കവരത്തി: ജനങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ 22 എൻസിപി പ്രവർത്തകരെ കവരത്തിയിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി എൻസിപി നേതാവ് സുപ്രിയ സുലെ. ജാമ്യമില്ലാ വകുപ്പുകൾ ദുരുപയോഗം ചെയ്തെന്ന ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രവർത്തകരുടെ അറസ്റ്റ് നടന്നതെന്നും അവർ പറഞ്ഞു. അറസ്റ്റിലായ…
Category: NEWS
ലക്ഷദ്വീപിലെ സീപ്ലെയിൻ സർവീസ് ഉടൻ ആരംഭിക്കണം: വ്യോമയാന മന്ത്രിയോട് എൽജെപി
കവരത്തി: ലക്ഷദ്വീപിൽ നിർദിഷ്ട സീപ്ലെയിൻ സർവീസ് വൈകുന്നതിന്റെ കാരണങ്ങൾ അടിയന്തരമായി പരിശോധിച്ച് സർവീസ് എത്രയും വേഗം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ലോക് ജനശക്തി പാർട്ടി (റാം വിലാസ്) ലക്ഷദ്വീപ് ഘടകം കേന്ദ്ര വ്യോമയാന മന്ത്രി കിഞ്ജരാപു രാംമോഹൻ നായിഡുവിന് നിവേദനം നൽകി. എൽജെപി…
ലക്ഷദ്വീപിലെ സീപ്ലെയിൻ സർവീസ്: അനുമതി നിഷേധിച്ചത് വ്യോമയാന മന്ത്രാലയം പരിശോധിക്കുന്നു
ന്യൂഡൽഹി: ലക്ഷദ്വീപിൽ സ്കൈഹോപ്പ് ഏവിയേഷൻ ആരംഭിക്കാനിരുന്ന സീപ്ലെയിൻ സർവീസിന് അവസാന നിമിഷം അനുമതി നിഷേധിച്ച സംഭവത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം അന്വേഷണം നടത്തുന്നു. സംഭവത്തിന് പിന്നിലെ കാരണങ്ങൾ പരിശോധിച്ചുവരികയാണെന്ന് മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.…
ആന്ത്രോത്തിൽ കൺട്രി ആൻഡ് ടൗൺ പ്ലാൻ റെഗുലേഷനെതിരെ ബോധവൽക്കരണ യോഗം
ആന്ത്രോത്ത്: ലക്ഷദ്വീപ് ഭരണകൂടം നടപ്പാക്കാൻ ശ്രമിക്കുന്ന ലക്ഷദ്വീപ് കൺട്രി ആൻഡ് ടൗൺ പ്ലാൻ ഡെവലപ്മെന്റ് റെഗുലേഷൻ ജനജീവിതത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ആന്ത്രോത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ലീഗൽ ഹെൽപ്പ് ഡെസ്കിന്റെ നേതൃത്വത്തിൽ വിശദീകരണ യോഗം സംഘടിപ്പിച്ചു. പുതിയ നിയമത്തിന്റെ…
കവരത്തിയിൽ 15 പേർ കൂടി അറസ്റ്റിൽ
കവരത്തി: സ്വകാര്യ ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തിൽ ചെറിയകോയയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കവരത്തിയിൽ പോലീസ് നടപടി ശക്തമാക്കി. പോലീസ് വാഹനം തടഞ്ഞ് പ്രതിഷേധിച്ച സംഭവത്തിൽ രജിസ്റ്റർ ചെയ്ത പുതിയ കേസിൽ 15 പേരെ കൂടി അറസ്റ്റ് ചെയ്തു.…
കൈവശാവകാശ സർട്ടിഫിക്കറ്റ് ഇനി ഓൺലൈൻ വഴി: ലക്ഷദ്വീപ് ഭരണകൂടം ഉത്തരവിറക്കി
കവരത്തി: ലക്ഷദ്വീപിൽ പൊതുജനങ്ങൾക്ക് കൈവശാവകാശ സർട്ടിഫിക്കറ്റ് (Possession Certificate) ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഇനി മുതൽ പൂർണ്ണമായും ഓൺലൈൻ വഴിയാക്കി. കേന്ദ്ര സർക്കാരിന്റെ ‘സർവീസ് പ്ലസ് പോർട്ടൽ’ (Service Plus Portal) വഴിയാണ് സർട്ടിഫിക്കറ്റിനായി അപേക്ഷിക്കേണ്ടതെന്ന് അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് (ADM) ജഗ്ദീഷ്…
കവരത്തിയിൽ അറസ്റ്റ് തുടരുന്നു; നാല് എൻവൈസി പ്രവർത്തകർ കൂടി അറസ്റ്റിൽ
കവരത്തി: സർക്കാർ ഭൂമിയുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയ സംഭവത്തിന് പിന്നാലെ കവരത്തിയിൽ ഭരണകൂടവും പോലീസും നടപടികൾ ശക്തമാക്കി. ജില്ലാ കളക്ടറുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് നാല് എൻവൈസി പ്രവർത്തകരെ കൂടി കവരത്തി പോലീസ് അറസ്റ്റ് ചെയ്തു. എൻവൈസി…
ലക്ഷദ്വീപിലെ പഞ്ചായത്ത് ഭരണത്തിൽ സുതാര്യത ആവശ്യപ്പെട്ട് RTI അപേക്ഷ
ലക്ഷദ്വീപിലെ പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും വർഷങ്ങളായി നിലനിൽക്കുന്ന ഭരണപരമായ സാഹചര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനും ഔദ്യോഗിക രേഖകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുമായി സാമൂഹിക പ്രവർത്തകൻ Hussunul Jamhar വിവരാവകാശ നിയമപ്രകാരം (RTI Act, 2005) അപേക്ഷ സമർപ്പിച്ചു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കാത്തതിന്റെ…
കിൽത്താൻ SKSSF ന് പുതിയ സാരഥികൾ
SKSSF ലക്ഷദ്വീപ് ജില്ലാ ട്രഷറർ ബഹു. അബ്ദുൽ ഹകീം ഫൈസി ആന്ത്രോത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ SKSSF സ്റ്റേറ്റ് ഓർഗ്ഗനൈസിംഗ് സെക്രട്ടറി ബഹു. മുഹമ്മദ് ഖാസിം ഫൈസി അമിനിയുടെ സാന്നിധ്യത്തിൽ 2026-29 വർഷത്തേക്കുള്ള കിൽത്താൻ SKSSF യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു.പ്രസിഡന്റായി അബ്ദുൽ റൗഫ്…
കവരത്തി നൽകുന്ന മുന്നറിയിപ്പ്
ലക്ഷദ്വീപിന്റെ ഭരണകേന്ദ്രമായ കവരത്തിയുടെ മണ്ണിൽ നിന്ന് അധികാര ഗർവിന്റെയും ഭരണകൂട അടിച്ചമർത്തലുകളുടെയും വാർത്തകൾ പുറത്തുവരുമ്പോൾ ജനാധിപത്യ വിശ്വാസികൾക്ക് നടുക്കമല്ല, മറിച്ച് കടുത്ത പ്രതിഷേധമാണ് ഉള്ളിൽ ഇരമ്പേണ്ടത്. ജനപക്ഷത്തുനിന്നുകൊണ്ട്, സത്യത്തിനുവേണ്ടി വിട്ടുവീഴ്ചയില്ലാതെ ഉച്ചത്തിൽ ശബ്ദമുയർത്തിയതിന്റെ പേരിൽ പ്രിയ സുഹൃത്ത് തച്ചേരി ചെറിയ കോയ…
