ഐ.ടി.ഐ.സമരം; വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

കവരത്തി: കവരത്തി ഐടിഐ ക്യാമ്പസിൽ നടന്ന സമരത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. സമരത്തിന് മറ്റ് വിദ്യാർത്ഥികളെ പ്രേരിപ്പിക്കുകയും, ക്യാമ്പസിലെ പഠനപരിപാടികൾക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഇതുവഴി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശങ്ങൾ ലംഘിക്കപ്പെടുകയും, സർക്കാർ…

തങ്ങൾമാർക്കെതിരായ ശംസിയ്യ ത്വരീഖത്ത് ആരോപണം: മാപ്പ് പറഞ്ഞ് സമസ്ത

മലപ്പുറം: ആന്ത്രോത്ത് ദ്വീപിലെ അസ്സയ്യിദ് ജലാലുദ്ദീൻ ആറ്റക്കോയ തങ്ങൾ, സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ എന്നിവരെയും ശിഷ്യന്മാരെയും ശംസിയ്യ ത്വരീഖത്തുകാരാണെന്ന് ആരോപിച്ചതിനെതിരെയുള്ള കേസ് ഒത്തുതീർപ്പായി. ആരോപണത്തിൽ സമസ്ത മാപ്പ് പറഞ്ഞതോടെ കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. ആരോപണത്തിനെതിരെ ജലാലുദ്ദീൻ ആറ്റക്കോയ തങ്ങളുടെ മകൻ ഡോ.…

ഐ ടി ഐ പ്രിൻസിപ്പൽ ആർ.ഡി.എ. സാദിഖ് അലിയെ തൽസ്ഥാനത്തു നിന്ന് നീക്കി

കവരത്തി: കവരത്തി ഡോ. ബി.ആർ. അംബേദ്കർ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പാൾ ആർ.ഡി.എ. സാദിഖ് അലിയെ ആരോപണങ്ങളെ തുടർന്ന് തൽസ്ഥാനത്തു നിന്ന് നീക്കി. പലരും ആരോപണം ഉന്നയിച്ച ആർ.ഡി.എ. സാദിഖിനെ, ഒടുവിൽ വിദ്യാർത്ഥി സംഘടനയുടെ ഇടപ്പെടലിനെ തുടർന്ന് തൽസ്ഥാനത്തു നിന്ന് നീക്കി.…

അബ്ദുറഹ്മാൻ തിരോധാന കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണം ഉത്തരവിട്ടു

കൊച്ചി: ചെത്ത്ലാത്ത് ദ്വീപിൽ നിന്ന് പോലീസ് കസ്റ്റഡിയിലിരിക്കെ കാണാതായ അബ്ദുറഹ്മാൻ്റെ തിരോധാന കേസിൽ സമഗ്ര അന്വേഷണം നടത്താൻ കേരള ഹൈക്കോടതി ലക്ഷദ്വീപ് ഭരണകൂടത്തോട് നിർദേശിച്ചു. അബ്ദുറഹ്മാൻ്റെ ഭാര്യയായ ആ ബിദയുടെ ഹർജിയിൽ ജസ്റ്റിസ് കൗസർ എടപ്പഗത്താണ് വിധി പ്രസ്താവിച്ചത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ,…

ജീവനക്കാരെ പിരിച്ചുവിടാൻ കാണിക്കുന്ന ശുഷ്കാന്തി നിയമനത്തിന്റെ കാര്യത്തിലും കാണിക്കണം- എൽ.ജി.ഇ.യു

കവരത്തി: Rule (56) പ്രകാരം ജീവനക്കാരെ പിരിച്ചുവിടാൻ കാണിക്കുന്ന ശുഷ്‌കാന്തി ജീവനക്കാരുടെ MACP, Promotion, ഒഴിഞ്ഞ തസ്‌തികകൾ നികത്തുക എന്നീ കാര്യങ്ങളിലും കാണിക്കണമെന്ന് എൽ.ജി.ഇ.യു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഒഴിവുകൾ മൂന്നുവർഷത്തിലേറെയായി നികത്താത്തത് വലിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ലക്ഷദ്വീപ് ഗവർമെന്റ് എംപ്ലോയീസ് യൂണിയൻ. ലക്ഷദ്വീപ്…

