ഐക്യവേദിക്ക്‌ പിന്തുണയറിയിച്ച് സലാഹുദ്ധീൻ പീച്ചിയത്തും, മഹദാ ഹുസൈനും ഡൽഹിയിൽ

പാർലിമെന്ററി കമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ചു ലക്ഷദ്വീപിലെ ഭൂമി പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ അവതരിപ്പിക്കുന്നതിനായി ഡൽഹിയിൽ ക്യാമ്പ് ചെയ്തിരിക്കുന്ന ഐക്യവേദി പ്രവർത്തകരെ ഡൽഹിയിൽ ചെന്ന് സന്ദർശിച്ച് സലാഹുദ്ധീൻ പീച്ചിയത്തും, മഹദാ ഹുസൈനും. ആഴ്ച്ചകളോളമായി ഡൽഹിയിൽ ക്യാമ്പ് ചെയ്തിരിക്കുന്ന ഐക്യവേദി അംഗങ്ങൾക്ക് നേരിട്ട് പിന്തുണ അറിയിക്കുന്നതിനാണ് ഇവർ ഡൽഹിയിൽ എത്തിയത്. ലക്ഷദ്വീപിലെ ആൾ താമസമില്ലാത്ത ദ്വീപായ തിണ്ണകരയിലെ ഭൂമി പിടിച്ച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതി കണക്ഷൻ പോലുമില്ലാതെ ഷെഡ്ഡ് കെട്ടി താമസിച്ച് സമരം നടത്തികൊണ്ടിരിക്കെ ഐക്യവേദി ഭാരവാഹി ജംഹറിന്റെ പാർലിമെന്ററി കമ്മിറ്റിയുമായുള്ള…

Read More

കേരളത്തിലേക്കുള്ള ആദ്യ യാത്ര (പവിഴ ദ്വീപിൽ ഒരു ജീവിതം)

ഡോ.സീജി. പൂക്കോയ കൽപേനി        ആറാം ക്ലാസ് പഠനം കഴിയുന്നത് വരെ കൽപേനി ദ്വീപിൽ നിന്നും ഞാൻ കടൽ കടന്നിട്ടില്ല.  അന്ന് ഉമ്മയുടെ വയറ്റിൽ കിടന്നുള്ള യാത്ര അല്ലാതെ. കൂമേൽ ബീച്ചിൽ നിന്നും തിലാക്കം, പിട്ടി എന്നീ ദ്വീപുകളും, വടക്ക് ചെറിയം ദ്വീപും കൽപേനിയുടെ കടപ്പുറത്ത് നിന്നു മാത്രം കണ്ടിട്ടുണ്ട്. ജേഷ്ഠന്മാരായ ആറ്റയും, ഇയ്യയും കോഴിക്കോട്ട് പഠിച്ചു കൊണ്ടിരുന്നു. എനിക്കും കോഴിക്കോട്ട് ചെന്നു പഠിക്കാൻ അതിയായ ആഗ്രഹം ജനിച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ് ആറാം ക്ലാസ് പരീക്ഷ 1959…

Read More

ലക്ഷദ്വീപ് പ്രശ്‌നങ്ങൾ പാർലമെന്ററി കമ്മിറ്റിക്കു മുമ്പാകെ വെച്ച് ഐക്യവേദി

ന്യൂഡൽഹി: ഗ്രാമവികസനവും പഞ്ചായത്ത് രാജും സംബന്ധിച്ച പാർലമെന്ററി കമ്മിറ്റിയുടെ ഔദ്യോഗിക യോഗം പാർലമെന്റിൽ വെച്ച് നടന്നു. ഐക്യവേദി കൺവീനർ മിസ്ബാഹ് ചേത്തലാത്തിൻ്റെ അഭാവത്തിൽ അഡീഷണൽ സെക്രട്ടറി (റിട്ട.) മുഹമ്മദ് മാണിക്‌ഫാൻ മിനിക്കോയി, ജോയിന്റ് കൺവീനർ ഹുസ്സുനുൽ ജംഹർ, ശറഫുദ്ദീൻ എന്നിവർ ലക്ഷദ്വീപിനെ പ്രതിനിധീകരിച്ചു. ലക്ഷദ്വീപിലെ പണ്ടാരം ലാൻഡ് ഇഷ്യൂ, ലാൻഡ് അക്വിസിഷൻ & നഷ്ടപരിഹാര പ്രശ്നങ്ങൾ, ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾ, അനധികൃത ടൂറിസം പ്രൊജക്റ്റുകൾ, കുത്തക കമ്പനികളുടെ കടന്നുകയറ്റം, ടൂറിസം മേഖലയിൽ ലക്ഷദ്വീപുകാരെ അന്യവൽക്കരിക്കൽ, പഞ്ചായത്ത് പോലുള്ള…

