മലയാളി ഗവേഷകയായ കെ.ബെന്ന ഫാത്തിമക്ക് വെനർ- ഗ്രെൻ ഫൗണ്ടേഷന്റെ ഡിസർട്ടേഷൻ ഫീൽഡ് വർക്ക് ഗ്രാന്റ്. ലക്ഷദ്വീപ് സമൂഹത്തിലെ മരണാനന്തര കാഴ്ചപ്പാടുകളെയും, നഷ്ടങ്ങളെയും, ജീവിത ധർമങ്ങളെയും കുറിച്ച് പഠിക്കുന്ന ‘ഐലൻഡ് ഡെത്ത്സ്കേപ്പ്: ഡെത്ത്, ലോസ് ആൻഡ് ദി എത്തിക്സ് ഓഫ് ലൈഫ് ഇൻ…
Author: thedweepdiary
സലിം പുതിയപുര ചെറ്റ മരണപെട്ടു
കവരത്തി. കിൽത്താൻ ദ്വീപിലെ സലിം പുതിയപുര ചെറ്റ കവരത്തി ഹോസ്പിറ്റലിൽ വെച്ച് മരണപെട്ടു. കിഡ്നി തകരാർ കാരണം കുറെ വർഷങ്ങളായി കവരത്തിയിൽ തന്നെ താമസിച്ച് ചികിത്സയിലായിരുന്നു.കിൽത്താൻ ദ്വീപിലെ അജ്നാഥ് ഹംസയുടെ മകനാണ് സലീം. തേനക്കൽ ഹസീനയാണ് ഭാര്യ.
സമസ്ത (എ.പി.വിഭാഗം) സെൻ്റിനറി: വയോജന സമ്പർക്ക പരിപാടി അഗത്തിയിൽ
അഗത്തി : സമസ്ത എ.പി.വിഭാഗം സെൻ്റിനറിയുടെ ഭാഗമായി അഗത്തി മുസ്ലിം ജമാഅത്ത് നടത്തിവരുന്ന പഞ്ചയിന പരിപാടിയുടെ ആദ്യ ഇനമായ 100 വയോജനങ്ങളുമായിട്ടുള്ള സമ്പർക്ക പരിപാടി അഗത്തി പടിഞ്ഞാറെജെട്ടി പരിസരത്ത് വെച്ച് നടന്നു അഗത്തി മുസ്ലിം ജമാഅത്ത് പ്രസിഡൻ്റ് എം അബ്ദുസമദ് കോയ…
എൻ്റെ ദ്വീപും അറക്കൽ രാജവംശവും പ്രകാശനംചെയ്തു.
കോഴിക്കോട്: ഹാജറോമ്മാബി എ.എം രജിച്ച എൻ്റെ ദ്വീപും അറക്കൽ രാജവംശവും എന്ന കൃതി ലക്ഷദ്വീപ് ഗ്രന്ഥകാരനും എഴുത്തുകാരനുമായഡോ. മുല്ലക്കോയ സാമൂഹിക പ്രവർത്തകൻ ടി.കെ. സലീമിന് നൽകി പ്രകാശനം ചെയ്തു.പാവങ്ങാട് ദാറുസ്സലാംഹാളിൽ നടന്ന ചടങ്ങിൽടി.പി. അബ്ദുസ്സലാംഅധ്യക്ഷത വഹിച്ചു.ശശിധരൻ മങ്കത്തിൽപുസ്തകപരിചയം നടത്തി.ടി.കെ.എ.അസീസ്, ഫൗസിയ ശംസ്,…
അഞ്ച് ദ്വീപുകളിൽ വാട്ടർ എയറോഡ്രോം ഡയറക്ടർമാരെ നിയമിച്ചു; പോർട്ട് അസിസ്റ്റൻ്റുമാർക്ക് അധിക ചുമതല
കവരത്തി: ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ സീപ്ലെയിൻ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി വാട്ടർ എയറോഡ്രോം/എയർപോർട്ട് ഡയറക്ടർമാരെ നിയമിച്ചുകൊണ്ട് ഭരണകൂടം ഉത്തരവിറക്കി. അഗത്തി, കവരത്തി, കൽപേനി, കടമത്ത്, കിൽത്താൻ എന്നീ ദ്വീപുകളിലെ വാട്ടർ എയറോഡ്രോമുകളുടെ പ്രവർത്തന ചുമതലയാണ് അതത് ദ്വീപുകളിലെ പോർട്ട് അസിസ്റ്റൻ്റുമാർക്ക് അധികമായി…
അബൂസാലാ കോയാ മണ്ട്ളിക്കും നിർബന്ധപെൻഷൻ.
