എറണാകുളം: ലക്ഷദ്വീപ് നിവാസികൾക്കായി എറണാകുളത്ത് ഒരുക്കുന്ന ഖബർസ്ഥാൻ പദ്ധതിയുടെ അനുമതികൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ള സഈദ് ഖബർസ്ഥാൻ കമ്മിറ്റി ഭാരവാഹികളോടൊപ്പം എറണാകുളം ജില്ലാ കലക്ടർ ജി. പ്രിയങ്കയെ അവരുടെ ക്യാമ്പ് ഓഫീസിൽ സന്ദർശിച്ച് കൂടിക്കാഴ്ച നടത്തി. ഖബർസ്ഥാൻ…
Author: thedweepdiary
MV Arabian Sea വൈകിയെത്തും: വിദ്യാർത്ഥികളെ കരയിലിറക്കാൻ പ്രത്യേക സൗകര്യം ഒരുക്കണമെന്ന് LSA
കൊച്ചി: കൊച്ചിയിലേക്ക് വൈകി എത്തുന്ന MV Arabian Sea കപ്പലിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ കൃത്യസമയത്ത് എത്താൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് Lakshadweep Students Association (LSA) കൊച്ചി പോർട്ട് ഡെപ്യൂട്ടി ഡയറക്ടർക്ക് നിവേദനം സമർപ്പിച്ചു. കപ്പൽ…
ജീവിക്കാനുള്ള അവകാശമാണ് ലക്ഷദ്വീപുകാർക്ക് വേണ്ടത്.
എഡിറ്റോറിയൽ ആർക്കും ഒന്നും പറയാൻ പാടില്ല. കവരത്തിയിൽ ബീച്ച് റോഡിൽ കൂടി വാഹനമോടിക്കരുത്. കടലിൽ ഇറങ്ങാൻ മേലധികാരിയുടെ പെർമിഷൻ വാങ്ങണം. അവരുടെ സ്വന്തം ഭൂമി കച്ചവടം ചെയ്യാനും കുടുംബക്കാർക്ക് ഭാഗം ചെയ്യാനും കലക്ടറുടെ അനുമതി വാങ്ങിക്കണം എന്ന നിബന്ധന വെക്കുന്ന…
നീണ്ട 31 വർഷത്തെ സേവനം അവസാനിപ്പിച്ച് മമ്മിക്കുവ മാഷ് പടിയിറങ്ങുന്നു
അഗത്തി: ഗണിതപ്രിയൻ, മിതഭാഷി, സ്നേഹസമ്പന്നൻ, മനോഹരമായ കൈയക്ഷരമുള്ളവൻ തുടങ്ങി വിശേഷണങ്ങളിൽ അദ്ധ്യാപക വൃത്തങ്ങളിൽ പരിചിതനായ ഉപ്പത്തോട മുഹമ്മദ് ശരീഫ് മാഷ് എന്ന മമ്മിക്കുവ മാഷ് ഇന്ന് പടിയിറങ്ങുന്നു. മനോഹരമായ കൈയക്ഷരം കാരണം അഡ്മിഷൻ, ടിസി ഡെസ്കിന്റെ അധിക ചുമതല വർഷങ്ങളായി കൈയാളുന്നത്…
കപ്പൽ ടിക്കറ്റ്: ഭിന്നശേഷി ക്വാട്ട അട്ടിമറിക്കുന്നു: കടമത്ത് LDWA
കടമത്ത്(30.05.2026): ലക്ഷദ്വീപിലെ കപ്പൽ ടിക്കറ്റിംഗ് സംവിധാനത്തിൽ ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ചിട്ടുള്ള ക്വാട്ട (PWD Quota) വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി ആരോപണം. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ അട്ടിമറിച്ചുകൊണ്ട് നടക്കുന്ന വൻ അഴിമതിക്ക് എതിരെ ലക്ഷദ്വീപ് ഡിഫറെന്റ്ലി ഏബിൾഡ് വെൽഫെയർ അസോസിയേഷൻ (LDWA) കടമത്ത് യൂണിറ്റ് രംഗത്തെത്തി.…
വഴിവക്കിലെ തെങ്ങുവെട്ടൽ കവരത്തിയിൽ പ്രതിഷേധം
കവരത്തി:- റോഡ് സൈഡിലെ സ്വകാര്യ തെങ്ങുകൾ ഒരു നഷ്ടപരിഹാരവും നൽകാതെ വെട്ടിമാറ്റുന്നതിനെതിരെ പ്രതിഷേധിച്ച് എൻ.സി.പി. (എസ്) പ്രവർത്തകർ. റോഡ് ഇട്ട അവസരത്തിൽ ചില സ്ഥലങ്ങളിൽ ഭൂവുടമകൾക്ക് അനുയോജ്യമായ നഷ്ടപരിഹാരം നൽകിയിട്ടില്ല. ഇപ്പോൾ തെങ്ങുകളും നഷ്ടപരിഹാരം നൽകാതെയാണ് വെട്ടാൻ ശ്രമിക്കുന്നത്. കവരത്തിയിൽ പ്രതിഷേധത്തെ…
സ്വച്ഛ് ഭാരത് മിഷൻ: പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാർക്കും പിരിച്ചുവിടൽ.
കവരത്തി: ലക്ഷദ്വീപ് പഞ്ചായത്ത് വകുപ്പിന് കീഴിൽ സ്വച്ഛ് ഭാരത് മിഷൻ (SBM) അനുബന്ധ പ്രവർത്തനങ്ങൾക്കായി നിയമിച്ചിരുന്ന കാഷ്വൽ ലേബറർമാരുടെ സേവനം 2026 മെയ് 31 മുതൽ അവസാനിപ്പിച്ചതായി പഞ്ചായത്ത് ഡയറക്ടറേറ്റ് ഉത്തരവിറക്കി. പഞ്ചായത്ത് വകുപ്പിന് കീഴിൽ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കും മറ്റ്…
