ലക്ഷദ്വീപിൽ ചൂട് കൂടുന്നു – താങ്ങാനാവാതെ ദ്വീപ് ജനത


അമിനി : വേനൽ ചൂട് ലക്ഷദ്വീപിൽ കനക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൂട് കാരണം വീടുകളിൽ ഇരിക്കാൻ കഴിയാതെ ജനങ്ങൾ കടൽ തീരങ്ങളിൽ അഭയം തേടുകയാണ്. 35 ഡിഗ്രി സെൻ്റി ഗ്രേഡിന് മുകളിലാണ് അമിനിയിലെ താപനില. കാലാവസ്ഥയിലെ ഉയർന്ന താപനില മനുഷ്യ ശരീരത്തിൽ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നതിനാൽ അധികം ശുദ്ധജലം കുടിച്ച് ശരീരോഷ്മാവ് നിയന്ത്രിക്കേണ്ടതാണ് .

Leave a Reply

Your email address will not be published. Required fields are marked *