SKSSF വിഖായ ട്രെയിനിങ് ക്യാമ്പ് സങ്കെടുപ്പിച്ചു
കിൽത്താൻ: SKSSF കിൽത്താൻ നോർത്ത് യൂണിറ്റ് വിഖായയുടെ ആഭിമുഖ്യത്തിൽ ദുരന്തനിവാരണ ബോധവത്കരണ ട്രെയിനിങ് ക്യാമ്പ് ഇന്ന് രാവിലെ 10 മണിക്ക് കിൽത്താൻ മൾട്ടി പർപസ് ഹാളിൽ സംഘടിപ്പിച്ചു. മൺസൂൺ കാലത്തെ പ്രകൃതി ദുരന്തങ്ങൾ എങ്ങനെ പ്രതിരോധിക്കാമെന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് ക്യാമ്പ്…
എം.വി. കോറൽ കപ്പലിന്റെ ടിക്കറ്റ് വിതരണത്തിൽ ക്രമക്കേട് ആരോപിച്ച് കിൽത്താൻ ഫിഷർമെൻ കോൺഗ്രസ്സിന്റെ പരാതി
കിൽത്താൻ: എം.വി. കോറൽ കപ്പലിന്റെ കൊച്ചിയിൽ നിന്ന് കിൽത്താനിലേക്കുള്ള മെയ് 27-ലെ യാത്രാ ടിക്കറ്റ് വിതരണത്തിൽ ക്രമക്കേട് നടന്നതായി ആരോപിച്ച് ഓൾ ഇന്ത്യ ഫിഷർമെൻ കോൺഗ്രസ്സ് കിൽത്താൻ യൂണിറ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പരാതി നൽകി. മെയ് 24-ന് വൈകുന്നേരം 5…
ടിക്കറ്റ് ബുക്കിംഗിൽ കൃത്രിമം കാണിച്ചെന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ; ജാമ്യപേക്ഷ കോടതി തള്ളി
കവരത്തി: ലക്ഷദ്വീപ് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിൽ കൃത്രിമം കാണിച്ചെന്ന കേസിൽ രണ്ട് പേർ കവരത്തിയിൽ വെച്ച് അറസ്റ്റിലായിരുന്നു. ഇവർ നൽകിയ ജാമ്യപേക്ഷ കവരത്തി കോടതിയിൽ തള്ളിയതായി റിപ്പോർട്ടുകളുണ്ട്. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിൽ കൃത്രിമം കാണിച്ചെന്നതായിരുന്നു കുറ്റം. ഇത് ചെറിയ കേസല്ലെന്നും ഇതിനുപിറകെ…
എംബാർക്കേഷൻ പോയിൻറ്കളിലെ അനാവശ്യ ചെക്കിംങ് നിയന്ത്രിക്കണം: ഹംദുള്ള സെയിദ്
കവരത്തി: സെക്യൂരിറ്റി ചെക്കിംങ്ങിൻ്റെ പേര് പറഞ്ഞു യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്ന തരത്തിലുള്ള എംബാർക്കേഷൻ പോയിൻറ്കളിലെ അനാവശ്യ ചെക്കിംങ് നടപടികൾ നിയന്ത്രിക്കണമെന്നും പരിശോധനാ സംവിധാനങ്ങൾസൗഹൃദകരമാക്കണമെന്നും ലക്ഷദ്വീപ് എം.പി ഹംദുള്ള സഈദ്.അനാവശ്യമായ സുരക്ഷാ പരിശോധനകൾക്കെതിരെ ഇടപെടൽ ആവശ്യപ്പെട്ട് പോർട് ഡയറക്ടർ ഗിരി ശങ്കറിന് കത്തയച്ചു. ലക്ഷദ്വീപിലെ…
ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിൽ ഡെപ്യൂട്ടി കമാൻഡന്റായി ഡോ. നസീറ കോയ കെ.ഐ
കൽപേനി ദ്വീപിലെ ഡോ. നസീറ കോയ കെ.ഐ ഐടിബിപി ഡെറാഡൂണിലെ കമ്പോസിറ്റ് ഹോസ്പിറ്റലിലെ ഡെപ്യൂട്ടി കമാൻഡന്റായി നിയമിതയായി. ഇൻഡോ-ടിബറ്റ് ബോർഡർ പോലീസ് (ITBP) വിഭാഗത്തിൽ ഈ പദവിയിൽ എത്തുന്ന ലക്ഷദ്വീപിൽ നിന്നുള്ള ആദ്യ വനിതാ ഉദ്യോഗസ്ഥയാണ് ഡോ. നസീറ കോയ. കൽപേനി…
