ഇരുട്ടിൽ മുങ്ങി അമിനി

അമിനി: നാല് വൈദ്യുത ഉത്പാദന മെഷീനുകളിൽ മൂന്നു എണ്ണം കേടായതോടെ അമിനി ദ്വീപ് ഇരുട്ടിൽ മുങ്ങി. ഓടുന്ന ഒരു മെഷീൻ കൊണ്ട് രണ്ട് മണിക്കൂർ ഇടവിട്ടാണ് മാറി മാറി വൈദ്യുതി വിതരണം ചെയ്യുന്നത്. തകരാറിലായ ഈ മൂന്ന് ജനറേറ്ററുകളിൽ ഒന്ന് കഴിഞ്ഞ…

ലക്ഷദ്വീപിൽ നിലവിലെ സാഹചര്യങ്ങൾ: കെ.ടി. ജലീൽ എം.എൽ.എയുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ ചർച്ച സംഘടിപ്പിച്ചു

കവരത്തി: ഡി.വൈ.എഫ്.ഐ കവരത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വൈകുന്നേര ചർച്ചയിൽ കെ.ടി. ജലീൽ എം.എൽ.എ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്ത് അദ്ദേഹം ലക്ഷദ്വീപിലെ നിലവിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങൾ വിശദമായി വിലയിരുത്തി. ദ്വീപിൽ സ്വദേശികളും പ്രദേശവാസികളും നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചര്‍ച്ച ചെയ്‌ത അദ്ദേഹം,…

നാളെ ലക്ഷദ്വീപിലും മോക് ഡ്രിൽ; സൈറൺ മുഴങ്ങും, നിർദ്ദേശങ്ങൾ ഇങ്ങനെ…

കവരത്തി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം നാളെ ലക്ഷദ്വീപിലും സിവിൽ ഡിഫൻസ് മോക് ഡ്രിൽ നടത്തും. വൈകിട്ട് 4 മണിക്കാണ് മോക് ഡ്രിൽ ആരംഭിക്കുന്നത്. മോക് ഡ്രില്ലിന്‍റെ ഭാഗമായി സിവിൽ ഡിഫൻസ് തയാറെടുപ്പിന്‍റെ വിവിധ വശങ്ങൾ വിലയിരുത്തും. ഇതിന്റെ ഭാഗമായി വൈകുന്നേരം…

യാത്രാദുരിതത്തിന് അടിയന്തര പരിഹാരം വേണം: എൻ.സി.പി (എസ്. പി)

കൊച്ചി: ലക്ഷദ്വീപ് നിവാസികൾ അനുഭവിക്കുന്ന ഗുരുതരമായ യാത്രാ ദുരിതത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് എൻ.സി.പി (എസ്.പി) സംസ്ഥാന ഘടകം ഡെപ്യൂട്ടി ഡയറക്ടർ പി. ജമാലിന് നിവേദനം സമർപ്പിച്ചു. കൊച്ചിയിൽ കുടുങ്ങിക്കിടക്കുന്ന ദ്വീപ് നിവാസികളെ പ്രതിനിധീകരിച്ചുകൊണ്ടാണ് എൻ.സി.പി (എസ്.പി) സംസ്ഥാന പ്രസിഡന്റ് അഡ്വ.…

ലാക്കാ സൂപ്പർ സോക്കർ ഫുട്‌ബോൾ ടൂർണമെന്റിന് തുടക്കം

കിൽത്താൻ: ബീച്ച് ബോയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലാക്കാ സൂപ്പർ സോക്കർ ഫുട്‌ബോൾ ടൂർണമെന്റിന് തുടക്കമായി. ടൂർണമെന്റിന്റെ ഉദ്ഘാടനം ഇന്ത്യൻ ഇന്റർനാഷണൽ ബീച്ച് സോക്കർ താരം മുഹമ്മദ് അക്രം നിർവഹിച്ചു. ഫ്ലാഗ് ഹോസ്റ്റിംഗ് ടൂർണമെൻ്റ് ചെയർമാൻ അബൂസാലിഹ്…

