എൻവിറോൺമെൻ്റൽ എഞ്ചിനിയറിങ്ങിൽ സ്വർണ്ണമെഡലോടെ എം ടെക് നേടി ആമിന
ലക്ഷദ്വീപിന് അഭിമാനനേട്ടമായി പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽ നിന്നും അമിനി ദ്വീപ് സ്വദേശിനി ആമിന എച്ച്എം സ്വർണ്ണമെഡലോടെ പരിസ്ഥിതി എഞ്ചിനീയറിംഗിൽ (environmental engineering) എം.ടെക് കരസ്ഥമാക്കി. 9.47 എന്ന മികച്ച സി.ജി.പി.എ. നേടിയാണ് വിജയം. നമ്മുടെ ദ്വീപിലെ വിദ്യാർത്ഥികൾക്ക് അപ്രാപ്യമായി കാണപ്പെടുന്ന ഈ നേട്ടം…
മുങ്ങിയ കപ്പലിലെ മാലിന്യം ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെയും ജൈവവൈവിധ്യത്തെയും ബാധിക്കും: എൻജിടി
ന്യൂഡൽഹി കൊച്ചിയിലെ പുറങ്കടലിൽ മുങ്ങിയചരക്കുകപ്പലിൽനിന്നു പരന്ന മാലിന്യം ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെയും ജൈവവൈവിധ്യത്തെയും ഗുരുതരമായി ബാധിക്കുമെന്നു ദേശീയ ഹരിത ട്രൈബ്യൂണലിൻ്റെ (എൻജിടി) മുന്നറിയിപ്പ്. തിരമാല, കാറ്റ്, കപ്പൽ മുങ്ങിയതിനെത്തുടർന്ന് കടലിൽ നടത്തിയ ഇടപെടലുകൾ എന്നിവ കാരണം മലിനവസ്തുക്കൾ ലക്ഷദ്വീപ് ഉൾപ്പെടെ രാജ്യത്തിൻ്റെ മറ്റു…
ജൂനിയർ ബ്ലാസ്റ്റേഴ്‌സ് താരം തൗഫീക്കിന് ഫെനിക്സ് ക്ലബിന്റെ ആദരം
ചേത്ത്ലാത്ത്: ജൂനിയർ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രതിഭയും ഫെനിക്സ് ക്ലബ്ബ് അംഗവുമായ തൗഫീക്കിനെ ക്ലബ്ബ് ആദരിച്ചു. മികച്ച പ്രകടനങ്ങളെയും കായികനേട്ടങ്ങളെയും മാനിച്ചാണ് ഫെനിക്സ് ക്ലബ് ഈ ആദരവ് നൽകിയത്. ഫെനിക്സ് ക്ലബ്ബ് ഓഫിസിൽ വച്ച് നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് ശ്രീ. ഫത്തഹും…
ബി.ജെ.പിക്ക് അക്ഷരങ്ങളും അക്ഷര വിദ്യാഭ്യാസവും അലർജിയാണോ?’; ലക്ഷദ്വീപിലെ ‘മഹൽ ഭാഷാ’ പഠനം നിർത്തുന്നതിനെതിരെ ഐഷ സുൽത്താന
കോഴിക്കോട്: ലക്ഷദ്വീപിലെ ‘മഹൽ ഭാഷാ’ പഠനം അവസാനിപ്പിക്കാനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ രൂക്ഷ പ്രതികരണവുമായി സംവിധായക ഐഷ സുൽത്താന. ഭാഷ എന്നാൽ നാടിന്റെയും നാട്ടുകാരുടെയും ശബ്ദമാണെന്നും ഒരു കൂട്ടം ജനങ്ങളുടെ ശബ്ദമാണ് ഭരണകൂടം ഇല്ലായ്മ ചെയ്യുന്നതെന്നും ഐഷ സുൽത്താന ഫേസ്ബുക്കിൽ കുറിച്ചു. ബി.ജെ.പിക്ക്…
ലക്ഷദ്വീപിൽ സ്കൂളുകൾ ജൂൺ 9ന് തുറക്കും; പ്രവേശനോത്സവം ജൂൺ 16ന്
കവരത്തി: ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള എല്ലാ സ്കൂളുകളും 2025-26 വര്‍ഷത്തേക്കുളള പുതിയ അക്കാദമിക് സെഷനുമായി ജൂൺ 9ന് തുറക്കുമെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയ സർക്കുലറിൽ അറിയിച്ചു. പുതിയ അധ്യായന വർഷത്തിന്റെ പ്രാരംഭം സ്കൂളുകൾ സമയബന്ധിതമായി നടത്തേണ്ടതിനായി എല്ലാ പ്രിൻസിപ്പല്മാരും തയ്യാറെടുപ്പുകൾ…
