ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ് – ജില്ലാതല പാഠപുസ്തക ശില്പശാല ഉദ്ഘാടനം ചെയ്തു

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻറെ ഈ അധ്യാന വർഷത്തേക്ക് തയ്യാറാക്കിയ പരിഷ്കരിച്ച മദ്രസ പാഠപുസ്തകങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഒരു ഏകദിന ശില്പശാല കിൽത്താൻ റഹ്മത്തുൽ ഇസ്ലാം മദ്രസയിൽ സംഘടിപ്പിച്ചു. 24 മാർച്ച് 2025-ന് രാത്രി 10 മണി മുതൽ പുലർച്ചെ…

കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ലക്ഷദ്വീപ് സ്വദേശിയും

മിനിക്കോയ്: പശ്ചിമ ആഫ്രിക്കൻ തീരത്തുനിന്ന് കടൽക്കൊള്ളക്കാർ ആക്രമിച്ച എണ്ണക്കപ്പലിൽ ലക്ഷദ്വീപ് സ്വദേശിയും. മിനിക്കോയി ദ്വീപിലെ ഫല്ലിശ്ശേരി വില്ലേജിലെ ആസിഫ് അലി അടക്കം 10 ജീവനക്കാരെയാണ് ബന്ദികളാക്കിയത്. ഇവരെ ബന്ദികളാക്കി അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായാണ് സൂചന. മാർച്ച് 17നാണ് പാനാമ രജിസ്‌ട്രേഷനുള്ള ‘ബിറ്റു…

നാടിൻ്റെ ആവശ്യം അംഗീകരിച്ച ഡിപ്പാർട്ട്മെൻ്റിന് കൃതജ്ഞത- കിൽത്താൻ ആർ.എസ്.സി സെക്രട്ടറി

കിൽത്താൻ: കാലങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ലക്ഷദ്വീപ് സ്കൂൾ ഗെയിമുകൾക്ക് ആതിഥേയത്ത്വം വഹിക്കാനുള്ള അഡ്മിനിസ്ട്രേഷൻ്റെ അനുകൂല തീരുമാനത്തിന് നന്ദി അറിയിച്ചുകൊണ്ട് കിൽത്താൻ ആർ.എസ്.സി സെക്രട്ടറി ബി.പി. സിയാദ്. കിൽത്താൻ ദ്വീപിൻ്റെ പ്രതിനിധി എന്ന നിലയിൽ ഓരോ കിൽത്താൻ ദ്വീപുകാരൻ്റെ പേരിലും നന്ദി അറിയിക്കുന്നതായി…

റേഷൻ വിതരണം മാർച്ച് 29 വരെ മാത്രമെന്ന് ഭക്ഷ്യവകുപ്പ്

കവരത്തി: മാർച്ച് മാസം റേഷൻ വിതരണം 29 വരെ മാത്രമേ തുടരൂ എന്നും അതിന് ശേഷം വിതരണം ഉണ്ടാകില്ലെന്നും ലക്ഷദ്വീപ് ഭക്ഷ്യവകുപ്പ് അറിയിച്ചു. റമദാൻ പ്രമാണിച്ച് ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ ലഭ്യമാക്കുന്നതിനായി എല്ലാ ഭക്ഷ്യവിതരണ ഉദ്യോഗസ്ഥരും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന്…

കാത്തിരിപ്പിനൊടുവിൽ 34-ആമത് സ്കൂൾ ഗെയിംസ് കിൽത്താനിലേക്ക്

കിൽത്താൻ: 34-ആമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിന് കിൽത്താൻ ദ്വീപ് വേദിയാക്കുമെന്ന് സ്പോർട്സ് & യൂത്ത് അഫയേഴ്സ് ഡയറക്ടർ അറിയിച്ചു. ലക്ഷദ്വീപ് സ്കൂൾ ഗെയിംസിനായി വർഷങ്ങളായി കിൽത്താൻ ദ്വീപിലെ വിദ്യാർത്ഥികളും യുവാക്കളും പൊതുജനങ്ങളും ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു. 2012 ലാണ് അവസാനമായി കിൽത്താൻ ദ്വീപിൽ…

