യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ്: നാമനിർദേശ തീയതി നീട്ടണമെന്ന് ആവശ്യം

കവരത്തി: ഇന്ത്യൻ യൂത്ത് കോൺഗ്രസ് ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റിയിലേക്ക് നാമനിർദേശം സമർപ്പിക്കുന്നതിനുള്ള അവസരം നഷ്ടപ്പെട്ട പ്രവർത്തകർ തങ്ങളുടെ ആകാംക്ഷകളും പരാതികളും ഉന്നയിച്ച്, നാമനിർദേശ തീയതി നീട്ടണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് പിആർഓക്ക് കത്തയച്ചു. ഐവൈസി മൊബൈൽ അപ്ലിക്കേഷനിൽ സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് നാമനിർദേശം…

DYFI ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റി പാർലമെന്ററി കമ്മിറ്റി ചെയർമാൻ ശശി തരൂർ എംപിക്ക് നിവേദനം സമർപ്പിച്ചു

അഗത്തി:ലക്ഷദ്വീപിലെ പട്ടികവർഗ തദ്ദേശീയരുടെ ഭൂവുടമസ്ഥാവകാശങ്ങൾ, ജനാധിപത്യ അവകാശങ്ങൾ, പരമ്പരാഗത ഉപജീവന മാർഗങ്ങൾ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ഗുരുതരമായ ആശങ്കകളെ കുറിച്ച് ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (DYFI) ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റി പാർലമെന്ററി സമിതിക്ക് നിവേദനം സമർപ്പിച്ചു.…

ദിശ അവലോകന യോഗം കവരത്തിയിൽ

കവരത്തി: കവരത്തി സെക്രട്ടറിയേറ്റിന്റെ കോൺഫറൻസ് ഹാളിൽ ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ള സഈദിന്റെ അധ്യക്ഷതയിൽ ദിശ അവലോകന യോഗം നടന്നു.സെക്രട്ടറിയേറ്റിലെ കോൺഫറൻസ്‌ ഹാളിൽ ലക്ഷദ്വീപ് എം.പി.ഹംദുല്ലാ സഈദിൻ്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേർന്നത്.കലക്ടറുടെ ചുമതല വഹിക്കുന്ന ഗിരി ശങ്കർ IAS അടക്കം വിവിധ…

മോഹന ജ്വല്ലറി ഉടമ ബാബുറാവു അന്തരിച്ചു

കോഴിക്കോട്: മോഹനാ ജ്വല്ലറി ഉടമ കെ. ബാബുറാവു (68) അന്തരിച്ചു. തിരുവനൂര്‍ ചിറയിൽ താമസിച്ചിരുന്ന അദ്ദേഹം പരേതനായ വി. കൃഷ്ണറാവുവിന്റെ മകനാണ്. ഏറെ കാലമായി സ്വര്‍ണ്ണ വ്യാപാര രംഗത്ത് സജീവമായിരുന്ന ബാബുറാവു, തന്റെ വിശ്വാസ്യതയും വിനയവും വ്യാപാര മേഖലയിലും സാമൂഹികരംഗത്തും പ്രതിഫലിപ്പിച്ച…

അപൂർവമായ രോഗം ബാധിച്ച് 13 വയസ്സുകാരൻ ചികിത്സയിൽ; സുമനസ്സുകളുടെ സഹായം തേടി രക്ഷിതാക്കൾ

കൊച്ചി: കിൽത്താൻ ദ്വീപ് സ്വദേശി ഷിഹാബുദീൻ ടി.ടി.യുടെ 13 വയസ്സുള്ള മകൻ സാജിദ് മുറാദി അപൂർവമായ ഗില്ലൻ-ബാരി സിന്‍ഡ്രോം (GBS) എന്ന നാഡീവ്യൂഹ രോഗം ബാധിച്ച് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഐ.സി.യു-യിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഈ രോഗത്തിൽ ശരീരത്തിന്റെ പ്രതിരോധ…

