ദ്വീപിലെ സമകാലിക വിഷയങ്ങൾ ഉയർത്തി കാട്ടി ആന്ത്രോത്തിൽ സിപിഐ(എം) പ്രതിഷേധ സമരം
ആന്ത്രോത്ത്: ആന്ത്രോത്ത് ദ്വീപ് സായി സെന്റർ കോച്ച് ഷെഫീക്ക് മാഷിനെതിരെ ഡെപ്യൂട്ടി കളക്ടർ നടത്തിയ വംശീയ അധിക്ഷേപത്തിനെതിരെയും,തെങ്ങ് കർഷകർക്കും,തെങ്ങ് കയറ്റ തൊഴിലാളികൾക്ക് മേലും അടിച്ചേൽപ്പിച്ച അശാസ്ത്രീയവും വിചിത്രവുമായ ഉത്തരവിന് എതിരെയും സിപിഐ(എം) നടത്തിയ സിവിൽ സ്റ്റേഷൻ പ്രതിഷേധ സമരം സിപിഐ(എം) ലക്ഷദ്വീപ്…
ബോട്ട്ക്കിളി തുറന്നു, സ്പീഡ് വെസലുകൾ നാളെ മുതൽ ഗതാഗതം ആരംഭിക്കും
കൊച്ചി: വർഷക്കാലം വന്ന് കടൽ പ്രക്ഷുബ്ദമായതോടെ കൊച്ചിയിലേക്ക് തിരിച്ച് പോയ ഹൈസ്പീഡ് വെസലുകൾ നാളെ മുതൽ ഗതാഗതമാരംഭിക്കും. സെപ്റ്റംബർ 15 ഓടെ ബോട്ട് കിളി തുറക്കുന്നതോടെയാണ് മഞ്ചു, സ്പീഡ് വെസലുകൾ എന്നിവക്ക് യാത്ര ചെയ്യാൻ പാകത്തിൽ അറബിക്കടൽ ശാന്തമാവുക. ഇതോടെ 150…
ബോട്ടിന്റെ ഫാൻ തട്ടി യുവാവിന് ദാരുണാന്ത്യം
അഗത്തി: ബോട്ടിന്റെ ഫാൻ കാൽ തുടയിൽ എത്തി ഗുരുതരമായി പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. അഗത്തി പുതിയഇല്ലം കാസിയുടെ മകൻ ഇസ്ഹാക് (ഇയ്യക്ക) ആണ് മരിച്ചത്. വിനോദസഞ്ചാരികളുമായി ബംഗാരത്ത് പോയപ്പോളായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഇസ്ഹാക്കിനെ അഗത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇസ്ഹാക്കിന്റെ…
ഇന്ത്യൻ സീനിയർ ഫുട്ബോൾ ടീമിൽ ഇടം നേടി മുഹമ്മദ് ഐമൻ
ന്യൂഡൽഹി: ലക്ഷദ്വീപ് ഫുട്ബോൾ ചരിത്രത്തിൽ പുതിയൊരു നേട്ടം കുറിച്ച് മുഹമ്മദ് ഐമൻ ഇന്ത്യൻ സീനിയർ പുരുഷ ഫുട്ബോൾ ടീമിന്റെ 30 അംഗ സാധ്യതാ പട്ടികയിൽ ഇടം നേടി. ഒക്ടോബർ മാസത്തെ FIFA ഇന്റർനാഷണൽ വിൻഡോ മത്സരങ്ങൾക്കായി ഹെഡ് കോച്ച് ഖാലിദ് ജമീൽ…
കാണാതായ നാജിയ ബോട്ട് താനൂരിൽ; നാല് മത്സ്യതൊഴിലാളികളും സുരക്ഷിതർ
താനൂർ: ആന്ത്രോത്തിൽ നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട് കാണാതായിരുന്ന നാജിയ (Reg No-IND-LD-AN-MO-57) എന്ന മത്സ്യബന്ധന ബോട്ട് സുരക്ഷിതമായി മലപ്പുറം താനൂരിൽ എത്തി. ബോട്ടിലുണ്ടായിരുന്ന നാല് മത്സ്യതൊഴിലാളികളും സുരക്ഷിതരാണ്. ബോട്ട് ഏളികൽപേനിയിലായിരുന്നു അവസാനമായി മത്സ്യബന്ധനം നടത്തിയത്. പിന്നാലെ ബന്ധം നഷ്ടപ്പെട്ടതോടെ തിരച്ചിൽ ശക്തമാക്കിയിരുന്നു.…