Read More

എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷകൾക്ക് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എൽ സി, രണ്ടാം വർഷം ഹയർസെക്കന്ററി പരീക്ഷകൾക്ക് ഇന്ന് തുടക്കം കുറിച്ചു. 4,27,021 കുട്ടികളാണ് ഇത്തവണ എസ് എസ് എൽ സി പരീക്ഷ എഴുതുന്നത്. സർക്കാർ സ്കൂളുകളിൽ നിന്ന് 142298 പേരും ബാക്കിയുള്ളയ എയ്ഡഡ്, അൺ‌ എയ്ഡഡ് മേഖലയിൽ നിന്നുള്ളവരുമാണ്. ആകെ 2980 കേന്ദ്രങ്ങളിലായാണ് ഇന്ന് കുട്ടികൾ എസ് എസ് എൽ സി പരീക്ഷ എഴുതുന്നത്. കേരളത്തിന് പുറത്ത് ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളും ഗൾഫിൽ ഏഴ് കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത്തവണ ​ലക്ഷദ്വീപിൽ…

Read More

മെഡിക്കൽ ഡിപ്പാർട്ട്മെൻ്റ് ജീവനക്കാർ ദുരിതത്തിൽ

ലക്ഷദ്വീപ് മെഡിക്കൽ ഡിപ്പാർട്ട്മെന്റിൽ വിവിധ തസ്തികകളിൽ സേവനം അനുഷ്ഠിക്കുന്ന കോൺട്രാക്ട് ജീവനക്കാരുടെ വേതനം മാസങ്ങളായി ലഭിക്കാതെ മുടങ്ങിക്കിടക്കുന്നു. ഫാർമസിസ്റ്റ്, ലാബ് അറ്റൻഡന്റ്, വാർഡ് അറ്റൻഡന്റ്, എക്സ്-റേ ഡ്രൈവർമാർ തുടങ്ങി 100-ലധികം മെഡിക്കൽ സ്റ്റാഫുമാർ ബുദ്ധിമുട്ടിലായിരിക്കുകയാണ്.  മറുനാടുകളിൽ ജോലി ചെയ്യുന്ന നിരവധി പേർക്ക് വാടക അടയ്ക്കാനോ, ദിവസേനയുള്ള ചെലവുകൾ വഹിക്കാനോ കഴിയാത്ത അവസ്ഥയാണുള്ളത്. ഇതിന് പിന്നാലെ റംസാൻ മാസവും പെരുന്നാളും എത്തിച്ചേർന്നതോടെ ജീവനക്കാർ അതീവ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇത്രയും കാലമായി പ്രശ്നം നിലനിൽക്കുമ്പോഴും ലക്ഷദ്വീപ് ഭരണകൂടവും ജനപ്രതിനിധികളും ഇതിനെക്കുറിച്ച് യാതൊരു…

Read More

ലക്ഷദ്വീപിന് അഭിമാനമായി മുഹമ്മദ് ഹാമിദ്

ഈ വർഷത്തെ ജെ ഇ ഇ മെയിൻ റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ ലക്ഷദ്വീപിൽ നിന്ന് ഒന്നാം റാങ്ക് കരസ്ഥമാക്കി നാടിൻ്റെ അഭിമാന മായിമാറി അന്ത്രോത്ത് ദ്വീപ് സ്വദേശി ലാവണക്കൽ മുഹമ്മദ് റഫീഖ് മകൻ മുഹമ്മദ് ഹാമിദ്. കോട്ടക്കൽ യൂണിവേഴ്‌സൽ ഇൻസ്റ്റിറ്റ്യൂറ്റിൽ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന ഹാമിദ് യൂണിവേഴ്സൽ പബ്ലിക് സ്കൂളിലാണ് പ്ലസ്‌ ടൂ പഠനം പൂർത്തിയാക്കിയത്. മികച്ച പരിശീലനത്തിലൂടെ മകനെ ഉന്നത സ്ഥാനത്തെത്തിക്കാൻ ഈ സ്ഥാപനത്തിൽ നിന്ന് ലഭിച്ച ക്ലാസുകളും പരീക്ഷകളും ഏറെ സഹായിച്ചു എന്ന് മിനികോയ് ഐലന്റിൽ ഡെപ്യൂട്ടി…

Read More

സിഐഎസ്എഫിൽ കോൺസ്റ്റബിൾ/ട്രേഡ്സ്മാൻ റിക്രൂട്ട്മെൻ്റ്

കവരത്തി: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (CISF) 2025-ലേക്കുള്ള കോൺസ്റ്റബിൾ/ട്രേഡ്‌സ്‌മാൻ റിക്രൂട്ട്മെൻ്റിനായി അപേക്ഷകൾ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2025 മാർച്ച് 5 മുതൽ ഏപ്രിൽ 3 വരെയുള്ള സമയപരിധിയിൽ ഔദ്യോഗിക CISF റിക്രൂട്ട്‌മെൻ്റ് പോർട്ടൽ ([https://cisfrectt.cisf.gov.in](https://cisfrectt.cisf.gov.in)) വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.  അപേക്ഷാ പ്രക്രിയയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉദ്യോഗാർത്ഥികൾക്ക് CISF വെബ്സൈറ്റിൽ ലഭ്യമാകും. അതിനാൽ, ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടതും ബന്ധപ്പെട്ട രേഖകൾ ക്രമമായി അപ്‌ലോഡ് ചെയ്യേണ്ടതും നിർബന്ധമാണ്.

