കരിഞ്ചന്ത ടിക്കറ്റ് വിൽപ്പനക്കെതിരെ ലക്ഷദ്വീപ് പോലീസിൻ്റെ തന്ത്രപരമായ നീക്കം

കവരത്തി: കപ്പൽ യാത്രക്കുള്ള ടിക്കറ്റ് എടുത്ത്കൊടുത്ത് അധിക പണം വാങ്ങുന്നവർക്കെതിരെ നടപടിയുമായി ലക്ഷദ്വീപ് പോലീസിൻ്റെ തന്ത്രപരമായ നീക്കം. സർക്കാരിന്റെ ഔദ്യോഗിക റേറ്റിന് മുകളിലായി അധികവില പറഞ്ഞ് ടിക്കറ്റ് വാങ്ങുന്നവരെ തിരിച്ചറിയാനും നിയമ നടപടിയിലേക്ക് കൊണ്ടുവരാനുമാണ് പൊലീസിൻ്റെ പുതിയ പദ്ധതി. സ്വന്തമായ പേരിലില്ലാത്ത…

തീരവും കടലും, മത്സ്യബന്ധനവും (പവിഴ ദ്വീപിൽ ഒരു ജീവിതം)

ഡോ.സീജി. പൂക്കോയ കൽപേനി കൽപേനി കച്ചേരി പണ്ടാരത്തിലുള്ള ഇന്നത്തെ എസ് ബി സ്കൂളിൽ ആയിരുന്നു അന്ന് ഞങ്ങളുടെ പഠനം. ഒന്ന് മുതൽ ആറ് വരെയുള്ള ക്ലാസുകൾ ആ ഒരു ചെറിയ കെട്ടിടത്തിൽ തന്നെ. അത്ര മാത്രം വിദ്യാർത്ഥികളെ ഉണ്ടായിരുന്നുള്ളു. ചാരില്ലാത്ത നാടൻ…

കിൽത്താൻ ദ്വീപിൻ്റെഅഭിമാനമുയർത്തിറയിസാ ബേബിക്ക്സമ്മാനവുമായി മൂപ്പൻസ് സോളാർ

അമിനി : മൂന്നാമത് ലക്ഷദ്വീപ് തല അത് ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ കിൽത്താൻ ദ്വീപിൻ്റെ അഭിമാന മുയർത്തി റഈസാ ബേബി സ്ത്രീകളുടെ വ്യക്തികത വിഭാഗത്തിൽ സ്വർണ്ണം നേടി മിന്നും താരമായി മാറി. 100 മീറ്റർ ഓട്ടത്തിലും ലോംഗ് ജമ്പിലും  200 മീറ്റർ ഓട്ടത്തിലും…

അത്ലറ്റിക്ക് മീറ്റിൽ കവരത്തി ചാമ്പ്യന്മാർ

അമിനി : മൂന്നാമത് ലക്ഷദ്വീപ് തല അത് ലറ്റിക്ക് മീറ്റിൽ കവരത്തി ചാമ്പ്യന്മാർ. ആദിദേയരായ അമിനി രണ്ടാം സ്ഥാനം നേടിയപ്പോൾ മൂന്നാമത് എത്തി കിൽത്താൻ ദ്വീപ് തങ്ങളുടെ സാന്നിദ്ധ്യവും അറിയിച്ചു. വ്യക്തിഗത ‘ഇനത്തിൽ സ്ത്രീകളുടെ വിഭാഗത്ത് കിൽത്താൻ ദ്വീപിലെ റയിസാ ബേബി…

പദ്ധതികൾ നടപ്പിലാക്കുന്നതിൽ ഭരണകൂടം ദയനീയമായി പരാജയപ്പെട്ടു – എ.മിസ്ബാഹ്

അഗത്തി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പദ്ധതികളും പ്രകടനങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ട് പഠിക്കവെ വലിയ ആശങ്കയുണ്ടായെന്നു സാമൂഹ്യപ്രവർത്തകനായ എ.മിസ്ബാഹ്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ അംഗീകരിച്ചതും അനുവദിച്ചതുമായ പദ്ധതികൾ നടപ്പിലാക്കുന്നതിൽ ഭരണകൂടം ദയനീയമായി പരാജയപ്പെട്ടു എന്നും ഏകദേശം 1000 കോടി രൂപ ചെലവഴിക്കാതെ തിരികെ സറണ്ടർ…