“കാരിഫെട്ടു ദ്വീപ് അനുഭവങ്ങൾ” പ്രകാശനം ഫെബ്രുവരി 16ന്

കോഴിക്കോട്: ആദം കാതിരിയകത്തിന്റെ  പുതിയ പുസ്‌തകമായ കാരിഫെട്ടു ദ്വീപ് അനുഭവങ്ങളുടെ പ്രകാശനം 2025 ഫെബ്രുവരി 16 ഞായർ വൈകുന്നേരം 4.30 മണിക്ക്. കോഴിക്കോട് സിൽക്ക് സ്ട്രീറ്റിലുള്ള ഹെറിറ്റേജ് ഹാളിലാണ് പുസ്തക പ്രകാശന ചടങ്ങ്.നോവലിസ്റ്റും മാധ്യമപ്രവർത്തകനുമായ മധുശങ്കർ മീനാക്ഷി പ്രകാശനം ചെയ്യും. ഏറ്റുവാങ്ങുന്നത്…

വോട്ട് അവകാശം സംരക്ഷിച്ച് ഒറ്റക്ക് പരീക്ഷയെഴുതി മുബിൻ സംറൂദ്

അമിനി: ലോക്സഭാ തെരഞ്ഞെടുപ്പിനായി വോട്ട് ചെയ്യാൻ ലക്ഷദ്വീപിലേക്ക് പോയതിനെ തുടർന്ന് എഴുതാൻ കഴിയാതെ പോയ എംജി യൂണിവേഴ്സിറ്റി സെമസ്റ്റർ പരീക്ഷ വീണ്ടും പ്രത്യേകമായി വെച്ചു, ഒറ്റക്ക് പരീക്ഷയെഴുതി വിജയം കൈവരിച്ച് പുതു ചരിത്രം സൃഷ്ടിച്ച് മുബിൻ സംറൂദ്. 2024 ഏപ്രിൽ ലോക്സഭാ…

കവരത്തിയിൽ കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്

കവരത്തി: ഭരണകൂട നടപടികളെ എതിർത്തുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കവരത്തിയിൽ ഡിസി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. അമേരിക്കൻ ഭരണകൂടം ഇന്ത്യൻ പൗരന്മാരെ കൈവിലങ്ങിട്ട് നാട് കടത്തിയ സംഭവത്തിൽ മൗനം പാലിക്കുന്ന കേന്ദ്ര സർക്കാരിനെതിരെയും, ഹൈക്കോടതി വിധിയെ അവഗണിച്ച് മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ…

ലഗൂൺ കപ്പൽ ഉടൻ സർവീസിനൊരുങ്ങും

കൊച്ചി: എം വി ലഗൂൺ കപ്പലിന്റെ MMD A സർട്ടിഫിക്കറ്റ് പുതുക്കൽ സർവേ പൂർത്തിയാക്കി. സർവേ നടപടികളിൽ ചില കുറവുകൾ കണ്ടെത്തിയെങ്കിലും അവ ഉടനെ തീർപ്പാക്കാനാകും. ഈ അടിസ്ഥാനത്തിൽ, കപ്പൽ വ്യാഴമോ വെള്ളിയായ്ചയോ യാത്രയ്ക്കായി തയ്യാറാവുമെന്ന് പ്രതീക്ഷിക്കുന്നു. ലഗൂൺ കപ്പലിന്റെ സർവീസ്…

മെഗാ ആൾട്ടർനേറ്റീവ് മെഡിക്കൽ ക്യാമ്പ് കൽപ്പേനിയിൽ

കൽപ്പേനി: കൂമേൽ ബ്രദേഴ്സ് ചലഞ്ചേഴ്സ് ക്ലബ്ബും ബാക്ക് ടു ബാലൻസ് ഹോളിസ്റ്റിക് വെൽനസ് റിസർച്ച് സെൻ്ററും സംയുക്തമായി കൽപ്പേനി ദ്വീപിൽ മെഗാ ആൾട്ടർനേറ്റീവ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 14 ഉച്ചയ്ക്ക് മൂന്ന് മണി മുതൽ കൽപ്പേനി വില്ലേജ് ദ്വീപ് പഞ്ചായത്ത്…