പണ്ടാരം ഭൂമിയിലെ നിർമാണം വിലക്കി

കവരത്തി: പണ്ടാരം ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് ഇനി മുതൽ കർശനമായി നിരോധിച്ചു. റവന്യു വകുപ്പ് പുറപ്പെടുവിച്ച സർക്കുലറിലാണ് ഈ നിർദേശം. നിലവിൽ പണ്ടാരം ഭൂമികളിൽ നടക്കുന്ന അനധികൃത നിർമാണ പ്രവർത്തനങ്ങൾ ഉടൻ നിർത്തേണ്ടതും ഇനിയുള്ള പ്രവർത്തനങ്ങൾക്ക് മുമ്പായി ആവശ്യമായ അനുമതികൾ…

യൂണിയൻ ടെറിറ്ററികൾക്ക് നിയമ നിർമാണ സഭ വേണം: ബേളാരം പത്ര സമ്മേളനം

കൊച്ചി: ലക്ഷദ്വീപ് ഉൾപ്പെടെയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിയമ നിർമാണ സഭകൾ സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് ബേളാരം പ്രവർത്തകർ പത്ര സമ്മേളനം നടത്തി. രാഷ്ട്രപതിയുടെ നിയമനത്തിലൂടെ സ്ഥാനമേറ്റ അഡ്മിനിസ്‌ട്രേറ്ററുടെ ഏകാധിപത്യ ഭരണത്തിലാണ് ഏകദേശം 25 ലക്ഷം കേന്ദ്ര ഭരണ പ്രദേശവാസികൾ കഴിഞ്ഞ…

വഖഫ് ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജിയുമായി എംപി അഡ്വ.ഹംദുള്ള സഈദ്

വഖഫ് ഭേദഗതി 2025 നിയമത്തിനെതിരെസുപ്രീം കോടതിയിൽ ഹർജിയുമായി  ലക്ഷദ്വീപ് എംപി അഡ്വ.ഹംദുള്ള സഈദ്. പുതുക്കിയ നിയമത്തിലെ മൂന്ന് ഇ സെക്ഷൻ പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട താൻ അടക്കമുള്ള മുസ്ലിം വിശ്വാസി സമൂഹത്തിന് ഭരണഘടന അനുവദിക്കുന്ന അവകാശങ്ങൾ ഇല്ലാതാക്കുന്നതാണെന്നും ഇത്…

കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പൽ ജീവനക്കാർ സുരക്ഷിതർ

കൊച്ചി: ആഫ്രിക്കൻ കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ കപ്പൽ ജീവനക്കാർ സുരക്ഷിതരെന്ന് കുടുംബത്തിന് വിവരം ലഭിച്ചു. പത്ത് നാവികരെയും കടൽക്കൊള്ളക്കാർ വിട്ടയച്ചതായും സന്ദേശത്തിൽ പറയുന്നു. നിലവിൽ കപ്പൽ ഉടമയുടെ സുരക്ഷിത കസ്റ്റഡിയിലാണിവർ. തിരിച്ചുവരവ് സുഗമമാക്കുന്നതിന് വിസ ക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള രേഖകൾഉടമ ഏകോപിപ്പിക്കുകയാണ്. ഉടൻ തന്നെ…

കല്യാണ പാർട്ടിക്ക് വേണ്ടി വെസ്സെൽ ടിക്കറ്റുകൾ ദുരുപയോഗിച്ചെന്ന് പരാതി

കവരത്തി: കവരത്തി പോർട്ട് ഓഫീസിലെ അനിയന്ത്രിതവും അഴിമതിപരവുമായ പ്രവർത്തനങ്ങളിലൂടെ കിൽത്താനിലേക്കുള്ള യാത്ര തടഞ്ഞുവെന്നാരോപിച്ച് മുൻ പഞ്ചായത്ത് അംഗങ്ങൾ പോർട്ട് ഡയറക്ടർക്ക് പരാതി നൽകി. മുന്‍ അസിസ്റ്റന്റ് ഡയറക്ടർ (പഞ്ചായത്ത്) എ.ആർ. ബഷീറും, മുന്‍ ജില്ല പഞ്ചായത്ത് അംഗവും കിൽത്താൻ ദ്വീപ് പഞ്ചായത്ത്…