ലക്ഷദ്വീപ് ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റ് നിരക്ക് വർദ്ധിപ്പിക്കാനുള്ള നിർദേശവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗിൽ ജനങ്ങൾ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച ഹിയറിംഗിൽ ഡിപ്പാർട്ട്മെന്റിന്റെ സ്ലൈഡ് പ്രസന്റേഷൻ കഴിഞ്ഞ് പൗരന്മാരുടെ അഭിപ്രായങ്ങൾ സ്വീകരിച്ചു. ഹിയറിംഗിന്റെ തുടക്കത്തിൽ കവരത്തിയിൽ നിന്നുള്ള എം.ഐ.…
Author: thedweepdiary
ലക്ഷദ്വീപിലെ ടൂറിസത്തിന് ഫെറി ബോട്ട് വാങ്ങി വ്യവസായി ഫരീത്ഖാൻ
തിരുവനന്തപുരം: ലക്ഷദ്വീപിലെ ടൂറിസത്തിന് മാലിദ്വീപില്‍ നിന്ന് വൈറ്റ് സാന്റ് കമ്പനി ഉടമ ഫരീത്ഖാൻ വാങ്ങിയ ഫെറി ബോട്ട് വിഴിഞ്ഞത്തെത്തി. 25 പേര്‍ക്ക് സഞ്ചരിക്കാവുന്ന എം.വി ഇരുവായ് എന്ന ടൂറിസ്റ്റ് ബോട്ടാണ് കഴിഞ്ഞ ദിവസം വൈകിട്ട് വിഴിഞ്ഞം മാരിടൈം ബോര്‍ഡിന്റെ തുറമുഖത്ത് നങ്കൂരമിട്ടത്.…
ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യുക്കേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
കവരത്തി: ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് 2025-2027 അദ്ധ്യയന വർഷത്തിനായുള്ള ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യുക്കേഷൻ (D.El.Ed) കോഴ്സിലേക്കുള്ള പ്രവേശനത്തിന് യോഗ്യരായ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ മാർക്ക് അടിസ്ഥാനത്തിൽ ആയിരിക്കും സെലക്ഷൻ. മൊത്തം 50 സീറ്റുകളുണ്ട്. അപേക്ഷകർക്ക്…
ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു; ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്
വേനൽ മഴയിൽ നിന്ന് കാലവർഷത്തിലേക്കുള്ള മാറ്റങ്ങൾ കണ്ടുതുടങ്ങി. ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി രൂപപ്പെട്ടിട്ടുണ്ട്. ആൻഡമാനിൽ തുടങ്ങിയ കാലവർഷം ഇപ്പോൾ മാലിദ്വീപ്, കന്യാകുമാരി മേഖലയിൽ പടിഞ്ഞാറൻ കാറ്റിന്റെ രൂപത്തിൽ വ്യാപിക്കുകയാണ്. വരും ദിവസങ്ങളിൽ ലക്ഷദ്വീപിന് മുകളിൽ പടിഞ്ഞാറൻ/വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ…
കുടുംബശ്രീ പദ്ധതി ലക്ഷദ്വീപിലേക്കും ; ധാരണപത്രമായി
തിരുവനന്തപുരം: സ്ത്രീകൾക്കും കുട്ടികൾക്കും പോഷകാഹാര ലഭ്യത, ആരോഗ്യം, ശുചിത്വം എന്നിവ ഉറപ്പാക്കാൻ കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കിവരുന്ന എഫ്എൻഎച്ച്ഡബ്ല്യു പദ്ധതി മാതൃക ലക്ഷദ്വീപിലേക്കും. കുടുംബശ്രീ മാതൃക ഇതര സംസ്ഥാനങ്ങളിൽ നടപ്പാക്കുന്ന നാഷണൽ റിസോഴ്സ് ഓർഗനൈസേഷൻ മുഖേനയാണ് ലക്ഷദ്വീപിൽ നടപ്പാക്കുക. കുടുംബശ്രീ എക്സിക്യൂട്ടീവ്…
ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വിസ് അക്കാദമി; കവരത്തിയിലും പരീക്ഷാ കേന്ദ്രം
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നിയോജക മണ്ഡലം എം.എല്‍.എ നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ക്രിയ പ്രൊജക്ടിന്റെ ഭാഗമായി ആരംഭിച്ച ഹൈദരലി ശിഹാബ് തങ്ങള്‍ ക്രിയ സിവില്‍ സർവിസ് അക്കാദമി പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന് നടക്കും. കവരത്തിയിലും പരീക്ഷാ കേന്ദ്രം ഉണ്ടായിരിക്കും. മേയ്…
ലക്ഷദ്വീപ് കപ്പൽ സർവീസ് താറുമാറ്: ജോൺ ബ്രിട്ടാസ് ജലഗതാഗത വകുപ്പ് മന്ത്രിക്ക് കത്തയച്ചു
ന്യൂഡൽഹി: യാത്രാമേഖലയിൽ ലക്ഷദ്വീപ് ജനത കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ചൂണ്ടിക്കാട്ടി രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് കേന്ദ്ര കപ്പൽ, തുറമുഖ, ജലഗതാഗത വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാലിന് കത്തയച്ചു. ലക്ഷദ്വീപ് ജനതയുടെ ഏക ആശ്രയമായ കപ്പൽ സേവനം തകരാറിലായ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ…
കപ്പൽ ഓൺ ഹെയർ
ഇനി ഒരു പുതിയ കപ്പൽ ഉണ്ടാക്കിയെടുത്തു സർവീസിൽ എത്തിക്കുവാൻ എത്ര നാൾ വേണം?ഇനി റിപ്പയറിൽ ഉള്ള കപ്പലുകൾ തിരിച്ചെത്തിയാൽ സർവീസിൽ ഉള്ള കപ്പലുകളിൽ ഏതെങ്കിലും റിപ്പയറിനായി നിർത്തേണ്ടിയും വരും.ലക്ഷദ്വീപിലേക്കും തിരിച്ചും ഉള്ള യാത്ര ആവശ്യങ്ങൾ ദിനം പ്രതി വർധിച്ചു കൊണ്ടിരിക്കുന്നു.കോടിക്കണക്കിനു ജനങ്ങൾക്ക്…
എസ്.ബി. ദീപക് കുമാർ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ പുതിയ ഉപദേഷ്ടാവ്
ന്യൂഡെൽഹി: ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവുപ്രകാരം ഐഎഎസ് ഓഫീസർ എസ്.ബി. ദീപക് കുമാറിനെ (2005 ബാച്ച്) ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവായി നിയമിച്ചു. നിലവിൽ ഡെൽഹി ആരോഗ്യ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം ഇപ്പോൾ പുതിയ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടിരിക്കുകയാണ്.…