ഡോ: ബി. ശങ്കർ ജൈസ്വാൾ ഐ.പി.എസ് ലക്ഷദ്വീപ് പോലീസ് മേധാവി
ഡൽഹി: ഡോ: ബി ശങ്കർ ജൈസ്വാൾ ഐ പി എസ് ലക്ഷദ്വീപ് പോലീസ് മേധാവിയായി ചുമതലയേൽക്കും. 2001 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥൻ, ഡൽഹി ഐ.ഐ.ടി.യിൽ നിന്നും പിഎച്ച്ഡി, ഇന്ത്യൻ പോലീസ് സേനയിലെ പരിശീലനത്തിലും ആധുനികവൽക്കരണത്തിലും ദേശീയതലത്തിൽ അദ്ദേഹത്തിൻ്റെ സംഭാവനകൾ നിരവധിയാണ്. നാഷണൽ…
കിൽത്താൻ ഗോഡൗൺ കീപ്പർ ഉബൈദിന് സസ്പെൻഷൻ
കിൽത്താൻ: ഗോഡൗൺ കീപ്പർ കെ.പി.മുഹമ്മദ് ഉബൈദുല്ലാ ഖാൻ കൽപ്പേനിയെ സസ്പെൻഡ് ചെയ്തു. അനുവദിച്ച ലീവ് കാലാവധി കഴിഞ്ഞിട്ടും തിരികെ ജോലിയിൽ പ്രവേശിക്കാത്തതിനാണ് സസ്പെൻഷൻ നൽകിയിരിക്കുന്നത് എന്നാണ് അറിയാൻ സാധിച്ചത്.ഫെബ്രുവരി 21 ന് ലീവിൽ പ്രവേശിച്ച ഉബൈദിന് 25 ദിവസത്തെ ലീവാണ് അനുവദിച്ചിരുന്നത്.…
ലക്ഷദ്വീപ് യാത്രാ ക്ലേശം: DYFI ചെത്ത്ലാത്ത് യൂണിറ്റിൻ്റെ പ്രതിഷേധ സമരം
ചെത്ത്ലത്ത്:ലക്ഷദ്വീപിലെ ഗതാഗത മേഖലയിലെ താള ഭംഗം ദ്വീപ് നിവാസികൾക്ക് ഉണ്ടാക്കുന്ന വലിയ ബുദ്ധിമുട്ടുകൾക്ക് പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് DYFI ചെത്ത്ലാത്ത് യൂണിറ്റ് ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസിൽ പ്രതിഷേധം സംഘടിപ്പിച്ചു. CPI(M) ചെത്ത്ലത്ത് ബ്രാഞ്ച് സെക്രട്ടറി സഖാവ് ഉവൈസ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ഗതാഗത…
കപ്പൽ കാന്റീനിലെ ഭക്ഷണം കഴിച്ച യാത്രക്കാർക്ക് ഭക്ഷ്യ വിഷബാധ
കിൽത്താൻ: കൊച്ചിയിൽ നിന്ന് കിൽത്താൻ ദ്വീപിലേക്ക് യാത്രതിരിച്ച എംവി കോറൽ കപ്പലിൽ കഴിഞ്ഞദിവസം രാത്രി ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തതായി പ്രാഥമിക വിവരങ്ങൾ. കപ്പലിലെ കാന്റീനിൽ നിന്നുള്ള ഭക്ഷണം കഴിച്ച യാത്രക്കാർക്കാണ് ഭക്ഷ്യ വിഷബാധയുടെ ലക്ഷണങ്ങൾ പ്രകടമായത്. പ്രശ്നം അനുഭവപ്പെട്ട യാത്രക്കാർക്കിൽ…
ലക്ഷദ്വീപ് കപ്പൽ ടിക്കറ്റ് പ്രതിസന്ധി: ഹ്യൂമൻ റൈറ്റ്സ് കോർപ്സ് ശക്തമായ പ്രതിഷേധവുമായി മുന്നോട്ട്
കൊച്ചി: ലക്ഷദ്വീപിലേക്കുള്ള കപ്പൽ ടിക്കറ്റുകൾ ലഭ്യമല്ലാത്തത് അവിടുത്തെ ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നു. ഈ വിഷയത്തിൽ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്സ് കോർപ്സ് ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വരുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തി ഒരു പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കാൻ…
