ബി.ജെ.പിക്ക് അക്ഷരങ്ങളും അക്ഷര വിദ്യാഭ്യാസവും അലർജിയാണോ?’; ലക്ഷദ്വീപിലെ ‘മഹൽ ഭാഷാ’ പഠനം നിർത്തുന്നതിനെതിരെ ഐഷ സുൽത്താന

കോഴിക്കോട്: ലക്ഷദ്വീപിലെ ‘മഹൽ ഭാഷാ’ പഠനം അവസാനിപ്പിക്കാനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ രൂക്ഷ പ്രതികരണവുമായി സംവിധായക ഐഷ സുൽത്താന. ഭാഷ എന്നാൽ നാടിന്റെയും നാട്ടുകാരുടെയും ശബ്ദമാണെന്നും ഒരു കൂട്ടം ജനങ്ങളുടെ ശബ്ദമാണ് ഭരണകൂടം ഇല്ലായ്മ‌ ചെയ്യുന്നതെന്നും ഐഷ സുൽത്താന ഫേസ്ബുക്കിൽ കുറിച്ചു. ബി.ജെ.പിക്ക്…

ലക്ഷദ്വീപിൽ സ്കൂളുകൾ ജൂൺ 9ന് തുറക്കും; പ്രവേശനോത്സവം ജൂൺ 16ന്

കവരത്തി: ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള എല്ലാ സ്കൂളുകളും 2025-26 വര്‍ഷത്തേക്കുളള പുതിയ അക്കാദമിക് സെഷനുമായി ജൂൺ 9ന് തുറക്കുമെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചു. പുതിയ അധ്യായന വർഷത്തിന്റെ പ്രാരംഭം സ്കൂളുകൾ സമയബന്ധിതമായി നടത്തേണ്ടതിനായി എല്ലാ പ്രിൻസിപ്പല്മാരും തയ്യാറെടുപ്പുകൾ…

ഡോ: ബി. ശങ്കർ ജൈസ്വാൾ ഐ.പി.എസ് ലക്ഷദ്വീപ് പോലീസ് മേധാവി

ഡൽഹി: ഡോ: ബി ശങ്കർ ജൈസ്വാൾ ഐ പി എസ്‌ ലക്ഷദ്വീപ് പോലീസ് മേധാവിയായി ചുമതലയേൽക്കും. 2001 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥൻ, ഡൽഹി ഐ.ഐ.ടി.യിൽ നിന്നും പിഎച്ച്ഡി, ഇന്ത്യൻ പോലീസ് സേനയിലെ പരിശീലനത്തിലും ആധുനികവൽക്കരണത്തിലും ദേശീയതലത്തിൽ  അദ്ദേഹത്തിൻ്റെ സംഭാവനകൾ നിരവധിയാണ്. നാഷണൽ…

കിൽത്താൻ ഗോഡൗൺ കീപ്പർ ഉബൈദിന് സസ്പെൻഷൻ

കിൽത്താൻ: ഗോഡൗൺ കീപ്പർ കെ.പി.മുഹമ്മദ് ഉബൈദുല്ലാ ഖാൻ കൽപ്പേനിയെ സസ്പെൻഡ് ചെയ്തു. അനുവദിച്ച ലീവ് കാലാവധി കഴിഞ്ഞിട്ടും തിരികെ ജോലിയിൽ പ്രവേശിക്കാത്തതിനാണ് സസ്പെൻഷൻ നൽകിയിരിക്കുന്നത് എന്നാണ് അറിയാൻ സാധിച്ചത്.ഫെബ്രുവരി 21 ന് ലീവിൽ പ്രവേശിച്ച ഉബൈദിന് 25 ദിവസത്തെ ലീവാണ് അനുവദിച്ചിരുന്നത്.…

ലക്ഷദ്വീപ് യാത്രാ ക്ലേശം: DYFI ചെത്ത്ലാത്ത് യൂണിറ്റിൻ്റെ പ്രതിഷേധ സമരം

ചെത്ത്ലത്ത്:ലക്ഷദ്വീപിലെ ഗതാഗത മേഖലയിലെ താള ഭംഗം  ദ്വീപ് നിവാസികൾക്ക് ഉണ്ടാക്കുന്ന വലിയ ബുദ്ധിമുട്ടുകൾക്ക് പരിഹാരം ആവശ്യപ്പെട്ടുകൊണ്ട്  DYFI ചെത്ത്ലാത്ത് യൂണിറ്റ് ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസിൽ  പ്രതിഷേധം സംഘടിപ്പിച്ചു. CPI(M) ചെത്ത്ലത്ത് ബ്രാഞ്ച് സെക്രട്ടറി സഖാവ് ഉവൈസ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ഗതാഗത…

