കൊച്ചി: തീര സംരക്ഷണ വിജ്ഞാപനം (2019) പ്രകാരം നിയന്ത്രണമുള്ള മേഖലകളിൽ നിർമാണം നടത്തില്ലെന്നു ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയെ അറിയിച്ചു. കവരത്തിയിൽ ലക്ഷദ്വീപ് ഭരണകൂടം ടൂറിസ്റ്റ് റിസോർട്ട് നിർമിക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് കവരത്തി സ്വദേശി ടി.കെ. സെയ്‌താലി നൽകിയ ഹർജിയിലാണു ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഇക്കാര്യം…
Category: NEWS
വിരമിച്ച ശേഷം യൂണിഫോം ഉപയോഗത്തിന് നിരോധനം; ഐആർബിഎൻ ഉത്തരവ്
കിൽത്താൻ/കവരത്തി: സേവനത്തിൽ നിന്ന് വിരമിച്ച ശേഷം യൂണിഫോം ഉൾപ്പെടെയുള്ള ഔദ്യോഗിക സാധനങ്ങൾ ഉപയോഗിക്കുന്നത് വിലക്കി ഇന്ത്യ റിസർവ് ബറ്റാലിയൻ (IRBn) അധികാരികൾ ഉത്തരവിറക്കി. ദമൻ & ദിയു, ദാദ്രാ & നഗർ ഹവേലി ഭരണകൂടത്തിന്റെ കീഴിലുള്ള ഐആർബിഎൻ കമ്പനികമാൻഡറുടെ ഓഫീസിൽ നിന്നാണ്…
ആൾ ഇന്ത്യാ സെൻസസ് ലക്ഷദ്വീപിലും ആരംഭിച്ചു
കവരത്തി: ഇന്ത്യാ രാജ്യത്തിൻ്റെ ജനസംഖ്യാ കണക്കെടുപ്പ് ലക്ഷദ്വീ പിലും ആരംഭിച്ചു. സെൻസസിൻ്റെ ആദ്യഘട്ടമായ കെട്ടിടങ്ങളുടെ കണ ക്കെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. അതിനായി നയമിക്കപ്പെട്ട എന്യൂമറേ റ്റർമാർ വീടുകളിൽ എത്തി തുടങ്ങി. രാജ്യത്തിൻ്റെ പുരോഗമന പ്രവർത്തന ങ്ങൾ മറ്റു അനുബന്ധ പ്രവർത്ത നങ്ങൾ…
ഫിഷിംഗ് ബോട്ടുകൾ പാസഞ്ചർ വാഹനങ്ങളാകുന്നതിന് നിരോധനം
കിൽത്താൻ: മത്സ്യബന്ധന ബോട്ടുകൾ പാസഞ്ചർ വാഹനങ്ങളായി ഉപയോഗിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിച്ച് കിൽത്താൻ പോലീസ്. സ്റ്റേഷൻ ഹൗസ് ഓഫീസർ പുറപ്പെടുവിച്ച ഉത്തരവുപ്രകാരം ഇനിമുതൽ ഫിഷിംഗ് ബോട്ടുകളിൽ യാത്രക്കാരെ കയറ്റി മറ്റു ദ്വീപുകളിലേക്ക് ഗതാഗതം നടത്തുന്നത് നിരോധിച്ചിരിക്കുകയാണ്. കിൽത്താൻ ദ്വീപിൽ നിന്നും കടമത്ത്,…
റാപ്പ് സിംഗർ ഡാബ്‌സിക്ക് ലക്ഷദ്വീപ് NIFAA യുടെ ആദരം
കവരത്തി: പ്രശസ്ത റാപ്പ് സിംഗർ Debzyയ്ക്ക് ലക്ഷദ്വീപ് NIFAAയുടെ പ്രത്യേക ആദരം നൽകി. കലാരംഗത്ത് അദ്ദേഹം കാഴ്ചവെച്ച സമർപ്പണത്തിനും യുവതലമുറയെ പ്രചോദിപ്പിക്കുന്ന സംഭാവനകൾക്കും അംഗീകാരമായാണ് ഈ ആദരം നൽകിയത്. സംഗീതരംഗത്ത് സ്വന്തമായൊരു ശൈലി രൂപപ്പെടുത്തിയ Debzy, തന്റെ റാപ്പ് ഗാനങ്ങളിലൂടെ സമൂഹത്തിലെ…
ടിക്കറ്റ് ഹാക്കറെയും സംഘത്തെയും കണ്ടെത്തി! മുന്നറിയിപ്പുമായി സോഷ്യൽ മീഡിയ പോസ്റ്റ്
ലക്ഷദ്വീപിലേക്കുള്ള യാത്രാ കപ്പൽ ടിക്കറ്റുകളുമായി ബന്ധപ്പെട്ട ഹാക്കിങ് വിവാദത്തിൽ പുതിയ വഴിതിരിവ്. കിൽത്താൻ ദ്വീപിലെ സാമൂഹിക-രാഷ്ട്രീയ പ്രവർത്തകനായ മഹദാ ഹുസൈൻ വിഷയത്തിൽ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. ഹാക്കറെയും സംഘത്തെയും തിരിച്ചറിഞ്ഞതായി അവകാശപ്പെട്ടുകൊണ്ട് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച മുന്നറിയിപ്പ് പോസ്റ്റ് ശ്രദ്ധ…
അഗത്തി ശവപറമ്പിൽ തീപ്പിടുത്തം
അഗത്തി: അഗത്തി ശവപറമ്പിൽ കഴിഞ്ഞ രാത്രി വൻ തീപ്പിടുത്തം ഉണ്ടായി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും പ്രദേശത്ത് ആശങ്ക പരത്തി. സംഭവ വിവരം ലഭിച്ചതിനെ തുടർന്ന് അഗത്തി ഫയർ പോലീസ് സേനയും നാട്ടുകാരും ചേർന്ന് നടത്തിയ സമയോചിതമായ ഇടപെടലിലൂടെ തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. മണിക്കൂറുകളോളം…
ബോട്ടിലുള്ളവർ ഉറങ്ങി; മൗലാബുഖാരി ബോട്ട് നിയന്ത്രണം വിട്ടു
കടമത്ത്: കിൽത്താനിൽ നിന്നും അമിനിയിലേക്ക് ഉദ്യോഗസ്ഥരുടെ കെട്ടുകളുമായി എത്തിയ ബോട്ട് തിരികെ കിൽത്താനിലേക്ക് മടങ്ങുന്നതിനിടയിൽ നിയന്ത്രണം വിട്ട് അപകടാവസ്ഥ സൃഷ്ടിച്ചു. “മൗലാബുഖാരി” എന്ന പേരിലുള്ള ബോട്ടിലാണ് സംഭവം നടന്നത്.രാത്രി മുഴുവൻ വിശ്രമമില്ലാതെ ബോട്ട് ഓടിച്ചതിന്റെ ഭാഗമായി സ്റ്റിയറിംഗ് നിയന്ത്രിച്ചിരുന്നയാളും കൂടെയുണ്ടായിരുന്നയാളും ഉറങ്ങിപ്പോയതാണെന്നാണ്…
ലക്ഷദ്വീപ് പോലീസിൽ നിന്ന് 18 ഹോം ഗാർഡ് വോളന്റിയർമാരെ പിരിച്ചുവിട്ടു
കവരത്തി: ലക്ഷദ്വീപ് പോലീസിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ സേവനമനുഷ്ഠിച്ചിരുന്ന 18 ഹോം ഗാർഡ് വോളന്റിയർമാരെ സർവീസിൽ നിന്ന് നീക്കം ചെയ്തുകൊണ്ട് ഭരണകൂടം ഉത്തരവിറക്കി. 2026 മാർച്ച് 31 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് ഡിസെൻഗേജ്മെൻ്റ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഹോം ഡിപ്പാർട്ട്മെന്റ്…
ലക്ഷദ്വീപ് പ്രതിനിധിയുടെ പ്രതിഷേധത്തിനും പുല്ലുവില
കവരത്തി: ലക്ഷദ്വീപിന്റെ ഭരണകേന്ദ്രമായ കവരത്തിയിൽ ബീച്ച് റോഡിലൂടെ വൈകുന്നേര സമയങ്ങളിൽ വാഹനഗതാഗതം നിരോധിച്ചുകൊണ്ടുള്ള ഭരണകൂട നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രദേശവാസികൾക്കും വ്യാപാരികൾക്കും വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ടവർക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുന്ന ഈ നിയന്ത്രണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനങ്ങൾ…