കവരത്തി: ഗവൺമെൻ്റ് സീനിയർ സെക്കൻ്ററി സ്കൂളിലെ ഫിഷറീസ് ഇൻസ്ട്രക്ടർ അബു സാലാകോയാ മണ്ട്ളിയെയും നിർബന്ധപെൻഷൻ നൽകി ഒഴിവാക്കിയിരിക്കുകയാണ് ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ 3 വർഷമായി കിൽത്താൻ സീനിയർ സെക്കൻ്ററി സ്കൂളിൽ ഫിഷറീസ് ഇൻസ്ട്രക്ടർ ജോലിയോടൊപ്പം സ്കൂൾ ലൈബ്രേറിയൻ്റെ ചുമതലയും വഹിച്ചു…
ലക്ഷദ്വീപിൽ കൂട്ടപ്പിരിച്ചുവിടൽ തുടരുന്നു; വിദ്യാഭ്യാസ വകുപ്പിലെ 12 പേർക്ക് കൂടി നിർബന്ധിത വിരമിക്കൽ
കവരത്തി:ലക്ഷദ്വീപ് ഭരണകൂടം നടപ്പിലാക്കുന്ന വിവാദപരമായ നിർബന്ധിത വിരമിക്കൽ നടപടികൾ ദ്വീപ് ജനതയെയും ജീവനക്കാരെയും ഒരുപോലെ കടുത്ത ആശങ്കയിലാഴ്ത്തുന്നു. റവന്യൂ വകുപ്പിലെ ബി.ഡി.ഓ മാരെ പുറത്താക്കിയതിന് തൊട്ടുപിന്നാലെ, വിദ്യാഭ്യാസ വകുപ്പിലെ 12 ഉദ്യോഗസ്ഥരെ കൂടി ഫണ്ടമെന്റൽ റൂൾ (FR) 56(j) പ്രകാരം നിർബന്ധിതമായി…
ലക്ഷദ്വീപിൽ സുരക്ഷ ശക്തമാക്കുന്നു: കപ്പലുകളിൽ കർശന പരിശോധനയ്ക്ക് ഉത്തരവ്
കവരത്തി: ലക്ഷദ്വീപ് ഭരണകൂടം ദ്വീപുകളിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അനധികൃത പ്രവേശനം തടയുന്നതിനായി ദ്വീപുകളിലെത്തുന്ന എല്ലാ കപ്പലുകളിലും വെസ്സലുകളിലും കർശന പരിശോധന നടത്താനാണ് ഭരണകൂടത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അവിനാഷ് സിംഗ് എല്ലാ…
എം.കെ. ചെറിയ കോയക്കും, എൻ.സി.മൂസക്കും നിർബന്ധപെൻഷൻ
കവരത്തി: ലക്ഷദ്വീപ് ഭരണകൂടം പൊതുതാൽപ്പര്യം മുൻനിർത്തി Fundamental Rule 56(j) പ്രകാരമുള്ള നിർബന്ധിത വിരമിക്കൽ (Premature Retirement) നടപടികൾ തുടരുന്നു. വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരെ നിർബന്ധിതമായി വിരമിപ്പിച്ചതിന് പിന്നാലെ Revenue Department-ലും രണ്ട് Block Development Officerമാരെ സർവീസിൽ നിന്നും വിരമിപ്പിച്ചു.…