ഐഎൻഎസ് ആന്ത്രോത്ത് നാവികസേനക്ക് കൈമാറി
ന്യൂഡൽഹി: ഇന്ത്യൻമഹാസമുദ്രത്തിൽ നാവികസേനക്ക് ഇനി ആന്ത്രോത്തിന്റെ കരുത്തും. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആന്റി-സബ്മറൈൻ യുദ്ധക്കപ്പൽ നാവികസേനയ്ക്ക് കൈമാറി. കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സാണ് ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിന്റെ പേരിലുള്ള ആന്ത്രോത്ത് അന്തർവാഹിനി വേധ യുദ്ധക്കപ്പൽ നിർമ്മിച്ചിരിക്കുന്നത്. എട്ട് ആന്റി-സബ്മറൈൻ…
“നൂർ മദ്റസാ റേഡിയോ” ലോഞ്ച് ചെയ്തു
ചെത്ത്ലാത്ത്: ചെത്ത്ലാത്ത് നൂറുൽ ഇസ്ലാം മദ്റസയിലെ വിദ്യാർത്ഥികളുടെ “നൂർ മദ്റസാ റേഡിയോ” ലോഞ്ച് ചെയ്തു. മദ്റസ സദർ മുഅല്ലിം മുദ്ധസ്സിർ അസ്ഹരി കിൽത്താൻ ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ലോഗോ റിലീസ് ഹമീദ് HMD നിർവഹിക്കുകയും, മുഹ് യുദ്ധീൻ മഹദി ഉസ്താദ്…
ലക്ഷദ്വീപിലേക്ക് വരുന്നത് സുനാമി ഇറച്ചി, ഞെട്ടിപ്പിക്കുന്ന വോയ്സ് ക്ലിപ്പ് പുറത്ത്
എറണാകുളം : ലക്ഷദ്വീപിലേക്ക് അറുത്ത ഇറച്ചി എന്ന് പറഞ്ഞ് കയറ്റി അയക്കുന്ന ഭൂരിഭാഗം ബീഫ് ഇറച്ചിയും സുനാമി ഇറച്ചി എന്ന് വെളിപ്പെടുത്തൽ. കുറഞ്ഞ നിരക്കിൽ കിട്ടുന്ന ഇറച്ചി അറുത്ത ഹലാൽ ഇറച്ചിയല്ലെന്നും അത് ചത്ത മൃഗത്തിൻ്റെ ഇറച്ചിയാണെന്നുമാണ് വെളിപ്പെടുത്തൽ. ഒരിക്കലും ഇപ്പോൾ…
കെ എൻ കാസ്മികോയ തട്ടിപ്പ് നടത്തില്ല ഷഹർബാനെതിരെ അച്ചടക്ക നടപടി അനിവാര്യമാണ് – സിറാജ് കോയാ
ഭൂമി ഇടപാട് കേസിൽ തൻ്റെ പേര് അനാവശ്യമായി വലിച്ചിട്ടതിനാൽ പ്രതികരണവുമായി സിറാജ് കോയാ. പ്രസിദ്ധീകരിച്ചതിനു ശേഷം പിൻവലിക്കപ്പെട്ട ബി.ജെ.പി.ജനറൽ സെക്രട്ടറി ഷഹർബാൻ്റെ പ്രതികരണത്തിനു മറുപടിയായിട്ടാണ് സിറാജ് കോയാ പ്രതികരിച്ചത്. ഞാനറിയുന്ന കെ എൻ കാസ്മികോയ എന്ന ഞങ്ങളുടെ പ്രസിഡന്റ് അല്പം വാശിക്കാരനാണ്…
അമ്മേനി കഴിഞ്ഞവരുടെ നേർച്ചപ്പണം 32 ലക്ഷം – സ്വന്തമാക്കാനുള്ള തർക്കം മുറുകുന്നു
അമിനി : – ലക്ഷദ്വീപിലെ ആത്മീയ നേതൃത്വമായ ശൈഖ് മുഹമ്മദ് ഖാസിം വലിയുള്ളാഹിയുടെ പൗത്രനായ 1852 ൽ ഒഫാത്തായ ശൈഖ് അബൂസാലിഹ് തങ്ങളുടെ (അമ്മേനിക്കഴിഞ്ഞ വർ) നേർച്ച വരുമാനവുമായി ബന്ധപ്പെട്ട് തർക്കം മുറുകിയതിനെ തുടർന്ന് പടിപ്പുര നല്ലകോയ സമർപ്പിച്ച ഹരജിയിൽ ബഹുമാനപ്പെട്ട…
