കിൽത്താൻ: തണൽ ചാരിറ്റബിൾ ഓർഗനൈസേഷൻ്റെ പുതിയ ഡയാലിസിസ് യൂണിറ്റ് കിൽത്താൻ ദ്വീപിൽ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. ഡയാലിസിസ് യൂണിറ്റ് കെട്ടിടത്തിന്റെ കുറ്റിയടിക്കൽ കർമ്മം സയ്യിദ് സഹീർ ഹുസൈൻ ജീലാനി നിർവഹിച്ചു. ചടങ്ങിൽ മതപണ്ഡിതർ, രാഷ്ട്രീയ പ്രമുഖർ, സാമൂഹിക പ്രവർത്തകർ, ക്ലബ്ബ് ഭാരവാഹികൾ,…
Category: NEWS
എൻ എസ് യു ഐ സ്നേഹസ്മൃതി 2025 സംഘടിപ്പിച്ചു
എറണാകുളം: എൻ എസ് യു ഐ ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റി വർഷംതോറും സംഘടിപ്പിക്കുന്ന പിഎം സയീദ് അനുസ്മരണം സ്നേഹസ്മൃതി 2025 എറണാകുളം ലോട്ടസ് ക്ലബ്ബിൽ സംഘടിപ്പിച്ചു. കേരളത്തിലെ മുൻ പ്രതിപക്ഷ നേതാവും ആഭ്യന്തര വകുപ്പ് മന്ത്രിയും കോൺഗ്രസിന്റെ ദേശീയ നേതാവുമായ രമേശ്…
മുഹമ്മദ് ശുജായിക്കും മുഹമ്മദ് ഹിജാസിക്കും ഡിജി മെഡൽ
അഗത്തി: അഗത്തി സീനിയർ സെക്കൻ്ററി സ്കൂൾ എൻ സി സി കാഡട്ടുകളായ മുഹമ്മദ് ശുജായിക്കും മുഹമ്മദ് ഹിജാസിനും എൻ സി സി ഡയറക്ടർ ജനറലിൻ്റെ ഡിജി മെഡൽ അർഹത നേടി. അഗത്തി സീനിയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് മുഹമ്മദ്…
ആവശ്യങ്ങൾ ഉന്നയിച്ച് അഡ്വ.കെ.പി. മുത്ത്
അഗത്തി:കേന്ദ്ര ഗ്രാമവികസന സഹമന്ത്രി കമലേഷ് പസ്വാൻ്റെ അഗത്തി സന്ദർശന വേളയിൽ ആവശ്യങ്ങൾ ഉന്നയിച്ച് സാമൂഹ്യപ്രവർത്തകനായ അഡ്വ. കെ. പി. മുത്ത്. അഗത്തിയിൽ മന്ത്രിയോടൊപ്പം പൊതുജന സമ്പർക്ക പരിപാടി നടന്നിരുന്നു. രാഷ്ട്രീയ പ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ, മാധ്യമപ്രവർത്തകർ, നാട്ടിലെ പ്രമാണികളും പങ്കെടുത്ത ചടങ്ങിൽ അഡ്വ.…
കേന്ദ്ര ഗ്രാമവികസന സഹമന്ത്രി കമലേഷ് പസ് വാൻ അഗത്തി സന്ദർശിച്ചു
അഗത്തി: കേന്ദ്ര ഗ്രാമവികസന സഹമന്ത്രി കമലേഷ് പസ് വാൻ അഗത്തി സന്ദർശിച്ചു. കേന്ദ്ര ബജറ്റ് 2025 ലെ പ്രധാന പ്രഖ്യാപനങ്ങളെക്കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്നതിനും പ്രാദേശിക ഭരണകൂടവുമായും പൗരന്മാരുമായും വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനുമായിരുന്നു അദ്ദേഹം അഗത്തിയിൽ എത്തിയത്. ലക്ഷദ്വീപിൽ തങ്ങിയപ്പോൾ ജില്ലാ…
കർണാടകയിൽ നഴ്സിംഗ് പഠനത്തിന് എൻട്രൻസ് നിർബന്ധം, ഫ്രീ രജിസ്ട്രേഷൻ ഒരുക്കി സ്റ്റഡിലാക്ക്
