കൊച്ചി: കിൽത്താൻ ദ്വീപ് സ്വദേശി ഷിഹാബുദീൻ ടി.ടി.യുടെ 13 വയസ്സുള്ള മകൻ സാജിദ് മുറാദി അപൂർവമായ ഗില്ലൻ-ബാരി സിന്‍ഡ്രോം (GBS) എന്ന നാഡീവ്യൂഹ രോഗം ബാധിച്ച് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഐ.സി.യു-യിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഈ രോഗത്തിൽ ശരീരത്തിന്റെ പ്രതിരോധ…
Category: NEWS
പണ്ടാരം ഭൂമിയിലെ നിർമാണം വിലക്കി
കവരത്തി: പണ്ടാരം ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് ഇനി മുതൽ കർശനമായി നിരോധിച്ചു. റവന്യു വകുപ്പ് പുറപ്പെടുവിച്ച സർക്കുലറിലാണ് ഈ നിർദേശം. നിലവിൽ പണ്ടാരം ഭൂമികളിൽ നടക്കുന്ന അനധികൃത നിർമാണ പ്രവർത്തനങ്ങൾ ഉടൻ നിർത്തേണ്ടതും ഇനിയുള്ള പ്രവർത്തനങ്ങൾക്ക് മുമ്പായി ആവശ്യമായ അനുമതികൾ…
യൂണിയൻ ടെറിറ്ററികൾക്ക് നിയമ നിർമാണ സഭ വേണം: ബേളാരം പത്ര സമ്മേളനം
കൊച്ചി: ലക്ഷദ്വീപ് ഉൾപ്പെടെയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിയമ നിർമാണ സഭകൾ സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് ബേളാരം പ്രവർത്തകർ പത്ര സമ്മേളനം നടത്തി. രാഷ്ട്രപതിയുടെ നിയമനത്തിലൂടെ സ്ഥാനമേറ്റ അഡ്മിനിസ്‌ട്രേറ്ററുടെ ഏകാധിപത്യ ഭരണത്തിലാണ് ഏകദേശം 25 ലക്ഷം കേന്ദ്ര ഭരണ പ്രദേശവാസികൾ കഴിഞ്ഞ…
വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജിയുമായി എംപി അഡ്വ.ഹംദുള്ള സഈദ്
വഖഫ് ഭേദഗതി 2025 നിയമത്തിനെതിരെസുപ്രീം കോടതിയിൽ ഹർജിയുമായി ലക്ഷദ്വീപ് എംപി അഡ്വ.ഹംദുള്ള സഈദ്. പുതുക്കിയ നിയമത്തിലെ മൂന്ന് ഇ സെക്ഷൻ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട താൻ അടക്കമുള്ള മുസ്ലിം വിശ്വാസി സമൂഹത്തിന് ഭരണഘടന അനുവദിക്കുന്ന അവകാശങ്ങൾ ഇല്ലാതാക്കുന്നതാണെന്നും ഇത്…
കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പൽ ജീവനക്കാർ സുരക്ഷിതർ
കൊച്ചി: ആഫ്രിക്കൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പൽ ജീവനക്കാർ സുരക്ഷിതരെന്ന് കുടുംബത്തിന് വിവരം ലഭിച്ചു. പത്ത് നാവികരെയും കടൽക്കൊള്ളക്കാർ വിട്ടയച്ചതായും സന്ദേശത്തിൽ പറയുന്നു. നിലവിൽ കപ്പൽ ഉടമയുടെ സുരക്ഷിത കസ്റ്റഡിയിലാണിവർ. തിരിച്ചുവരവ് സുഗമമാക്കുന്നതിന് വിസ ക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള രേഖകൾഉടമ ഏകോപിപ്പിക്കുകയാണ്. ഉടൻ തന്നെ…
