ലക്ഷദ്വീപിലെ ആരോഗ്യമേഖലയിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എൻസിപി (എസ്.പി)

കവരത്തി: ലക്ഷദ്വീപിലെ ആരോഗ്യരംഗം കടുത്ത പ്രതിസന്ധിയിലാണെന്നും ആരോഗ്യസൗകര്യങ്ങളുടെ അഭാവം ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുകയാണെന്നും എൻസിപി (എസ്.പി) സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ ജബ്ബാർ ടി. പി. ആരോപിച്ചു.…

വൈകല്യമുള്ള വ്യക്തികൾക്കുള്ള ടിക്കറ്റ് സംവരണം ഉറപ്പാക്കാൻ ഉത്തരവ്

കവരത്തി: ലക്ഷദ്വീപിലെ യാത്രാ കപ്പലുകളിൽ വൈകല്യമുള്ള വ്യക്തികൾക്കുള്ള ടിക്കറ്റ് സംവരണം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ ലക്ഷദ്വീപ് പോർട്ട്, ഷിപ്പിംഗ് & ഏവിയേഷൻ വകുപ്പ് നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ…

ഫാരിഷ ടീച്ചർക്ക്ലഹരി മാഫിയുടെ ഭീഷണി

കണ്ണൂര്‍: മാട്ടൂൽ പഞ്ചായത്ത് പ്രസിഡൻ്റും ലക്ഷദ്വീപ് സ്വദേശിയുമായ ഫാരിഷ ടീച്ചർക്ക് ലഹരി മാഫിയുടെ ഭീഷണി. പഞ്ചായത്ത് പരിധിയിൽ നടപ്പിലാക്കിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങളാണ് ലഹരി സംഘത്തെ പ്രകോപിപ്പിച്ചത്. …

ലഹരി ഉപയോഗിക്കുന്നവരുടെ സേവനം LSAക്ക് ആവശ്യമില്ല – മിസ്ബാഹുദ്ധീൻ

കവരത്തി: ലഹരിക്കെതിരായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി എൽ എസ് എ കേന്ദ്ര കമ്മിറ്റിയുടെ കീഴിൽ എൽ എസ് എ ആൻ്റി ഡ്രഗ് സെൽ രൂപീകരിച്ചു. സെല്ലിന്റെ…

അഗത്തിയിൽ തീപിടുത്തം: രണ്ട് ഹോട്ടലുകൾ കത്തിനശിച്ചു

അഗത്തി: അഗത്തി ദ്വീപിൽ കച്ചേരി ജെട്ടിക്ക് സമീപം ഉണ്ടായ തീപിടിത്തത്തിൽ രണ്ട് ബീച്ച് ഹോട്ടലുകൾ കത്തിനശിച്ചു. ഇന്ന് ഉണ്ടായ അപകടത്തിൽ വലിയ നഷ്ടമുണ്ടായതായി പ്രാഥമിക വിവരം. തീപിടുത്തം…

ലക്ഷദ്വീപ് ഭരണകൂടത്തിൽ വിദഗ്ധരെ നിയമിക്കുന്നതിന് വീണ്ടും അപേക്ഷ ക്ഷണിച്ചു

കവരത്തി: ലക്ഷദ്വീപ് ഭരണകൂടം സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രാൻസ്ഫർമേഷൻ (SIT) സ്ഥാപിക്കുന്നതിനായി വിദഗ്ധരെ നിയമിക്കുന്നതിന് വീണ്ടും അപേക്ഷ ക്ഷണിച്ചു. നിതി ആയോഗിന്റെ സ്റ്റേറ്റ് സപ്പോർട്ട് മിഷൻ (State…

അഡ്മിനിസ്ട്രേറ്റർ 25 വരെ ദ്വീപുകൾ സന്ദർശിക്കും

കവരത്തി:  ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ  മാർച്ച് 20 മുതൽ 25 വരെ ദ്വീപുകൾ സന്ദർശിക്കും. അഗത്തി, കവരത്തി, മിനിക്കോയ്, കടമത്ത് എന്നിവിടങ്ങളിലെ വിവിധ പദ്ധതികൾ…

കടൽത്തീരത്ത് നിരവധി മലഞ്ഞികൾ ചത്തടിഞ്ഞു 

കിൽത്താൻ: കിൽത്താൻ ദ്വീപിന്റെ കടൽത്തീരത്ത് നിരവധി മലഞ്ഞി (Conger Eel) ചത്തടിഞ്ഞ നിലയിൽ കണ്ടെത്തി.  അണുബാധയോ, ജലത്തിലെ രാസ മാറ്റങ്ങളോ, താപനില വ്യത്യാസങ്ങളോ ഉൾപ്പെടെയുള്ള കാരണങ്ങളാകാമെന്നാണ് പ്രാഥമിക…

ലക്ഷദ്വീപിലെ നീതിനടപടികൾ മെച്ചപ്പെടുത്താൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ലക്ഷദ്വീപിലെ നീതിപാലന വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി. ജസ്റ്റിസ് നിതിൻ ജംദാർ, ജസ്റ്റിസ് സിയാദ് റഹ്‌മാൻ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ്…

ബേളാരം ന്യൂസ് പോർട്ടലിന്റെ എക്സ് അക്കൗണ്ട് സസ്‌പെൻഡ് ചെയ്തു

ലക്ഷദ്വീപിൽ ജനാധിപത്യ സംവിധാനം നിലവിൽ വരുന്നതിന് വേണ്ടി പ്രവർത്തിക്കുന്നതിന് ഈയിടെ ആരംഭിച്ച ബേളാരം ന്യൂസ് പോർട്ടലിന്റെ എക്സ് (ട്വിറ്റർ) അക്കൗണ്ട് അധികൃതർ സസ്‌പെൻഡ് ചെയ്തു. മാർച്ച് 17…