
മെഗാ ആൾട്ടർനേറ്റീവ് മെഡിക്കൽ ക്യാമ്പ് കൽപ്പേനിയിൽ
കൽപ്പേനി: കൂമേൽ ബ്രദേഴ്സ് ചലഞ്ചേഴ്സ് ക്ലബ്ബും ബാക്ക് ടു ബാലൻസ് ഹോളിസ്റ്റിക് വെൽനസ് റിസർച്ച് സെൻ്ററും സംയുക്തമായി കൽപ്പേനി ദ്വീപിൽ മെഗാ ആൾട്ടർനേറ്റീവ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 14 ഉച്ചയ്ക്ക് മൂന്ന് മണി മുതൽ കൽപ്പേനി വില്ലേജ് ദ്വീപ് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ചാണ് മെഗാ ആൾട്ടർനേറ്റീവ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. പ്രമുഖ ജീവിതശൈലി വിദഗ്ധനും ന്യൂട്രീഷൻ സ്പെഷലിസ്റ്റുമായ ഡോ. മനോജ് ജോൺസൺ, ലക്ഷദ്വീപിലെ ആദ്യത്തെ അക്യുപഞ്ചർ പി.ച്ച്.ഡി ഹോള്‍ഡറും ഇൻറർനാഷണൽ സുജോക്ക് ട്രൈനറുമായ ഡോ….