തിരഞ്ഞെടുപ്പ് സേവനങ്ങൾക്ക് ഏകീകൃത ആപ്പ്: ‘ECINET’ ഉടൻ

ന്യൂഡൽഹി: ഇന്ത്യയിലെ വോട്ടർമാർക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും എളുപ്പത്തിൽ തിരഞ്ഞെടുപ്പ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ECINET ആരംഭിക്കുന്നു. നിലവിലുള്ള 40-ത്തിലധികം ഐടി ആപ്പുകൾ സംയോജിപ്പിച്ച് മെച്ചപ്പെട്ട ഉപയോക്തൃ അനുഭവം നൽകുക എന്നതാണ് ഈ പദ്ധതിയുടെ…

കരിഞ്ചന്ത ടിക്കറ്റ് വിൽപ്പനക്കെതിരെ ലക്ഷദ്വീപ് പോലീസിൻ്റെ തന്ത്രപരമായ നീക്കം

കവരത്തി: കപ്പൽ യാത്രക്കുള്ള ടിക്കറ്റ് എടുത്ത്കൊടുത്ത് അധിക പണം വാങ്ങുന്നവർക്കെതിരെ നടപടിയുമായി ലക്ഷദ്വീപ് പോലീസിൻ്റെ തന്ത്രപരമായ നീക്കം. സർക്കാരിന്റെ ഔദ്യോഗിക റേറ്റിന് മുകളിലായി അധികവില പറഞ്ഞ് ടിക്കറ്റ് വാങ്ങുന്നവരെ തിരിച്ചറിയാനും നിയമ നടപടിയിലേക്ക് കൊണ്ടുവരാനുമാണ് പൊലീസിൻ്റെ പുതിയ പദ്ധതി. സ്വന്തമായ പേരിലില്ലാത്ത…

തീരവും കടലും, മത്സ്യബന്ധനവും (പവിഴ ദ്വീപിൽ ഒരു ജീവിതം)

ഡോ.സീജി. പൂക്കോയ കൽപേനി കൽപേനി കച്ചേരി പണ്ടാരത്തിലുള്ള ഇന്നത്തെ എസ് ബി സ്കൂളിൽ ആയിരുന്നു അന്ന് ഞങ്ങളുടെ പഠനം. ഒന്ന് മുതൽ ആറ് വരെയുള്ള ക്ലാസുകൾ ആ ഒരു ചെറിയ കെട്ടിടത്തിൽ തന്നെ. അത്ര മാത്രം വിദ്യാർത്ഥികളെ ഉണ്ടായിരുന്നുള്ളു. ചാരില്ലാത്ത നാടൻ…

കിൽത്താൻ ദ്വീപിൻ്റെഅഭിമാനമുയർത്തിറയിസാ ബേബിക്ക്സമ്മാനവുമായി മൂപ്പൻസ് സോളാർ

അമിനി : മൂന്നാമത് ലക്ഷദ്വീപ് തല അത് ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ കിൽത്താൻ ദ്വീപിൻ്റെ അഭിമാന മുയർത്തി റഈസാ ബേബി സ്ത്രീകളുടെ വ്യക്തികത വിഭാഗത്തിൽ സ്വർണ്ണം നേടി മിന്നും താരമായി മാറി. 100 മീറ്റർ ഓട്ടത്തിലും ലോംഗ് ജമ്പിലും  200 മീറ്റർ ഓട്ടത്തിലും…

അത്ലറ്റിക്ക് മീറ്റിൽ കവരത്തി ചാമ്പ്യന്മാർ

അമിനി : മൂന്നാമത് ലക്ഷദ്വീപ് തല അത് ലറ്റിക്ക് മീറ്റിൽ കവരത്തി ചാമ്പ്യന്മാർ. ആദിദേയരായ അമിനി രണ്ടാം സ്ഥാനം നേടിയപ്പോൾ മൂന്നാമത് എത്തി കിൽത്താൻ ദ്വീപ് തങ്ങളുടെ സാന്നിദ്ധ്യവും അറിയിച്ചു. വ്യക്തിഗത ‘ഇനത്തിൽ സ്ത്രീകളുടെ വിഭാഗത്ത് കിൽത്താൻ ദ്വീപിലെ റയിസാ ബേബി…