എൻ്റെ ദ്വീപും അറക്കൽ രാജവംശവും പ്രകാശനംചെയ്തു.


കോഴിക്കോട്: ഹാജറോമ്മാബി എ.എം രജിച്ച എൻ്റെ ദ്വീപും അറക്കൽ രാജവംശവും എന്ന കൃതി ലക്ഷദ്വീപ് ഗ്രന്ഥകാരനും എഴുത്തുകാരനുമായ
ഡോ. മുല്ലക്കോയ സാമൂഹിക പ്രവർത്തകൻ ടി.കെ. സലീമിന് നൽകി പ്രകാശനം ചെയ്തു.
പാവങ്ങാട് ദാറുസ്സലാം
ഹാളിൽ നടന്ന ചടങ്ങിൽ
ടി.പി. അബ്ദുസ്സലാം
അധ്യക്ഷത വഹിച്ചു.
ശശിധരൻ മങ്കത്തിൽ
പുസ്തകപരിചയം നടത്തി.
ടി.കെ.എ.അസീസ്, ഫൗസിയ ശംസ്, വി.മൈമുന ടീച്ചർ, ടി.ടി.ഇസ്മായിൽ ,കെ.ബാഹിർ, ബി ഷാറ മുജീബ് എന്നിവർ
സംസാരിച്ചു.
ബുക് എൻ പ്രിൻ്റ് ഡയരക്ടർ സിദ്ദീഖ് കുറ്റിക്കാട്ടൂർ സ്വാഗതവും
ഗ്രന്ഥകാരി ഹാജറോമ്മാ ബി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *