ലക്ഷദ്വീപ് കായിക ലോകത്തിന് അഭിമാനകരമായ നേട്ടം. തായ്‌ലാൻഡിൽ നടക്കുന്ന എഫ്.എ.സി. ബീച്ച് സോക്കർ ഏഷ്യൻ കപ്പ് 2025-ൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ ദേശീയ ടീമിലേക്ക് ലക്ഷദ്വീപ് താരം മുഹമ്മദ് അക്രം തിരഞ്ഞെടുക്കപ്പെട്ടു. ബീച്ച് സോക്കറിന്റെ ലോകത്ത് ഇന്ത്യ ശക്തമായ മുന്നേറ്റം നടത്തുന്നതിനിടെ…
Category: NEWS
കവരത്തി സെവൻ ഡേ പാർക്ക് ഭരണകൂടം പൊളിച്ചുമാറ്റി
കവരത്തി: കടൽത്തീരത്ത് നിർമ്മിച്ച സെവൻ ഡേ ഹോളിഡേയ്‌സിൻ്റെ താൽക്കാലിക കടൽ പാലം ലക്ഷദ്വീപ് ഭരണകൂടം പൊളിച്ചുമാറ്റി. നോൺ ഡെവലപ്മെൻറ് സോണിലെ അനധികൃത നിർമ്മാണം എന്നാരോപിച്ചാണ് സ്ഥലം ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസറുടെയും പോലീസ് മേധാവിയുടെയും മേൽനോട്ടത്തിൽ കടൽ പാലം പൊളിച്ചുമാറ്റിയത്. എൻ ആർ…
ചുഴലിക്കാറ്റ് രൂപപ്പെട്ടു; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: ലക്ഷദ്വീപിലും കേരളത്തിലും അടുത്ത അഞ്ച് ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് സമീപത്തായി ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ ചുഴലിക്കാറ്റ് രൂപം കൊണ്ടിരിക്കുന്നതാണ് മഴ മുന്നറിയിപ്പിന് കാരണം. ലക്ഷദ്വീപില്‍…
ചുഴലിക്കാറ്റ് രൂപപ്പെട്ടു; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: ലക്ഷദ്വീപിലും കേരളത്തിലും അടുത്ത അഞ്ച് ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് സമീപത്തായി ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ ചുഴലിക്കാറ്റ് രൂപം കൊണ്ടിരിക്കുന്നതാണ് മഴ മുന്നറിയിപ്പിന് കാരണം. ലക്ഷദ്വീപില്‍…
യാത്രാ കപ്പലുകൾ സർവീസ് പുനരാരംഭിക്കണം: ലോക്സഭയിൽ എംപി ഹംദുള്ളാ സഈദ്
ന്യൂഡൽഹി: ലക്ഷദ്വീപിലെ യാത്രാ കപ്പലുകൾ അനന്തമായി ഡോക്കിൽ തുടരുന്നത് യാത്രക്കാരും വ്യാപാരികളും കടുത്ത ബുദ്ധിമുട്ട് അനുഭവിക്കേണ്ട സാഹചര്യം സൃഷ്ടിക്കുന്നുവെന്ന് എംപി അഡ്വ. ഹംദുള്ളാ സഈദ് ലോക്സഭയിൽ വ്യക്തമാക്കി. യാത്രക്കാരുടെയും ചരക്ക് നീക്കത്തിന്റെയും പ്രശ്നങ്ങൾ പരിഹരിക്കാൻ കപ്പലുകൾ സർവീസ് നടത്തേണ്ടതുണ്ടെന്നും, അതിനായി കേന്ദ്രമന്ത്രാലയം…
സമൂഹം ജാഗ്രത പാലിക്കുക: കിൽത്താൻ മുസ്ലിം ജമാ-അത്ത്