കപ്പൽ കാന്റീനിലെ ഭക്ഷണം കഴിച്ച യാത്രക്കാർക്ക് ഭക്ഷ്യ വിഷബാധ

കിൽത്താൻ: കൊച്ചിയിൽ നിന്ന് കിൽത്താൻ ദ്വീപിലേക്ക് യാത്രതിരിച്ച എംവി കോറൽ കപ്പലിൽ കഴിഞ്ഞദിവസം രാത്രി  ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തതായി പ്രാഥമിക വിവരങ്ങൾ. കപ്പലിലെ കാന്റീനിൽ നിന്നുള്ള ഭക്ഷണം കഴിച്ച യാത്രക്കാർക്കാണ് ഭക്ഷ്യ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമായത്. പ്രശ്നം അനുഭവപ്പെട്ട യാത്രക്കാർക്കിൽ…

ലക്ഷദ്വീപ് കപ്പൽ ടിക്കറ്റ് പ്രതിസന്ധി: ഹ്യൂമൻ റൈറ്റ്സ് കോർപ്സ് ശക്തമായ പ്രതിഷേധവുമായി മുന്നോട്ട്

കൊച്ചി: ലക്ഷദ്വീപിലേക്കുള്ള കപ്പൽ ടിക്കറ്റുകൾ ലഭ്യമല്ലാത്തത് അവിടുത്തെ ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നു. ഈ വിഷയത്തിൽ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് കോർപ്സ് ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വരുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തി ഒരു പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കാൻ…

ലക്ഷദ്വീപുകാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവിനെ സിറ്റി പോലീസ് പിടികൂടി

കണ്ണൂർ: കണ്ണൂരിൽ ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിനിയായ യുവതിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ സിറ്റി സി.ഐ: സനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. തയ്യിൽ നീർച്ചാൽ യു. പി.സ്‌കൂളിന് സമീപത്തെ സമീറാസിൽ ടി.കെ. ഫവാസ് (43) ആണ് പിടിയിലായത്. കഴിഞ്ഞ…

മാതൃത്വത്തിന്റെ മാതൃക: മദ്രസ വിദ്യാർത്ഥികൾക്ക് ഉമ്മമാരുടെ സ്‌നേഹ സമ്മാനം

ചെത്ത്ലാത്ത്: ഫത്ത്ഹുറഹ്മാൻ മദ്രസയിലെ വിദ്യാർത്ഥികൾക്ക് ഉമ്മമാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ മദ്രസ ബാഗുകൾ വിതരണം ചെയ്തു. ഷെയ്ഖ് സുന്നി ജുമാ മസ്ജിദ് ഖാളി കുഞ്ഞി അഹ്‌മദ് മദനി വിദ്യാർത്ഥികൾക്ക് ബാഗുകൾ വിതരണം ചെയ്തു. ഫത്ത്ഹുറഹ്മാൻ മദ്രസ പ്രസിഡന്റ് ഹസ്സൻ സഖാഫിയുടെ നേതൃത്വത്തിലായിരുന്നു വിതരണം.…

ലക്ഷദ്വീപ് @2047: “വികസനത്തിന് മുൻപ് ജനാധിപത്യം വേണം” — വാജിബ് പി.പി

ചെത്ത്ലാത്ത്: “വികസിത ഭാരത് @2047” എന്ന പദ്ധതിയുടെ ഭാഗമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുന്നതിനിടെ ഈ പദ്ധതികളിൽ ദ്വീപുകാരുടെ പങ്കാളിത്തമില്ലെന്നും ജനാധിപത്യ മാനദണ്ഡങ്ങൾ അവഗണിക്കപ്പെടുകയാണെന്നും ആരോപിച്ച് കിൽത്താൻ സ്വദേശി വാജിബ് പി.പി കത്ത് നൽകി. ചെത്ത്ലാത്ത് ദ്വീപിലെ ബ്ലോക്ക്…