കല്യാണ പാർട്ടിക്ക് വേണ്ടി വെസ്സെൽ ടിക്കറ്റുകൾ ദുരുപയോഗിച്ചെന്ന് പരാതി
കവരത്തി: കവരത്തി പോർട്ട് ഓഫീസിലെ അനിയന്ത്രിതവും അഴിമതിപരവുമായ പ്രവർത്തനങ്ങളിലൂടെ കിൽത്താനിലേക്കുള്ള യാത്ര തടഞ്ഞുവെന്നാരോപിച്ച് മുൻ പഞ്ചായത്ത് അംഗങ്ങൾ പോർട്ട് ഡയറക്ടർക്ക് പരാതി നൽകി. മുന്‍ അസിസ്റ്റന്റ് ഡയറക്ടർ (പഞ്ചായത്ത്) എ.ആർ. ബഷീറും, മുന്‍ ജില്ല പഞ്ചായത്ത് അംഗവും കിൽത്താൻ ദ്വീപ് പഞ്ചായത്ത്…
ബേളാരം ഓൺലൈൻ പ്രഭാഷണ പരമ്പരയിലേക്ക് അഡ്വ. ഹംന്ദുള്ളാ സഈദിന് ക്ഷണം
ഇന്ത്യയിലെ യൂണിയൻ ടെറിട്ടറികളിൽ നിലനിന്നു വരുന്ന അഡ്മിനിസ്റ്റേറ്റർ എന്ന ഏകാധിപത്യ ഭരണ സംവിധാനത്തിന് മാറ്റം വരുത്തി നിയമ നിർമാണ സഭകൾ സ്ഥാപിക്കുക എന്ന വളരെ വിശാലമായ ആശയത്തോടെ പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മയാണ് ടീം ബേളാരം. ഈ ആശയം ഉയർത്തികൊണ്ട് ബേളാരം ഏപ്രിൽ…
കിൽത്താൻകാരെ കുരങ്ങ് കളിപ്പിക്കുന്ന പോർട്ട് ഡിപ്പാർട്ട്മെൻ്റ് – കെ.ബാഹിർ
നാൾക്കുനാൾ മുഖം വികൃതമായിക്കൊണ്ടിരിക്കുന്ന ഒരു ഡിപ്പാർട്ട്മെൻ്റാണ് ലക്ഷദ്വീപ് പോർട്ട് ആൻ്റ് ഏവിയേഷൻ. ഒരിക്കലും ജനങ്ങളോട് സൗഹാർദ്ദപരമായ ഒരു സമീപനവും സ്വീകരിക്കുവാൻ ഡിപ്പാർട്ടുമെൻ്റിലെ താഴെത്തട്ടു മുതൽ മുകളിലേക്കുള്ള ഒരു ഓഫീസറും തയ്യാറാവുന്നില്ല. ആറ് യാത്രാക്കപ്പലും അത്ര തന്നെ ഹൈസ്പീഡ് വെസ്സലുകളും കയ്യിലുണ്ടായിട്ടും ദ്വീപു…
ലക്ഷദ്വീപിൽ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേഷൻ വർക്ക്‌ഷോപ്പ്
കവരത്തി: മീഡിയവൺ അക്കാദമി ലക്ഷദ്വീപ് സാഹിത്യപ്രവർത്തക സംഘവുമായി സഹകരിച്ച് മേയ് 10 മുതൽ 13 വരെ കവരത്തി ദ്വീപിൽ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേഷൻ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഡിജിറ്റൽ സ്റ്റോറിടെല്ലിങ്, വൈറൽ കണ്ടന്റുകൾ സൃഷ്ടിക്കാൻ ആവശ്യമായ തന്ത്രങ്ങൾ, മൊബൈൽ ഫിലിമ്മേക്കിംഗ്, എഡിറ്റിംഗ്…
കുന്നാശാട പൂക്കുഞ്ഞിക്കോയ മരണപ്പെട്ടു
ആന്ത്രോത്ത് ദീപ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കുന്നാശാട പൂക്കുഞ്ഞിക്കോയ മരണപ്പെട്ടു.