136 ഓളം പേർ ജോലിചെയ്ത സ്റ്റാഫ് ലിസ്റ്റ് 88 ആയി വെട്ടിക്കുറച്ച് ആരോഗ്യ വകുപ്പിൻ്റെ പുതിയ നിയമനം
136 ഓളം പേർ ജോലിചെയ്ത സ്റ്റാഫ് ലിസ്റ്റ് 88 ആയി വെട്ടിക്കുറച്ച് ആരോഗ്യ വകുപ്പിൻ്റെ പുതിയ നിയമനം കവരത്തി: ലക്ഷദ്വീപ് ആരോഗ്യ വകുപ്പ് മുമ്പ് നിയമിച്ചിരുന്ന ഏകദേശം 136 താൽക്കാലിക ജീവനക്കാർക്ക് എക്സ്റ്റൻഷൻ നൽകാതെ പുതുതായി 88 പോസ്റ്റുകൾ മാത്രം ഉൾപ്പെടുത്തിയ…
അറബിക്, മഹൽ ഭാഷകൾ ഒഴിവാക്കാൻ നീക്കം: അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം സമർപ്പിച്ച് എം.പി
കോഴിക്കോട്: അറബിക്, മഹൽ ഭാഷകൾ ഒഴിവാക്കാനുള്ള ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് നീക്കത്തിൽ പ്രതിഷേധം ശക്തം. ഭാഷാ ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾക്കെതിരാണിതെന്ന് ലക്ഷദ്വീപ് എം.പി ഹംദുള്ള സഈദ് പറഞ്ഞു. ഈ വിവാദ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് ലക്ഷദ്വീപ് അഡ്മിസിട്രേറ്റർ പ്രഫുൽ പട്ടേലിന്…
ഹയർസെക്കണ്ടറി പരീക്ഷാഫലം ഇന്ന്
തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷനൽ ഹയർസെക്കണ്ടറി പരീക്ഷാഫലങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. മൂന്നര മുതൽ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും. നാല് ലക്ഷത്തി 44,707 പേരാണ്…
ഇലക്ട്രിസിറ്റി നിരക്ക് വർദ്ധന: പബ്ലിക് ഹിയറിംഗിൽ അതൃപ്തി രേഖപ്പെടുത്തി ജനങ്ങൾ
ലക്ഷദ്വീപ് ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റ് നിരക്ക് വർദ്ധിപ്പിക്കാനുള്ള നിർദേശവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗിൽ ജനങ്ങൾ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച ഹിയറിംഗിൽ ഡിപ്പാർട്ട്മെന്റിന്റെ സ്ലൈഡ് പ്രസന്റേഷൻ കഴിഞ്ഞ് പൗരന്മാരുടെ അഭിപ്രായങ്ങൾ സ്വീകരിച്ചു. ഹിയറിംഗിന്റെ തുടക്കത്തിൽ കവരത്തിയിൽ നിന്നുള്ള എം.ഐ.…
ലക്ഷദ്വീപിലെ ടൂറിസത്തിന് ഫെറി ബോട്ട് വാങ്ങി വ്യവസായി ഫരീത്ഖാൻ
തിരുവനന്തപുരം: ലക്ഷദ്വീപിലെ ടൂറിസത്തിന് മാലിദ്വീപില്‍ നിന്ന് വൈറ്റ് സാന്റ് കമ്പനി ഉടമ ഫരീത്ഖാൻ വാങ്ങിയ ഫെറി ബോട്ട് വിഴിഞ്ഞത്തെത്തി. 25 പേര്‍ക്ക് സഞ്ചരിക്കാവുന്ന എം.വി ഇരുവായ് എന്ന ടൂറിസ്റ്റ് ബോട്ടാണ് കഴിഞ്ഞ ദിവസം വൈകിട്ട് വിഴിഞ്ഞം മാരിടൈം ബോര്‍ഡിന്റെ തുറമുഖത്ത് നങ്കൂരമിട്ടത്.…