Read More

എന്‍സിപി(എസ്) കേരളാ പ്രസിഡന്‍റിനെ ഉടന്‍ പ്രഖ്യാപിക്കും: ജിതേന്ദ്ര അവാദ്

എന്‍സിപി(എസ്) കേരളാ സംസ്ഥാന പ്രസിഡന്‍റിനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ജിതേന്ദ്ര അവാദ്. ദേശീയ പ്രസിഡന്‍റ് ശരത് പവാറിന്‍റെ അനുമതിയോടെയായിരിക്കും പ്രഖ്യാപനമെന്നും ജിതേന്ദ്ര അവാദ് കൊച്ചിയില്‍ പറഞ്ഞു. ലക്ഷദീപ് മുന് എംപിയും എന്‍സിപി(എസ്) ദേശീയ ജനറൽ സെക്രട്ടറിയുമായ പി പി മുഹമ്മദ് ഫൈസലും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. പാര്‍ട്ടി സംസ്ഥാന, ജില്ലാ ഭാരവാഹികളുടെ യോഗത്തിനു ശേഷമാണ് ദേശീയ ജനറല്‍ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്.പി സി ചാക്കൊ സംസ്ഥാന പ്രസിഡന്‍റു സ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് പുതിയ പ്രസിഡന്‍റിനെ…

Read More

എന്‍സിപി(എസ്) കേരളാ പ്രസിഡന്‍റിനെ ഉടന്‍ പ്രഖ്യാപിക്കും: ജിതേന്ദ്ര അവാദ്

എന്‍സിപി(എസ്) കേരളാ സംസ്ഥാന പ്രസിഡന്‍റിനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ജിതേന്ദ്ര അവാദ്. ദേശീയ പ്രസിഡന്‍റ് ശരത് പവാറിന്‍റെ അനുമതിയോടെയായിരിക്കും പ്രഖ്യാപനമെന്നും ജിതേന്ദ്ര അവാദ് കൊച്ചിയില്‍ പറഞ്ഞു. ലക്ഷദീപ് മുന് എംപിയും എന്‍സിപി(എസ്) ദേശീയ ജനറൽ സെക്രട്ടറിയുമായ പി പി മുഹമ്മദ് ഫൈസലും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. പാര്‍ട്ടി സംസ്ഥാന, ജില്ലാ ഭാരവാഹികളുടെ യോഗത്തിനു ശേഷമാണ് ദേശീയ ജനറല്‍ സെക്രട്ടറി ഇക്കാര്യം അറിയിച്ചത്.പി സി ചാക്കൊ സംസ്ഥാന പ്രസിഡന്‍റു സ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് പുതിയ പ്രസിഡന്‍റിനെ…

Read More

“പട്ടിണി പൂണ്ടൊരു കാലമുണ്ടാഞ്ഞ” വിഡിയോ ആൽബം പുറത്തിറക്കി

ലക്ഷദ്വീപിന്റെ പട്ടിണി പൂണ്ടൊരു പഴയ കാലത്തിന്റെ കഥ പറയുന്ന വിഡിയോ ആൽബം പുറത്തിറക്കി. കിൽത്താൻ ദ്വീപുകാരായ ചെറുപ്പക്കാരാണ് പാട്ടിന്റെ അണിയറ പ്രവർത്തകർ. അസദ് മുത്തൂസിന്റെ വരികൾക്ക് വാജിബ്‌ ശബ്ദം നൽകി.കിൽത്താൻ ദ്വീപിലെ ചെങ്കോൽ റെക്കോഡിങ് സ്റ്റുഡിയോയിൽ ആണ് ഓഡിയോ റെക്കോഡിങ് നടന്നത്. ചിത്രീകരണം കിൽത്താൻ ദ്വീപിലെ തന്നെ അഭിനേതാക്കളെ വെച്ചാണ് ചിത്രീകരിച്ചത്. രചയിതാവ് അസദ് മുത്തൂസിന്റെ യുട്യൂബ് ചാനലിലൂടെയാണ് ഫെബ്രുവരി 25 ന് രാവിലെ 8 മണിയോട് കൂടി ആൽബം റിലീസ് ആക്കിയത്.ഒരു മണിക്കൂർ കൊണ്ട് തന്നെ…

Read More