റിപ്പബ്ലിക് ദിന പരേഡിൽ ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച് ആഷിദാ ബിൻത് ദർവേഷ്

കിൽത്താൻ: ഡൽഹിയിൽ വെച്ച് നടന്ന 76 മത് റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ ലക്ഷദ്വീപിനെ പ്രതിനിധീകരിച്ച് കിൽത്താൻ ദ്വീപിലെ എൻ.എസ്.എസ് വോളണ്ടിയർ ആഷിദാ ബിൻത് ദർവേഷ് പങ്കെടുത്തു. കിൽത്താൻ ദ്വീപിന്റെ…

റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ച് ലക്ഷദ്വീപ്

കവരത്തി: രാജ്യം ഇന്ന് വർണാഭമായി 76ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. റിപ്പബ്ലിക് ദിനം പ്രൗഢമായി ആചരിച്ച് ലക്ഷദ്വീപും. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ആഭിമുഖ്യത്തിൽ തലസ്ഥാന ദ്വീപായ കവരത്തി സ്ക്കൂൾ…

32 ലക്ഷം കുടിശ്ശിക: ചരക്കുകപ്പലിനെ തടഞ്ഞു

ബേപ്പൂർ: ചരക്ക് കപ്പൽ കരാറുകാരനും ലക്ഷദ്വീപ് വികസന കോർപ്പറേഷനും കേരള മാരിടൈം ബോർഡിലേക്ക് നൽകാനുള്ള 32 ലക്ഷം രൂപ കുടിശ്ശിക വരുത്തിയതിനാൽ ലക്ഷദ്വീപിൽ നിന്ന് ബേപ്പൂരെത്തിയ ബാർജ്…

നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി പുതിയ നിർദ്ദേശങ്ങൾ

കവരത്തി: ലക്ഷദ്വീപിലെ നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ശിവം ചന്ദ്ര ഐ.എ.എസ് പുറത്തിറക്കിയ ഉത്തരവിൽ നിർമാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ അനുമതികളും…

റിസർച്ച് അസിസ്റ്റൻ്റിനെ എഫ്.ആർ. 56(j) പ്രകാരം വിരമിപ്പിച്ചു

കവരത്തി: പൊതു താൽപര്യത്തിന്റെ അടിസ്ഥാനത്തിൽ ലക്ഷദ്വീപ് ഭരണകൂടം ഫണ്ടമെൻ്റൽ റൂൾസ് 56(j)യും 1972-ലെ റൂൾ 48യും പ്രകാരം കവരത്തി വിദ്യാഭ്യാസ വകുപ്പിലെ റിസർച്ച് അസിസ്റ്റൻ്റായ എം.കെ. മുഹമ്മദ്…

ടെന്റ് സിറ്റി നിർമാണ കമ്പനിക്ക് ഹൈകോടതി നോട്ടീസ്

ഷെഡ്യുൾഡ് ട്രൈബ് വിഭാഗത്തിന്റെ ഭൂമി കോർപ്പറേറ്റ് കമ്പനികൾക്ക് പതിച്ചു നൽകുന്നത് തടയണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട്  ലക്ഷദ്വീപ് സ്വദേശികളായ മഹദാ ഹുസൈൻ. ടി. ഐ, എം. കെ.…

റിപ്പബ്ലിക് ഡേ ആഘോഷങ്ങളുടെ ഭാഗമായി വിവിധ ദ്വീപുകളിലേക്ക് ഉദ്യോഗസ്ഥരെ നിയോഗിച്ചു

കവരത്തി: 2025-ലെ റിപ്പബ്ലിക് ഡേ ആഘോഷങ്ങളുടെ ഭാഗമായി ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലേക്ക് ഐഎഎസ്, ഐപിഎസ്, ഐഎഫ്‌എസ്, ഡാനിക്സ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഈ ഉദ്യോഗസ്ഥർ ദ്വീപുകളിൽ ദേശീയ പതാക…

ആരോഗ്യ വകുപ്പ് കരാര്‍ അടിസ്ഥാനത്തില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കുന്നു

ലക്ഷദ്വീപ് ആരോഗ്യ വകുപ്പ് വിവിധ വിഭാഗങ്ങളിൽ കരാർ അടിസ്ഥാനത്തിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. ഗൈനകോളജിസ്റ്റ് (1), ഫിസിഷ്യൻ (3), ഡർമറ്റോളജിസ്റ്റ്, ഓർത്തോപഡിക് സർജൻ (2),…

പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് സംഘടിപ്പിച്ചു

അഗത്തി : ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘത്തിന്റെ അഭിമുഖ്യത്തിൽ ലക്ഷദ്വീപിലെ മുഴുവൻ പന്ത്രണ്ടാം ക്ലാസ് കുട്ടികൾക്കും തുടർപഠന സാധ്യതകളെ കുറിച്ചും ജോലി സാധ്യതകളെ കുറിച്ചും ക്‌ളാസ്സുകൾ നൽകാൻ…

ആർമി റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരി  മുതൽ

തൃശൂർ: ഫെബ്രുവരി ഒന്നു മുതൽ ഏഴുവരെ തൃശൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ ആർമിയിലേക്കുള്ള അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിക്കും. കോഴിക്കോട്, കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ,…