ഇലക്ടറൽ ഉദ്യോഗസ്ഥർക്കായി ശേഷി വികസന പരിപാടി ആരംഭിച്ചു

ന്യൂഡൽഹി:  ഇന്ത്യ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെമോക്രസി ആൻഡ് ഇലക്ഷൻ മാനേജ്‌മെന്റിൽ (IIIDEM) ബീഹാർ, ഹരിയാന, ഡൽഹി എൻസിഐആർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലുള്ള ഇലക്ടറൽ ഉദ്യോഗസ്ഥർക്കായി രണ്ടുദിവസത്തെ ശേഷി വികസന പരിശീലന പരിപാടി ആരംഭിച്ചു. ഇന്ത്യൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ…

യാത്രക്കാർ ജാഗ്രത: മറ്റൊരാളുടെ പേരിലുള്ള ടിക്കറ്റിൽ ഇനി യാത്ര അനുവദിക്കില്ല

ലക്ഷദ്വീപിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നവർ കർശനമായി ജാഗ്രത പാലിക്കണം. നിലവിൽ മറ്റുള്ളവരുടെ പേരിലുള്ള ടിക്കറ്റുകൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നത് ഒരു സാധാരണ പ്രാക്ടീസായി മാറിയിട്ടുണ്ട്. എന്നാൽ ഇനി മുതൽ സ്വന്തം പേരിലല്ലാത്ത ടിക്കറ്റുമായി യാത്ര ചെയ്യാൻ അധികൃതർ അനുവദിക്കില്ലെന്നാണ് പുറത്തുവരുന്ന…

ലക്ഷദ്വീപിന്റെ പണ്ഡിത തേജസിന് ജലാലിയ്യയുടെ മണ്ണിൽ അന്ത്യനിദ്ര

മലപ്പുറം: സമസ്ത കേരള ജംഇയ്യതുൽ ഉലമാ കേന്ദ്ര മുശാവറ അംഗവും അമിനി ദ്വീപിന്റെ ഖാസിയുമായിരുന്ന സയ്യിദ് ഫത്ഹുല്ല മുത്തുക്കോയ തങ്ങൾക്ക് അഭിലാഷം പോലെ മുണ്ടക്കുളം ജാമിഅ ജലാലിയ ക്യാമ്പസിൽ അന്ത്യനിദ്ര. വൻ ജനാവലിയുടെ അകമ്പടിയോടെയാണ് അദ്ദേഹത്തെ ജലാലിയ കാമ്പസിൽ കബറടക്കിയത്. കോഴിക്കോട്…

DYFI അഗത്തി യൂണിറ്റിന് പുതിയ ഭാരവാഹികൾ

അഗത്തി: DYFI അഗത്തി യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിൽ സഖാവ് ഫൈസൽ യൂണിറ്റ് സെക്രട്ടറിയായും, സഖാവ് ഹസ്സൻ കോയ യൂണിറ്റ് പ്രസിഡന്റായും, സഖാവ് ജംഹർ ജോയിൻ സെക്രട്ടറിയായും, സഖാവ് പി.വി. നൂറുള്ള വൈസ് പ്രസിഡന്റായും, സഖാവ് തൗഫീഖുദ്ധീൻ ട്രഷററായും, സഖാവ്…

സ്നോർക്കിളിംങ്ങിനിടെ സഞ്ചാരിക്ക് ദാരുണാന്ത്യം

കവരത്തി: സ്നോർക്കിളിംഗിനിടെ ലെൻസിലൂടെ വെള്ളം കയറിയതിനെത്തുടർന്ന് വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം. ഉടൻ തന്നെ കവരത്തി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാളിക താഹാൻ്റെ സ്പോൺസർഷിപ്പിൽ ദ്വീപ് സന്ദർശിക്കാനെത്തിയ വിനോദ സഞ്ചാരിയാണ് സ്നോർക്കിളിംഗിനിടെ ജീവൻ നഷ്ടമായത്. പൊന്നാനി വാട്ടർ അതോറിറ്റിയിലെ ജീവനക്കാരനും…