ബാംഗ്ലൂർ: കർണാടകയിലെ കോളേജുകളിൽ ഇനി മുതൽ നഴ്സിംഗ് കോഴ്സുകൾക്ക് എൻട്രൻസ് പരീക്ഷ നിർബന്ധമാക്കി. ഇതോടെ, സംസ്ഥാനത്തെ നഴ്സിംഗ് പഠനത്തിനു അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ ഏപ്രിലിൽ നടക്കാനിരിക്കുന്ന പ്രവേശന പരീക്ഷ എഴുതേണ്ടതായിരിക്കും. ഈ വർഷത്തെ എൻട്രൻസ് പരീക്ഷയ്ക്കായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 23…
മെഗാ ആൾട്ടർനേറ്റീവ് മെഡിക്കൽ ക്യാമ്പ് ആന്ത്രോത്തിലും
ആന്ത്രോത്ത്: ബാക്ക് ടു ബാലൻസ് ഹോളിസ്റ്റിക് വെൽനസ് റിസർച്ച് സെൻ്റർ കൽപ്പേനി ദ്വീപിൽ സംഘടിപ്പിച്ച മെഗാ ആൾട്ടർനേറ്റീവ് മെഡിക്കൽ ക്യാമ്പ് ആന്ത്രോത്ത് ദ്വീപിലും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 21ന് എടച്ചേരി ത്വഖീയത്തുൽ ഇസ്ലാം മദ്രസ ടി.എം.എം ഓഡിറ്റോറിയത്തിൽ വെച്ചാണ് മെഗാ ആൾട്ടർനേറ്റീവ് മെഡിക്കൽ…
ലക്ഷദ്വീപ് DIET ലക്ചറർമാർക്ക് MACP ആനുകൂല്യം ലഭിക്കും
എറണാകുളം: സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (CAT) ലക്ഷദ്വീപ് DIET ലക്ചറർമാരായ എസ്.വി. മുഹമ്മദ് ഹാഷിം, എസ്.എം. നൂറുൽ ഹുദ എന്നിവർക്കെതിരെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ സ്വീകരിച്ച നടപടി അസാധുവാക്കി. 2025 ഫെബ്രുവരി 10-ന് സമർപ്പിച്ച അപേക്ഷ (OA No. 181/00083/2024) പരിഗണിച്ചാണ് ട്രൈബ്യൂണൽ…
ഏപ്രിൽ 1 മുതൽ ലക്ഷദ്വീപിൽ ഇലക്ട്രിക് വാഹനങ്ങൾ മാത്രം!
ലക്ഷദ്വീപ് റോഡ് ട്രാൻസ്പോർട്ട് വകുപ്പ് 2025ലെ ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചു. ജനങ്ങൾക്കായുള്ള അഭിപ്രായങ്ങൾ 2025 മാർച്ച് 14 വരെ രജിസ്റ്റർ ചെയ്ത പോസ്റ്റിലൂടെയോ ഇമെയിൽ വഴിയോ സമർപ്പിക്കാം. ഈ നയം ലക്ഷദ്വീപിലെ ഗതാഗത മേഖലയെ കാർബൺ-ന്യൂട്രൽ ആക്കുക എന്ന…
വഖഫ് ബോർഡ് ചെയർമാൻ തിണ്ണകര സന്ദർശിച്ചു
അഗത്തി: ലക്ഷദ്വീപ് വഖഫ് ബോർഡ് ചെയർമാനും, ലക്ഷദ്വീപ് ബി.ജെ.പി.മുൻ അദ്ധ്യക്ഷനുമായ അബ്ദുൽ ഖാദർ ഹാജി തിണ്ണകര ദ്വീപ് സന്ദർശിച്ചു. സാമൂഹ്യ പ്രവർത്തകൻ അഡ്വ.കെ.പി. മുത്ത് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. തിണ്ണ കരയിലെ അനധികൃത കയ്യേറ്റങ്ങൾക്കും പള്ളി പൊളിച്ചുമാറ്റിയതിനും ശേഷം തിണ്ണകര സന്ദർശിക്കുന്ന ആദ്യത്തെ…
