അരൂർ: ദേശീയപാത 66-ൽ അരൂർ പെട്രോൾ പമ്പിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ ലക്ഷദ്വീപ് സ്വദേശിയുൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു. ചേർത്തല ഭാഗത്തുനിന്ന് കൊച്ചിയിലേക്ക് സഞ്ചരിക്കുകയായിരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. മുന്നിലോടിയിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് പിന്നാലെ വന്ന കാർ അതിൽ…
Author: thedweepdiary
ലോക നഴ്സിംഗ് പുരസ്കാരത്തിന്റെ ടോപ്പ് 10-ൽ ലക്ഷദ്വീപിന്റെ ഹിന്ദുമ്പി സിസ്റ്റർ
ലക്ഷദ്വീപിന് അഭിമാനമായി ഹിന്ദുമ്പി സിസ്റ്റർ ( ജായ്ബി) ആഗോള തലത്തിൽ വലിയ നേട്ടം സ്വന്തമാക്കി. ലോകപ്രശസ്തമായ Aster Guardians Global Nursing Award 2026-ലേക്ക് ലോകമെമ്പാടുമുള്ള 190 രാജ്യങ്ങളിൽ നിന്ന് ലഭിച്ച 1,34,000 അപേക്ഷകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് ഹിന്ദുമ്പി സിസ്റ്റർ ലോകത്തിലെ…
ബേപ്പൂരിൽ നിന്നും ലക്ഷദ്വീപിലേക്ക് സ്വകാര്യ കപ്പൽ സർവീസ് ആരംഭിക്കുന്നു. യാത്രക്കാർക്ക് ആശ്വാസം
കോഴിക്കോട്: ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള യാത്രക്കാരുടെ ദീർഘകാലത്തെ ദുരിതത്തിന് അറുതിയാകുന്നു. ബേപ്പൂരിൽ നിന്ന് ദ്വീപിലേക്ക് സ്വകാര്യ യാത്രാ കപ്പൽ സർവീസ് ആരംഭിക്കാൻ കേന്ദ്ര കപ്പൽ ഗതാഗത മന്ത്രാലയം അനുമതി നൽകി. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള ശുഭം ഫെറി എന്ന സ്വകാര്യ കമ്പനിക്കാണ്…
മരണവാർത്ത- ഫെന്റാംമ്പേലിപ്പുര മുഹമ്മദ് ഖലീൽ
(ആന്ത്രോത്ത്)
കൊച്ചി: -ആന്ത്രോത്ത് ദ്വീപ് ഫെന്റാംമ്പേലിപ്പുറ മുഹമ്മദ് ഖലീൽ (മർഹൂം.പുറത്തുപുര ഹാജിയാരുടെ മരുമകൻ) റിട്ടയേർഡ് എസ്.ഡി.ഓ. ആന്ത്രോത്ത് , ഇന്ന് (10.5.2026) രാവിലെ 4.30 ന്എറണാകുളം ലിസി ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു.കുന്നത്തേരി പള്ളിയിൽ 10.5.2026 രാവിലെ 9 മണിക്ക് കബറടക്കം ചെയ്തു.
ഭൂസ്വത്ത് തട്ടിയെടുക്കാൻപുതിയ തന്ത്രവുമായി ലക്ഷദ്വീപ് ഗവൺമെൻ്റ്
കവരത്തി: ലക്ഷദ്വീപിലെ പട്ടികവർഗക്കാരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ഭൂമി ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്തുന്നതിനുമായി ലക്ഷദ്വീപ് ഭരണകൂടം പുതിയ നിയമ ഭേദഗതി കൊണ്ടുവരുന്നു. ‘ദ ലക്കഡീവ്, മിനിക്കോയ് ആൻഡ് അമിൻദിവി ഐലൻഡ്‌സ് (പ്രൊട്ടക്ഷൻ ഓഫ് ഷെഡ്യൂൾഡ് ട്രൈബ്സ്) ഭേദഗതി റഗുലേഷൻ 2026’ എന്ന…
കടമത്ത് ദ്വീപിന് സമസ്ത യുടെ കൈത്താങ്
കോഴിക്കോട് :കടമത്ത് ദ്വീപ് ഡയാലിസിസ് സെന്ററിന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് വക ഡയാലിസിസ് മെഷീൻ കൈമാറി.ദീപ് സമൂഹത്തിലെ നിർദ്ദനരായ വൃക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്ത് കൊടുക്കുന്നതിന് സമസ്ത കൈത്താങ് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു ഡയാലിസിസ് മെഷീൻ…
മിനിക്കോയ് ഗവ. സീനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിൻ്റെ വി.ആർ.എസ്. ന് അനുമതി.
