ലക്ഷദ്വീപിന് അഭിമാനമായി മുഹമ്മദ് ഹാമിദ്

ഈ വർഷത്തെ ജെ ഇ ഇ മെയിൻ റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ ലക്ഷദ്വീപിൽ നിന്ന് ഒന്നാം റാങ്ക് കരസ്ഥമാക്കി നാടിൻ്റെ അഭിമാന മായിമാറി അന്ത്രോത്ത് ദ്വീപ് സ്വദേശി ലാവണക്കൽ മുഹമ്മദ് റഫീഖ് മകൻ മുഹമ്മദ് ഹാമിദ്. കോട്ടക്കൽ യൂണിവേഴ്‌സൽ ഇൻസ്റ്റിറ്റ്യൂറ്റിൽ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന ഹാമിദ് യൂണിവേഴ്സൽ പബ്ലിക് സ്കൂളിലാണ് പ്ലസ്‌ ടൂ പഠനം പൂർത്തിയാക്കിയത്.

മികച്ച പരിശീലനത്തിലൂടെ മകനെ ഉന്നത സ്ഥാനത്തെത്തിക്കാൻ ഈ സ്ഥാപനത്തിൽ നിന്ന് ലഭിച്ച ക്ലാസുകളും പരീക്ഷകളും ഏറെ സഹായിച്ചു എന്ന് മിനികോയ് ഐലന്റിൽ ഡെപ്യൂട്ടി സർവേയർ ആയി ജോലി ചെയ്യുന്ന പിതാവ് മുഹമ്മദ് റഫീഖും മാതാവ് നസീദ ബീഗവും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *