കവരത്തി: ലക്ഷദ്വീപിലെ വിവിധ പൊതു ആവശ്യങ്ങൾക്കായി റവന്യൂ വകുപ്പ് ഭൂമി ഏറ്റെടുക്കുന്നു. 2013-ലെ RFCTLARR ആക്ട് സെക്ഷൻ 11(1) പ്രകാരം കളക്ടറേറ്റ് (റവന്യൂ വകുപ്പ്) പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനത്തിലാണ് (Preliminary Notification) ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. അഗത്തി, കവരത്തി ദ്വീപുകളിലായി വിവിധ വികസന…
Author: thedweepdiary
ലക്ഷദ്വീപിൻ്റെ സാംസ്കാരിക നിർമ്മിതിക്കായി സി-ക്യൂ
– ഇസ്മത്ത് ഹുസൈൻ യൂണിഫോം ധരിച്ച്, സ്കൂൾ ബാഗ് തോളിലേറ്റി, “ഞങ്ങളുടെ നഴ്സറി പൂട്ടരുതേ…” എന്ന് ആവേശത്തോടെ പറയുന്ന കുഞ്ഞുങ്ങളെ കണ്ടിട്ടുണ്ടോ? സാധാരണയായി സ്കൂളിലേക്കു പോകാൻ മടിക്കുന്ന കുട്ടികൾക്കിടയിൽ ഈ കാഴ്ച അതിശയകരമാണ്. എന്നാൽ ലക്ഷദ്വീപിലെ പല ദ്വീപുകളിലും ലോകത്തിന്റെ വിവിധ…
അമ്മേനിയിൽ ഒരു കൊച്ചു കുട്ടിക്കുണ്ടായ അനുഭവം – ഇനി ആവർത്തിക്കാതിരിക്കട്ടെ
അമ്മേനി ദ്വീപിൽ ഒരു കൊച്ചു കുട്ടിക്കുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്നവും തുടർന്ന് നേരിടേണ്ടിവന്ന ചികിത്സാ പ്രതിസന്ധിയും വലിയ ചർച്ചകൾക്ക് വഴിവെക്കുകയാണ്. സമയോചിതമായ ഇടപെടലും മാതാപിതാക്കളുടെ ജാഗ്രതയും കൊണ്ടാണ് കുഞ്ഞ് വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. രാവിലെ എട്ട് മണിയോടെയാണ് കുട്ടി അബദ്ധത്തിൽ മൂക്കിനുള്ളിൽ…
ശമീനാ ബീഗം ശാഹിനാ മൻസിൽ കിൽത്താൻ മരണപ്പെട്ടു.
കിൽത്താൻ: ശാഹിനാ മൻസിൽ ശമീനാ ബീഗം (കല്പേനിയാട്ടിയോട )കിൽത്താൻ പ്രൈമറി ഹെൽത്ത് സെൻ്ററിൽ വെച്ച് ഇന്ന് രാവിലെ മരണമടഞ്ഞു.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കുറേ മാസങ്ങളായി ചികിത്സയിലായിരുന്നു. രോഗം മൂർഛിച്ചതിനെ തുടർന്ന് ഐ.സി.യു.വിൽ പ്രവേശിപ്പിച്ച് മൂന്നാം നാളാണ് മരണമടയുന്നത്.സി.എച്ച്. കാദർക്കോയാ, കല്പേനിയാട്ടിയോട…
സൈനുല്ലാബിദ് പുതിയപുര കിൽത്താൻ മരണപ്പെട്ടു.
സൈനുല്ലാബിദ് പുതിയപുര കിൽത്താൻ മരണപ്പെട്ടു.കിൽത്താൻ: സൈനുല്ലാ ബിദ് പുതിയ പുര മരണപ്പെട്ടു. ഇന്ന് രാത്രി പത്ത് മണി കഴിഞ്ഞ് പ്രൈമറി ഹെൽത്ത് സെൻ്ററിൽ വെച്ചാണ് മരണമടഞ്ഞത്. എലക്ട്രിസിറ്റി ഡിപ്പാർട്ടുമെൻറിൽ നിന്നും റിട്ടയറായി വിശ്രമജീവിതം നയിച്ചു വരികയായിരുന്നു അദ്ദേഹം.ജോലിയിലുള്ള കാലം അർപ്പണബോധത്തോടെയും ആത്മാർത്ഥതയോടെയും…
ആറ് മാസം പോലും ആയുസ്സില്ലാത്ത റോഡ്…ഈ വികസനം ആരെപ്പറ്റിക്കാൻ?
കടമത്ത് ദ്വീപിലെ അറഫാ സ്റ്റോറിൽ നിന്ന് തെക്കോട്ടുള്ള പ്രധാന റോഡിന്റെ ഇന്നത്തെ അവസ്ഥ കണ്ടാൽ ജനങ്ങളുടെ മനസിൽ ഉയരുന്നത് ഒരേയൊരു ചോദ്യം മാത്രം .ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പണിത റോഡാണോ ഇത്.അല്ലെങ്കിൽ നിലവാരമില്ലാത്ത കരാറുകളുടെ ശവകുടീരമോ? ആറ് മാസം പോലും തികയാത്ത…
ലക്ഷദ്വീപ് വിൽപ്പനച്ചരക്കല്ല (എഡിറ്റോറിയൽ)
കുറേ കാലം മുമ്പ് ദ്വീപ് ഡയറിയിൽ ഒരു എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരുന്നു. സുർദാസ് എന്ന അന്ധ കവിയുടെ നാട്ടിൽ നടന്ന ഒരു സംഭവത്തെക്കുറിച്ചായിരുന്നു ആ എഴുത്ത്. കവിയുടെ നാട്ടിലെ പാടത്ത് ഒരു കോർപ്പറേറ്റ് കമ്പനി സിഗററ്റ് ഫാക്റ്ററി തുടങ്ങാൻ തീരുമാനിച്ചു. കവി…
ആരോഗ്യരംഗത്ത് അഭിമാന നേട്ടം: ആന്ത്രോത്തിൽ ‘ഡൈവേർട്ടിംഗ് ഇലിയോസ്റ്റമി’ ശസ്ത്രക്രിയ
ആന്ത്രോത്ത്: ലക്ഷദ്വീപിലെ ആരോഗ്യരംഗത്തിന് അഭിമാന നേട്ടമായി ആന്ത്രോത്ത് AAM ഹോസ്പിറ്റലിൽ അതിസങ്കീർണ്ണമായ ‘ഡൈവേർട്ടിംഗ് ലൂപ്പ് ഇലിയോസ്റ്റമി’ (Diverting Loop Ileostomy) ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ദ്വീപിന്റെ ചികിത്സാ ചരിത്രത്തിൽ തന്നെ ശ്രദ്ധേയമായ നേട്ടമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ആന്ത്രോത്ത് സ്വദേശിയായ 67 കാരിയായ…