മിനിക്കോയ്: പി എം ശ്രി ഗവ. സീനിയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ഇൻ-ചാർജും ഇക്കണോമിക്സ് ലക്ചററുമായ മുഹമ്മദ് ഗണ്ഡിയാലികഗോത്തി സ്വമേധയാ വിരമിക്കുന്നതിന് ഭരണാനുമതി ലഭിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസ് ഓർഡർ പ്രകാരം, സി.സി.എസ് (പെൻഷൻ) റൂൾസ് 1972-ലെ റൂൾ 48(A)(1) അനുസരിച്ചുള്ള…
ലക്ഷദ്വീപിൽ സീപ്ലെയിൻ പരീക്ഷണ പറക്കൽ 10 മുതൽ; സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാൻ നിർദ്ദേശം
കവരത്തി: ലക്ഷദ്വീപ് നിവാസികളുടെയും വിനോദസഞ്ചാരികളുടെയും യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി വിവിധ ദ്വീപുകളിൽ സീപ്ലെയിൻ പരീക്ഷണ പറക്കൽ നടത്താൻ തീരുമാനം. പോർട്ട് ഷിപ്പിംഗ് ആൻഡ് ഏവിയേഷൻ വകുപ്പ് പുറത്തിറക്കിയ അറിയിപ്പുപ്രകാരം മെയ് 10 മുതൽ 12 വരെയാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള സർവീസുകൾ നടക്കുക. മെയ് 10-ന്…
കപ്പൽ ടിക്കറ്റ് ഹാക്കിംഗ്; മിനിക്കോയിൽ മൂന്ന് പേർ പിടിയിൽ
മിനിക്കോയി: ലക്ഷദ്വീപ് കപ്പൽ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ അനധികൃത ഇടപെടൽ നടത്തി ടിക്കറ്റുകൾ കൈക്കലാക്കിയെന്ന കേസിൽ അന്വേഷണ സംഘം നടത്തിയ റെയ്ഡിൽ മിനിക്കോയിൽ മൂന്ന് പേർ പിടിയിൽ. സെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് സമീറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി. ഇടയാക്കൽ…
ഹജ്ജാജിമാർക്ക് യാത്രയയപ്പ് സംഗമവും സഹചാരി ആംബുലൻസ് സമർപ്പണവും നടന്നു
ഗാന്ധിനഗർ: അള്ളാഹുവിന്റെ അതിഥികളായി പുണ്യഭൂമിയിലേക്ക് യാത്രതിരിക്കുന്ന ലക്ഷദ്വീപിലെ ഹജ്ജാജിമാർക്ക് പ്രാർത്ഥനകളോടും സ്നേഹത്തോടും കൂടിയ യാത്രയയപ്പ് സംഗമം SKSSF ലക്ഷദ്വീപ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ഹജ്ജ് തീർത്ഥാടകരെ ആദരിക്കുന്നതിനായി നടന്ന പരിപാടിയിൽ സ്നേഹവിരുന്നായി ചായസൽക്കാരവും ആതുരസേവന രംഗത്തിന് കരുത്തേകുന്ന തരത്തിൽ “സഹചാരി”…
