ശമീനാ ബീഗം ശാഹിനാ മൻസിൽ കിൽത്താൻ മരണപ്പെട്ടു.


കിൽത്താൻ: ശാഹിനാ മൻസിൽ ശമീനാ ബീഗം (കല്പേനിയാട്ടിയോട )കിൽത്താൻ പ്രൈമറി ഹെൽത്ത് സെൻ്ററിൽ വെച്ച് ഇന്ന് രാവിലെ മരണമടഞ്ഞു.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കുറേ മാസങ്ങളായി ചികിത്സയിലായിരുന്നു. രോഗം മൂർഛിച്ചതിനെ തുടർന്ന് ഐ.സി.യു.വിൽ പ്രവേശിപ്പിച്ച് മൂന്നാം നാളാണ് മരണമടയുന്നത്.സി.എച്ച്. കാദർക്കോയാ, കല്പേനിയാട്ടിയോട അലിമാബി എന്നിവരുടെ മകളാണ് ശമീനാ ബീഗം.സി.എച്ച്. ജാഫർ റിട്ടയേർഡ് ഫയർ പോലീസ് ആണ് ഭർത്താവ്. രണ്ട് കുട്ടികൾ ഉണ്ട്. വസീമും, നിഹാലും. ,നി സാമുദ്ദീൻ (മക്കി), നജീബ്, ശാഹിനാ ബീഗം, ആബിദാ ബീഗം എന്നിവരാണ് കൂടപിറപ്പുകൾ.ശൈഖ് പള്ളി ഖബർസ്ഥാനിൽ രാവിലെ 9 മണിയോടെ അടക്കം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *