അഗത്തി: കേന്ദ്ര ഗ്രാമവികസന സഹമന്ത്രി കമലേഷ് പസ് വാൻ അഗത്തി സന്ദർശിച്ചു. കേന്ദ്ര ബജറ്റ് 2025 ലെ പ്രധാന പ്രഖ്യാപനങ്ങളെക്കുറിച്ച് പൊതുജനങ്ങളുമായി സംവദിക്കുന്നതിനും പ്രാദേശിക ഭരണകൂടവുമായും പൗരന്മാരുമായും വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനുമായിരുന്നു അദ്ദേഹം അഗത്തിയിൽ എത്തിയത്. ലക്ഷദ്വീപിൽ തങ്ങിയപ്പോൾ ജില്ലാ…
Category: NEWS
കർണാടകയിൽ നഴ്സിംഗ് പഠനത്തിന് എൻട്രൻസ് നിർബന്ധം, ഫ്രീ രജിസ്ട്രേഷൻ ഒരുക്കി സ്റ്റഡിലാക്ക്
ബാംഗ്ലൂർ: കർണാടകയിലെ കോളേജുകളിൽ ഇനി മുതൽ നഴ്സിംഗ് കോഴ്സുകൾക്ക് എൻട്രൻസ് പരീക്ഷ നിർബന്ധമാക്കി. ഇതോടെ, സംസ്ഥാനത്തെ നഴ്സിംഗ് പഠനത്തിനു അപേക്ഷിക്കുന്ന വിദ്യാർത്ഥികൾ ഏപ്രിലിൽ നടക്കാനിരിക്കുന്ന പ്രവേശന പരീക്ഷ എഴുതേണ്ടതായിരിക്കും. ഈ വർഷത്തെ എൻട്രൻസ് പരീക്ഷയ്ക്കായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 23…
മെഗാ ആൾട്ടർനേറ്റീവ് മെഡിക്കൽ ക്യാമ്പ് ആന്ത്രോത്തിലും
ആന്ത്രോത്ത്: ബാക്ക് ടു ബാലൻസ് ഹോളിസ്റ്റിക് വെൽനസ് റിസർച്ച് സെൻ്റർ കൽപ്പേനി ദ്വീപിൽ സംഘടിപ്പിച്ച മെഗാ ആൾട്ടർനേറ്റീവ് മെഡിക്കൽ ക്യാമ്പ് ആന്ത്രോത്ത് ദ്വീപിലും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 21ന് എടച്ചേരി ത്വഖീയത്തുൽ ഇസ്ലാം മദ്രസ ടി.എം.എം ഓഡിറ്റോറിയത്തിൽ വെച്ചാണ് മെഗാ ആൾട്ടർനേറ്റീവ് മെഡിക്കൽ…
ലക്ഷദ്വീപ് DIET ലക്ചറർമാർക്ക് MACP ആനുകൂല്യം ലഭിക്കും
എറണാകുളം: സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (CAT) ലക്ഷദ്വീപ് DIET ലക്ചറർമാരായ എസ്.വി. മുഹമ്മദ് ഹാഷിം, എസ്.എം. നൂറുൽ ഹുദ എന്നിവർക്കെതിരെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ സ്വീകരിച്ച നടപടി അസാധുവാക്കി. 2025 ഫെബ്രുവരി 10-ന് സമർപ്പിച്ച അപേക്ഷ (OA No. 181/00083/2024) പരിഗണിച്ചാണ് ട്രൈബ്യൂണൽ…
ഏപ്രിൽ 1 മുതൽ ലക്ഷദ്വീപിൽ ഇലക്ട്രിക് വാഹനങ്ങൾ മാത്രം!
