സയീദ് വ്യക്തമാക്കി. ഭാരതത്തിന്റെ ഭരണഘടനയിലെ Article 47 പ്രകാരം, പൊതുജനാരോഗ്യത്തിന് ഹാനികരമായ മദ്യപാനം പോലുള്ള ലഹരിവസ്തുക്കളുടെ…
കൽപ്പേനി ബ്രേക്ക് വാട്ടർ അറ്റകുറ്റപ്പണി: എംപി ഇടപെടലോ ഹൈക്കോടതി നിർദ്ദേശഫലമോ? വിവാദം ശക്തം
കൽപ്പേനി ദ്വീപിലെ ബ്രേക്ക് വാട്ടർ അറ്റകുറ്റപ്പണികൾക്കായുള്ള ഹാർബർ ടെൻഡർ നടപടികൾ ആരംഭിച്ചതിനെ തുടർന്ന്, ഈ വികസനം ആരുടെ ഇടപെടലിന്റെ ഫലമാണെന്ന കാര്യത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വിവാദം ശക്തമാകുന്നു. മുൻ ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അലി അക്ബർ, നിലവിലെ എംപി ഹംദുള്ളാ…
സ്മാർട്ട് ഉത്സവ് 2K26 അമിനി ടീമിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
ആന്ത്രോത്ത്: നാലാമത് യു.ടി. ലെവൽ ലക്ഷദ്വീപ് സ്മാർട്ട് ഉത്സവ് 2k26-ൽ അമിനി ടീം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ആന്ത്രോത്തിൽ സംഘടിപ്പിച്ച ഈ ഉത്സവത്തിൽ ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു.ഭിന്നശേഷിക്കാരായ വ്യക്തികൾക്കായി സംഘടിപ്പിച്ച പരിപാടിയിൽ, വിവിധ ഇനങ്ങളിലായി മികച്ച പ്രകടനം…
ലക്ഷദ്വീപിലെ ഡൈവേര്‍ജന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കാനുള്ള നീക്കം ഉപേക്ഷിക്കണം – ഹംദുള്ള സയീദ് എം.പി
ന്യൂഡല്‍ഹി: ലക്ഷദ്വീപില്‍ വീടുകളും ചെറിയ കെട്ടിടങ്ങളും നിര്‍മ്മിക്കുന്നതിനായി നേരത്തെ അനുവദിച്ചിരുന്ന ‘ഡൈവേര്‍ജന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍’ (Divergence Certificates) കൂട്ടത്തോടെ റദ്ദാക്കാനുള്ള തീരുമാനത്തില്‍ ആശങ്ക അറിയിച്ച് ലക്ഷദ്വീപ് എം.പി. ഹംദുള്ള സയീദ്. ലോക്‌സഭയിലെ ‘ശ്രദ്ധക്ഷണിക്കല്‍’ വേളയിലാണ് അദ്ദേഹം ദ്വീപുനിവാസികള്‍ നേരിടുന്ന ഈ ഗുരുതരമായ പ്രതിസന്ധി…
ലക്ഷദ്വീപിൽ ചൂട് കൂടുന്നു – താങ്ങാനാവാതെ ദ്വീപ് ജനത
അമിനി : വേനൽ ചൂട് ലക്ഷദ്വീപിൽ കനക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൂട് കാരണം വീടുകളിൽ ഇരിക്കാൻ കഴിയാതെ ജനങ്ങൾ കടൽ തീരങ്ങളിൽ അഭയം തേടുകയാണ്. 35 ഡിഗ്രി സെൻ്റി ഗ്രേഡിന് മുകളിലാണ് അമിനിയിലെ താപനില. കാലാവസ്ഥയിലെ ഉയർന്ന താപനില…
കരാർ-താൽക്കാലികനിയമനങ്ങൾക്ക് ഇനി ഹൈലെവൽ കമ്മിറ്റിഅംഗീകാരം വേണം
കവരത്തി: ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള വിവിധ വകുപ്പുകളിലെയും കേന്ദ്രാവിഷ്കൃത പദ്ധതികളിലെയും കരാർ (Contractual), താത്കാലിക (Temporary) നിയമനങ്ങളിൽ സുതാര്യതയും ഏകീകൃത സ്വഭാവവും ഉറപ്പാക്കാൻ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനി മുതൽ ഇത്തരം എല്ലാ നിയമനങ്ങളും ഭരണകൂടം രൂപീകരിച്ച പ്രത്യേക ഉന്നതതല സമിതിയുടെ…