DYFI ചെത്ത്ലത്ത് യൂണിറ്റ് സർക്കാർ ഓഫീസുകൾ സന്ദർശിച്ചു; പൊതുജന പ്രശ്നങ്ങൾ സംബന്ധിച്ച് നിവേദനം സമർപ്പിച്ചു

ചെത്ത്ലത്ത്: ദ്വീപിലെ വിവിധ സർക്കാർ വകുപ്പുകളിലെ സേവനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പൊതുജനങ്ങളുടെ ആവശ്യങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുമായി DYFI ചെത്ത്ലത്ത് യൂണിറ്റ് വിവിധ ഡിപ്പാർട്ട്മെന്റുകൾ സന്ദർശിച്ചു.  DYFI യൂണിറ്റ് പ്രസിഡന്റ് സൈനു നിസാം, സെക്രട്ടറി നൗഫൽ TC എന്നിവരുടെ…

ലക്ഷദ്വീപിലെ ആരോഗ്യമേഖലയിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എൻസിപി (എസ്.പി)

കവരത്തി: ലക്ഷദ്വീപിലെ ആരോഗ്യരംഗം കടുത്ത പ്രതിസന്ധിയിലാണെന്നും ആരോഗ്യസൗകര്യങ്ങളുടെ അഭാവം ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുകയാണെന്നും എൻസിപി (എസ്.പി) സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ജബ്ബാർ ടി. പി. ആരോപിച്ചു. അഡ്മിനിസ്‌ട്രേറ്ററുടെ ഉപദേശകനു നൽകിയ കത്തിൽ എൻസിപി (എസ്.പി) പാർട്ടി ആരോഗ്യ മേഖലയിലെ ഗുരുതര…

വൈകല്യമുള്ള വ്യക്തികൾക്കുള്ള ടിക്കറ്റ് സംവരണം ഉറപ്പാക്കാൻ ഉത്തരവ്

കവരത്തി: ലക്ഷദ്വീപിലെ യാത്രാ കപ്പലുകളിൽ വൈകല്യമുള്ള വ്യക്തികൾക്കുള്ള ടിക്കറ്റ് സംവരണം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ ലക്ഷദ്വീപ് പോർട്ട്, ഷിപ്പിംഗ് & ഏവിയേഷൻ വകുപ്പ് നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ അടിയന്തരമായി ടിക്കറ്റിങ് സോഫ്റ്റ്‌വെയറിലെ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്ന് ദേശീയ ഇൻഫർമാറ്റിക്സ് സെന്ററിനോട് ആവശ്യപ്പെട്ട്…

ഫാരിഷ ടീച്ചർക്ക്ലഹരി മാഫിയുടെ ഭീഷണി

കണ്ണൂര്‍: മാട്ടൂൽ പഞ്ചായത്ത് പ്രസിഡൻ്റും ലക്ഷദ്വീപ് സ്വദേശിയുമായ ഫാരിഷ ടീച്ചർക്ക് ലഹരി മാഫിയുടെ ഭീഷണി. പഞ്ചായത്ത് പരിധിയിൽ നടപ്പിലാക്കിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങളാണ് ലഹരി സംഘത്തെ പ്രകോപിപ്പിച്ചത്.  മയക്കുമരുന്ന് മാഫിയ ശക്തിപ്രാപിക്കുന്നത് തിരിച്ചറിഞ്ഞതോടെ, ഫാരിഷ നേതൃത്വം നൽകിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ…

ലഹരി ഉപയോഗിക്കുന്നവരുടെ സേവനം LSAക്ക് ആവശ്യമില്ല – മിസ്ബാഹുദ്ധീൻ

കവരത്തി: ലഹരിക്കെതിരായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി എൽ എസ് എ കേന്ദ്ര കമ്മിറ്റിയുടെ കീഴിൽ എൽ എസ് എ ആൻ്റി ഡ്രഗ് സെൽ രൂപീകരിച്ചു. സെല്ലിന്റെ പ്രവർത്തനം സംഘടനയ്ക്കകത്തുനിന്നു തന്നെ ആരംഭിക്കുമെന്ന് LSA കേന്ദ്ര കമ്മിറ്റി അറിയിച്ചു. “ജീവിതത്തെ കശക്കുന്ന…