റിസർച്ച് അസിസ്റ്റൻ്റിനെ എഫ്.ആർ. 56(j) പ്രകാരം വിരമിപ്പിച്ചു

കവരത്തി: പൊതു താൽപര്യത്തിന്റെ അടിസ്ഥാനത്തിൽ ലക്ഷദ്വീപ് ഭരണകൂടം ഫണ്ടമെൻ്റൽ റൂൾസ് 56(j)യും 1972-ലെ റൂൾ 48യും പ്രകാരം കവരത്തി വിദ്യാഭ്യാസ വകുപ്പിലെ റിസർച്ച് അസിസ്റ്റൻ്റായ എം.കെ. മുഹമ്മദ് നസീം ഖാനെ വിരമിപ്പിച്ചു.  സ്പെഷ്യൽ സെക്രട്ടറി സന്ദീപ് കുമാർ മിശ്രയുടെ ഉത്തരവ് പ്രകാരം…

ടെന്റ് സിറ്റി നിർമാണ കമ്പനിക്ക് ഹൈകോടതി നോട്ടീസ്

ഷെഡ്യുൾഡ് ട്രൈബ് വിഭാഗത്തിന്റെ ഭൂമി കോർപ്പറേറ്റ് കമ്പനികൾക്ക് പതിച്ചു നൽകുന്നത് തടയണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട്  ലക്ഷദ്വീപ് സ്വദേശികളായ മഹദാ ഹുസൈൻ. ടി. ഐ, എം. കെ. അക്ബർ എന്നിവർ കേരളാ ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് പ്രവേഗിന് നോട്ടീസ് അയച്ചിരിക്കുകയാണ് ബഹുമാനപ്പെട്ട…

റിപ്പബ്ലിക് ഡേ ആഘോഷങ്ങളുടെ ഭാഗമായി വിവിധ ദ്വീപുകളിലേക്ക് ഉദ്യോഗസ്ഥരെ നിയോഗിച്ചു

കവരത്തി: 2025-ലെ റിപ്പബ്ലിക് ഡേ ആഘോഷങ്ങളുടെ ഭാഗമായി ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലേക്ക് ഐഎഎസ്, ഐപിഎസ്, ഐഎഫ്‌എസ്, ഡാനിക്സ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഈ ഉദ്യോഗസ്ഥർ ദ്വീപുകളിൽ ദേശീയ പതാക ഉയർത്തുകയും വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയും ചെയ്യും.  നിയമിച്ച ഉദ്യോഗസ്ഥർ: ശ്രീ. സമീർ…

ആരോഗ്യ വകുപ്പ് കരാര്‍ അടിസ്ഥാനത്തില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കുന്നു

ലക്ഷദ്വീപ് ആരോഗ്യ വകുപ്പ് വിവിധ വിഭാഗങ്ങളിൽ കരാർ അടിസ്ഥാനത്തിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. ഗൈനകോളജിസ്റ്റ് (1), ഫിസിഷ്യൻ (3), ഡർമറ്റോളജിസ്റ്റ്, ഓർത്തോപഡിക് സർജൻ (2), ഈ.എൻ.ടി സർജൻ, സൈക്യാട്രിസ്റ്റ്, ഒഫ്താൽമോളജിസ്റ്റ്, ജനറൽ സർജൻ (3) എന്നീ വിഭാഗങ്ങളിൽ ഒഴിവുകളുണ്ട്.…

പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് സംഘടിപ്പിച്ചു

അഗത്തി : ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘത്തിന്റെ അഭിമുഖ്യത്തിൽ ലക്ഷദ്വീപിലെ മുഴുവൻ പന്ത്രണ്ടാം ക്ലാസ് കുട്ടികൾക്കും തുടർപഠന സാധ്യതകളെ കുറിച്ചും ജോലി സാധ്യതകളെ കുറിച്ചും ക്‌ളാസ്സുകൾ നൽകാൻ സംഘം തീരുമാനിച്ചു. കേരളത്തിലെ മലപ്പുറം ജില്ലയിലെ സി പി എ കോളേജ് ഓഫ്…

