വോട്ട് അവകാശം സംരക്ഷിച്ച് ഒറ്റക്ക് പരീക്ഷയെഴുതി മുബിൻ സംറൂദ്

അമിനി: ലോക്സഭാ തെരഞ്ഞെടുപ്പിനായി വോട്ട് ചെയ്യാൻ ലക്ഷദ്വീപിലേക്ക് പോയതിനെ തുടർന്ന് എഴുതാൻ കഴിയാതെ പോയ എംജി യൂണിവേഴ്സിറ്റി സെമസ്റ്റർ പരീക്ഷ വീണ്ടും പ്രത്യേകമായി വെച്ചു, ഒറ്റക്ക് പരീക്ഷയെഴുതി…

കവരത്തിയിൽ കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്

കവരത്തി: ഭരണകൂട നടപടികളെ എതിർത്തുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കവരത്തിയിൽ ഡിസി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. അമേരിക്കൻ ഭരണകൂടം ഇന്ത്യൻ പൗരന്മാരെ കൈവിലങ്ങിട്ട് നാട് കടത്തിയ…

ലഗൂൺ കപ്പൽ ഉടൻ സർവീസിനൊരുങ്ങും

കൊച്ചി: എം വി ലഗൂൺ കപ്പലിന്റെ MMD A സർട്ടിഫിക്കറ്റ് പുതുക്കൽ സർവേ പൂർത്തിയാക്കി. സർവേ നടപടികളിൽ ചില കുറവുകൾ കണ്ടെത്തിയെങ്കിലും അവ ഉടനെ തീർപ്പാക്കാനാകും. ഈ…

മെഗാ ആൾട്ടർനേറ്റീവ് മെഡിക്കൽ ക്യാമ്പ് കൽപ്പേനിയിൽ

കൽപ്പേനി: കൂമേൽ ബ്രദേഴ്സ് ചലഞ്ചേഴ്സ് ക്ലബ്ബും ബാക്ക് ടു ബാലൻസ് ഹോളിസ്റ്റിക് വെൽനസ് റിസർച്ച് സെൻ്ററും സംയുക്തമായി കൽപ്പേനി ദ്വീപിൽ മെഗാ ആൾട്ടർനേറ്റീവ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.…

കുടിവെള്ളമൊരുക്കി തുടക്കക്കാർ

കടമത്ത്: പൊതുജനങ്ങൾക്ക് കുടിവെള്ള പ്ലാന്റ് ഒരുക്കി പ്രീഡിഗ്രി കൂട്ടായ്മ. കടമത്ത് ദ്വീപിലേക്ക് പ്രീഡിഗ്രി കോളേജ് മാറ്റിയപ്പോൾ തുടക്കക്കാരായി പഠിച്ച വിദ്യാർത്ഥികൾ അവരുടെ കൂടിച്ചേരലിൻ്റെ ഭാഗമായി പ്രഖ്യാപിച്ച കുടിവെള്ള…

ലക്ഷദ്വീപ് വിഭവങ്ങൾ ഒരുക്കി കാസർകോട്ടെ ചായ് പിയ

കാസർകോട്: ലക്ഷദ്വീപ് വിഭവങ്ങൾ രുചിക്കാൻ ആഗ്രഹിക്കുന്നവർക്ക് സൗകര്യമൊരുക്കി കാസർകോട് വിദ്യാനഗറിലെ ചായ് പിയ. കാസർകോട്ടും സമീപപ്രദേശങ്ങളിലുള്ളവർക്കും വിദ്യാനഗറിലെ ചായ് പിയയിൽ എത്തിക്കഴിഞ്ഞാൽ രാത്രിയിൽ ലക്ഷദ്വീപ് വിഭവങ്ങൾ ഇവിടെ…

ദ്വീപു ജനതദുരിതക്കടലിൽ

കവരത്തി: നിത്യ ജീവിതത്തിൻ്റെ ഭാഗമായ യാത്ര ദുരിതത്തിലായതോടെ ദ്വീപു ജീവിതം സങ്കടക്കടലിലായി. ലഗൂൺ എന്ന കപ്പൽ ഒറ്റയാൾ ദൗത്യം നിർവ്വഹിക്കുന്ന സമയത്ത് ലക്ഷദ്വീപ് സീയും കോറലും ഉടൻ…

ബേപ്പൂർ തുറമുഖ വികസനം: ലക്ഷദ്വീപ് യാത്രാ കപ്പൽ സർവീസ് പുനരാരംഭിക്കാൻ സാധ്യത

ബേപ്പൂർ: ലക്ഷദ്വീപ് യാത്രാ കപ്പൽ സർവീസ് പുനരാരംഭിക്കാനുള്ള പ്രതീക്ഷയ്ക്ക് ശക്തിയേകിക്കൊണ്ടാണ് ബേപ്പൂർ തുറമുഖ വികസനത്തിന് കേരളാ സംസ്ഥാന ബജറ്റിൽ 150 കോടി രൂപ വകയിരുത്തിയിരിക്കുന്നത്. തുറമുഖത്തിന് അടിസ്ഥാന…

ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റ് സ്റ്റാഫിന്റെ ശമ്പളം പുനരവലോകനം ചെയ്യണമെന്ന് ആവശ്യം

കവരത്തി: ലക്ഷദ്വീപ് ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റിൽ പ്രവർത്തിക്കുന്ന സ്റ്റാഫിന്റെ ശമ്പളം പുനരവലോകനം ചെയ്യണമെന്നും അപകടസാധ്യതകൾ കണക്കിലെടുത്ത് റിസ്ക് അലവൻസ് നൽകണമെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോഡാ പട്ടേലിന് എംപി…

ഭരണകൂട കയ്യേറ്റങ്ങൾക്കെതിരെ മൗനം ദീക്ഷിക്കുന്ന എം.പി.ക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ല.- എൻ.സി.പി(എസ്)

ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികൾക്കെതിരെ ദ്വീപ് ഭരണകൂടം ഏകപക്ഷീയമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ആരോപിച്ച് NCP(SP) സംസ്ഥാന കമ്മിറ്റി പ്രതിഷേധം സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്തു. 2025 ഫെബ്രുവരി 1-ന് കവരത്തി ദ്വീപിൽ…