ലക്ഷദ്വീപ് റോഡ് ട്രാൻസ്പോർട്ട് വകുപ്പ് 2025ലെ ഇലക്ട്രിക് വാഹന നയത്തിന്റെ കരട് പ്രസിദ്ധീകരിച്ചു. ജനങ്ങൾക്കായുള്ള അഭിപ്രായങ്ങൾ 2025 മാർച്ച് 14 വരെ രജിസ്റ്റർ ചെയ്ത പോസ്റ്റിലൂടെയോ ഇമെയിൽ വഴിയോ സമർപ്പിക്കാം. ഈ നയം ലക്ഷദ്വീപിലെ ഗതാഗത മേഖലയെ കാർബൺ-ന്യൂട്രൽ ആക്കുക എന്ന…
വഖഫ് ബോർഡ് ചെയർമാൻ തിണ്ണകര സന്ദർശിച്ചു
അഗത്തി: ലക്ഷദ്വീപ് വഖഫ് ബോർഡ് ചെയർമാനും, ലക്ഷദ്വീപ് ബി.ജെ.പി.മുൻ അദ്ധ്യക്ഷനുമായ അബ്ദുൽ ഖാദർ ഹാജി തിണ്ണകര ദ്വീപ് സന്ദർശിച്ചു. സാമൂഹ്യ പ്രവർത്തകൻ അഡ്വ.കെ.പി. മുത്ത് അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. തിണ്ണ കരയിലെ അനധികൃത കയ്യേറ്റങ്ങൾക്കും പള്ളി പൊളിച്ചുമാറ്റിയതിനും ശേഷം തിണ്ണകര സന്ദർശിക്കുന്ന ആദ്യത്തെ…
എസ് വൈ എസ് ലക്ഷദ്വീപിന് പുതിയ നേതൃത്വം
അഗത്തി: എസ് വൈ എസ് (സുന്നി യുവജന സംഘം) ലക്ഷദ്വീപ് ജില്ലാ കൗൺസിൽ അഗത്തി യൂത്ത് സ്ക്വയറിൽ ചേർന്ന് 2025–26 വർഷത്തെ പുതിയ ജില്ലാ കമ്മിറ്റിയെ പ്രഖ്യാപിച്ചു. കൗൺസിൽ സമ്മേളനത്തിന് സയ്യിദ് സഹീർ ഹുസൈൻ ജീലാനി അധ്യക്ഷനായി. ഉദ്ഘാടന ചടങ്ങ് ലക്ഷദ്വീപ്…
ലക്ഷദ്വീപ് ഭിന്നശേഷി ക്ഷേമ സംഘം ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു
കടമത്ത്: ലക്ഷദ്വീപ് ഭിന്നശേഷി ക്ഷേമ സംഘടനയായ ലക്ഷദ്വീപ് ഡിഫറന്റ്ലി ഏബിൾഡ് വെൽഫെയർ അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റി ഫെബ്രുവരി 13, 14 തീയതികളിൽ കടമത്ത് ദ്വീപിൽ സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റ് വിജയകരമായി സമാപിച്ചു. മറ്റു ദ്വീപുകളിൽ നിന്നുള്ള LDWA യൂണിറ്റ് ഭാരവാഹികളും, പരിമിതികളെ…
“കാരിഫെട്ടു” പ്രകാശനം ചെയ്തു
കോഴിക്കോട്: ആദം കാതിരിയകത്തിൻ്റെ ദ്വീപ് അനുഭവങ്ങൾ “കാരിഫെട്ടു”പ്രമുഖ നോവലിസ്റ്റും മാധ്യമപ്രവർത്തകനുമായ മധുശങ്കർ മീനാക്ഷി പ്രകാശനം ചെയ്തു. ഹെറിറ്റേജ് ഹാളിൽ നടന്നനിറഞ്ഞ സദസ്സിൽ സിയസ് കോ പ്രസിഡൻ്റ്സി ബി. വി. സിദ്ദീഖ് പുസ്തകം ഏറ്റുവാങ്ങി.ഷാഹിദ് ബിൻ അലി (പ്രിൻസിപ്പൽ റൗളത്തും ഉലൂം അറബി…
എസ്.എസ്.എഫ് ലക്ഷദ്വീപിന് പുതിയ നേതൃത്വം
കവരത്തി: എസ്.എസ്.എഫ് (സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ) ലക്ഷദ്വീപ് 2025–26 പ്രവർത്തക സമിതി പ്രഖ്യാപിച്ചു. പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർ- പ്രസിഡന്റ്: മാലിക് അൽ ഹസനി കാമിലി (ചേത്ത്ലാത്ത്), സെക്രട്ടറി: അബ്ദുൽ ഗഫൂർ (അഗത്തി) ഫിനാൻസ് സെക്രട്ടറി: ഹുസൈൻ സഖാഫി (കവരത്തി), സെക്രട്ടറിമാർ: ഇർഷാദ്…