ആർമി റിക്രൂട്ട്മെന്റ് റാലി ഫെബ്രുവരി  മുതൽ

തൃശൂർ: ഫെബ്രുവരി ഒന്നു മുതൽ ഏഴുവരെ തൃശൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ ആർമിയിലേക്കുള്ള അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി സംഘടിപ്പിക്കും. കോഴിക്കോട്, കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ, വയനാട്, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാത്ഥികൾക്കായാണ് റാലി. കോമൺ എൻട്രൻസ്…

കാനറാ ബാങ്കിന്റെ പേരിൽ വാട്സ്ആപ്പ് തട്ടിപ്പ്: ഉപഭോക്താക്കൾ ജാഗ്രത

കവരത്തി: കാനറാ ബാങ്കിന്റെ പേരിൽ വ്യാജ സന്ദേശങ്ങളിലൂടെ ഉപഭോക്താക്കളെ വലയിൽ കുടുക്കാനുള്ള പുതിയ തട്ടിപ്പ് വ്യാപകമാവുകയാണ്. കെവൈസി അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ഉടനെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ആവുന്നതാണ് എന്ന രീതിയിലാണ് പുതിയ തട്ടിപ്പ്. “Dear user, your CANARA BANK…

മൻ കി ബാത്തിൽ ലക്ഷദ്വീപിലെ രണ്ട് പൗരന്‍മാരെ പേരെടുത്ത് പ്രശംസിച്ച് പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ രണ്ട് ലക്ഷദ്വീപ് പൗരന്മാർക്ക് പ്രശംസ. മിനിക്കോയിയിൽ നിന്നുള്ള കെ ജി മുഹമ്മദ്, കവരത്തിയിൽ നിന്നുള്ള വിരമിച്ച നഴ്‌സ് ഹിന്ദുംബി എന്നിവരുടെ വിശിഷ്‌ട സേവനത്തെയാണ് പ്രധാനമന്ത്രി പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ചത്.18 വർഷം മുമ്പ്…

ലക്ഷദ്വീപ് മുൻ അഡ്മിനിസ്ട്രേറ്റർ ഫറൂഖ് ഖാനെതിരെ റിക്കവറി വാറണ്ട്

ലക്ഷദ്വീപ് മുൻ അഡ്മിനിസ്ട്രേറ്റർ ഫാറൂഖ് ഖാനെതിരെ റിക്കവറി വാറണ്ട് പുറപ്പെടുവിച്ചു. ഗാർഹിക പീഡനവും വഞ്ചനയും അടക്കം ഭാര്യ രുചി ചൗഹാൻ നൽകിയ കേസിലാണ് വാറണ്ട്. ഭാര്യയായ റുചി ചൗഹാൻ ഖാന് നൽകേണ്ട പരിപാലനത്തുക നൽകാത്തതിന് കോടതി ഫാറൂഖ് ഖാനെതിരെ റിക്കവറി വാറണ്ട്…

വിളിച്ചാല്‍ കിട്ടുന്നില്ല, കോള്‍ കട്ടാകുന്നു; എല്ലാ പരാതിയും ഫെബ്രുവരിയില്‍ പരിഹരിക്കാന്‍ ബിഎസ്എന്‍എല്‍

കോളുകള്‍ വിളിക്കുമ്പോഴുണ്ടാകുന്ന തടസങ്ങള്‍ പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍ ഫെബ്രുവരി മാസത്തോടെ പരിഹരിക്കുമെന്ന് സൂചന. ‘കോള്‍ ഡ്രോപ്’ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് ബിഎസ്എന്‍എല്‍ എന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമമായ ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഫോണ്‍ വിളിച്ചാല്‍…