മത്സ്യത്തൊഴിലാളികൾക്കെതിരെയുണ്ടായ ഭരണകൂട അതിക്രമം അപലപനീയം – എ. മിസ്ബാഹ്

ചെത്ത്ലാത്ത്: കവരത്തി ദ്വീപിയിലെ മത്സ്യത്തൊഴിലാളികൾക്കെതിരെയുണ്ടായ ലക്ഷദ്വീപ് ഭരണകൂടത്തിൻ്റെ അതിക്രമം അപലപനീയമെന്ന് സാമൂഹ്യ പ്രവർത്തകനും മുൻ എ.എ.സി അംഗവുമായ എ മിസ്ബാഹ്. നിയമപാലകർ നിയമം ലംഘിക്കുകയും മദ്യത്തിനും മദിരാശിക്കും…

കോടതി വിധി മാനിക്കാത്ത ഭരണകൂട നടപടിയിൽ പ്രതിഷേധിച്ച് എം.പി ഹംദുള്ള സഈദ്

കവരത്തി: മത്സ്യബന്ധന തൊഴിലാളികൾക്ക് സൗകര്യ പ്രദമായി മത്സ്യബന്ധന പ്രവർത്തനങ്ങൾക്കുള്ള സ്‌ഥല സൗകര്യം എല്ലാ ദ്വീപിലും ഭരണകുടം അനുവദിക്കണമെന്ന് ലക്ഷദ്വീപ് എം.പി ഹംദുള്ള സഈദ് ആവശ്യപ്പെട്ടു. ലക്ഷദ്വീപിന്റെ സാമ്പത്തിക…

ഫിഷിംഗ് ഷെഡുകൾ പൊളിച്ചു മാറ്റി; കോടതി വിധി മാനിച്ചില്ല

കവരത്തി. ഫെബ്രു 1 . കവരത്തി ജെട്ടിയുടെ വടക്കുഭാഗത്തുള്ള മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡും മാസ് നിർമ്മാണ സാമഗ്രികളും പൊളിച്ചുമാറ്റി. മത്സ്യത്തൊഴിലാളികളുടെ ഷെഡും മറ്റും കടൽക്കരയിലുള്ള അക്രീറ്റഡ് ലാൻഡിൽ ഉള്ള…

ലക്ഷദ്വീപിനെ അറിഞ്ഞ് പയ്യന്നൂർ

ലക്ഷദ്വീപിന്റെ സംസ്ക്‌കാരവും കലകളും അത്തറിന്റെ നറുമണവും ഭക്ഷണ രുചികളുമറിയാൻ പയ്യന്നൂരിൽ സൗകര്യമൊരുക്കി. തായിനേരി എസ്എബിടിഎം ഹയർസെക്കൻഡറി സ്‌കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ‘അത്തോളു ഈദു’ എന്ന പേരിൽ…

മദ്രസ്സാ പ്രവർത്തി സമയം പുന:ക്രമീകരിക്കാൻ ആവശ്യപ്പെട്ട് ആന്ത്രോത്ത് ഡെപ്യൂട്ടി കലക്ടർ

ആന്ത്രോത്ത്: മദ്രസാ പഠന സമയം രാവിലെ 6.30 എന്നുള്ളത് ഏഴ് മണിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മദ്രസാ മാനേജ്മെൻ്റിന് നിർദ്ദേശം നൽകിയിരിക്കുകയാണ് ആന്ത്രോത്ത് ഡെപ്യൂട്ടി കലക്ടർ ശ്രീ.ബുസർ ജം ഹർ.രാവിലെ…

യാത്രാകപ്പലുകളുടെ അറ്റകുറ്റപ്പണികൾ വിലയിരുത്താൻ മുംബൈ പോർട്ട് സന്ദർശിച്ച് ലക്ഷദ്വീപ് എം.പി.

മുംബൈ: മുംബൈ തുറമുഖത്തിൽ അറ്റകുറ്റപ്പണികൾക്കായി കൊണ്ട് പോയ എം.വി. കവരത്തി, എം.വി. കോറൽസ് എന്നീ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ യാത്ര കപ്പലുകളുടെ മെയിൻറനൻസ് പുരോഗതി വിലയിരുത്താൻ മുംബൈ പോർട്ടിൽ…

തായിനേരിയിൽ വീണ്ടും ലക്ഷദ്വീപ്

പയ്യന്നൂർ: തായിനേരിയിലെ സയ്യിദ് അബ്ദുറഹിമാൻ ബാഫക്കി തങ്ങൾ മെമ്മോറിയൽ സ്കൂളിൽ ജനുവരി 30, 31 തിയ്യതികളിൽ അത്തോളു ഈദ് എന്ന ദ്വീപോത്സവം നടക്കുവാൻ പോകയാണ്. അതിനുള്ള ഒരുക്കങ്ങൾ…

ലക്ഷദ്വീപിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കരിയർ ഗൈഡൻസ്

ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘവും മലപ്പുറം, പുത്തനത്താണി സി പി എ കോളേജ് ഓഫ് ഗ്ലോബൽ സ്റ്റഡീസും സംയുക്തമായി ലക്ഷദ്വീപിലെ മുഴുവൻ പന്ത്രണ്ടാം ക്ലാസ് കുട്ടികൾക്കും തുടർപഠന…

ഫിഷ് ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടി അമിനി അൽ വഫാ ദ്വീപ് ശ്രീ

കവരത്തി: റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ലക്ഷദ്വീപ് ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ഫിഷ് ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടി അമിനി ദ്വീപിന് വേണ്ടി പങ്കെടുത്ത അൽ വഫാ ദ്വീപ് ശ്രീ.…

എ.ഐ.സി സെക്രട്ടറി കവരത്തിയിൽ;എൽ.ടി.സി.സി.യിൽ അഴിച്ചു പണിക്ക് സാധ്യത

കവരത്തി: ലക്ഷദ്വീപിൻ്റെ സംഘടനാ ചുമതലയുള്ള എ. ഐ.സി. സി.സെക്രട്ടറി ഹരിവഴകൻ വിവിധ ദ്വീപുകൾ സന്ദർശിച്ച് പ്രവർത്തകരോടും നേതാക്കളോടും ചർച്ച നടത്തിവരികയാണ്. ചില മുതിർന്ന നേതാക്കൾ തങ്ങളുടെ അഭിപ്രായ…