കിൽത്താൻ: ലക്ഷദ്വീപിന്റെ സാംസ്കാരിക പൈതൃകത്തെ ഹനിക്കുന്ന തരത്തിൽ വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ലഭ്യതയുമായി ബന്ധപ്പെട്ട് സമൂഹം ജാഗ്രത പാലിക്കണമെന്ന് കിൽത്താൻ മുസ്ലിം ജമാ-അത്ത് നേതാക്കൾ ആഹ്വാനം ചെയ്തു. മുസ്ലിം ജമാ-അത്ത് പ്രസിഡണ്ട് താജുദ്ധീൻ റിസ് വി, ജനറൽ സെക്രട്ടറി ഫതഹുള്ള…
പഞ്ചായത്തുകളുടെ അധികാരം റദ്ദാക്കാനോ കൈമാറാനോ പഞ്ചായത്ത് സെക്രട്ടറിക്ക് അധികാരമില്ല: ലക്ഷദ്വീപ് ഐക്യവേദി
കവരത്തി: 1994-ലെ ലക്ഷദ്വീപ് പഞ്ചായത്തുകളുടെ ചട്ടപ്രകാരം, പഞ്ചായത്തുകളുടെ അധികാരം റദ്ദാക്കാനോ കൈമാറാനോ പഞ്ചായത്ത് സെക്രട്ടറിക്ക് അധികാരമില്ലന്ന് ലക്ഷദ്വീപ് ഐക്യവേദി ജോയിന്റ് കൺവീനർ ഹുസ്സുനുൽ ജംഹർ. പഞ്ചായത്ത് ഭരണത്തിൻ്റെ അടിസ്ഥാന നിയമങ്ങളായ 44-46 വകുപ്പുകൾ പഞ്ചായത്തുകൾക്ക് ഭരണചുമതലകൾ വ്യക്തമാക്കുന്നുണ്ടെന്നും, അതിനാൽ തിരഞ്ഞെടുക്കപ്പെട്ട ബോഡികളുടെ…
കിൽത്താൻ ദ്വീപിൽ മദ്യ വേട്ട: ഫ്രൂട്ടി പാക്കറ്റുകളിൽ മറച്ച് കടത്തിയ മദ്യം പിടികൂടി
കിൽത്താൻ: കിൽത്താൻ ദ്വീപിൽ എസ്.ഐ. കലീലിൻ്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ ഫ്രൂട്ടി പാക്കറ്റുകൾ നിറച്ച് കടത്തിയ മദ്യശേഖരം പോലീസ് പിടിച്ചെടുത്തു. കർണാടകയിൽ നിന്ന് മഞ്ചു വഴി കടത്തിയ മദ്യമാണ് പിടിയിലായത്. പോലീസ് അന്വേഷണത്തിൽ, ഈ മദ്യം ദ്വീപിലെ ആവശ്യക്കാർക്ക് വൻവിലക്ക് വിൽക്കുന്നുവെന്നും,…
ലക്ഷദ്വീപിൽ ഭരണകൂട ഭീകരത അടിച്ചേൽപ്പിക്കപ്പെടുന്നു: സിപിഐ എം
കൊല്ലം: ലക്ഷദ്വീപിൽ കേന്ദ്രസർക്കാരിന്റെ ഭരണകൂട അതിക്രമം നടപ്പിലാകുകയാണെന്നും ഭരണാധികാരി കേന്ദ്ര സർക്കാർ നിർബന്ധിതമായ ജനവിരുദ്ധ നയങ്ങൾ നടപ്പാക്കുകയാണെന്നും സിപിഐ എം ലക്ഷദ്വീപ് ലോക്കൽ സെക്രട്ടറി എം. മുഹമ്മദ് ഖുറേഷി ആരോപിച്ചു. കേന്ദ്രഭരണ പ്രദേശമെന്ന നിലയിൽ എല്ലാം അടിച്ചേൽപ്പിക്കപ്പെടുകയാണ്. പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങൾ…
രാജ്യത്തെ നിലവിലുള്ള അവസ്ഥയിൽ പ്രത്യേക പ്രാർഥന നടത്തണമെന്ന് മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്
ന്യൂഡല്‍ഹി: രാജ്യത്തെ നിലവിലുള്ള അവസ്ഥയിൽ പ്രത്യേക പ്രാർഥന നടത്തണമെന്ന് ആൾ ഇന്ത്യ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ്. അഞ്ച് നേരമുള്ള നമസ്കാരങ്ങളിൽ നാസിലത്തിൻ്റെ (അത്യാഹിത സമയത്ത് നിർവഹിക്കാറുള്ള) പ്രാര്‍ഥനയും തറാവീഹിന് ( റമദാനിലെ പ്രത്യേക നമസ്കാരം) ശേഷം പ്രത്യേക പ്രാര്‍ഥനകളും നിർവഹിക്കാന്‍…
