ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യുക്കേഷൻ  കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കവരത്തി: ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ്  2025-2027 അദ്ധ്യയന വർഷത്തിനായുള്ള ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യുക്കേഷൻ (D.El.Ed) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് യോഗ്യരായ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ മാർക്ക് അടിസ്ഥാനത്തിൽ ആയിരിക്കും സെലക്ഷൻ. മൊത്തം 50 സീറ്റുകളുണ്ട്. അപേക്ഷകർക്ക്…

ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വിസ് അക്കാദമി; കവരത്തിയിലും പരീക്ഷാ കേന്ദ്രം

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നിയോജക മണ്ഡലം എം.എല്‍.എ നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ക്രിയ പ്രൊജക്ടിന്റെ ഭാഗമായി ആരംഭിച്ച ഹൈദരലി ശിഹാബ് തങ്ങള്‍ ക്രിയ സിവില്‍ സർവിസ് അക്കാദമി പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന് നടക്കും. കവരത്തിയിലും പരീക്ഷാ കേന്ദ്രം ഉണ്ടായിരിക്കും. മേയ്‌…

ദ്വീപിലെ സ്കൂളുകളിൽ നിന്ന് അറബി ഒഴിവാക്കുന്നു; ത്രിഭാഷാ നയം പ്രാബല്യത്തിൽ

കവരത്തി: ലക്ഷദ്വീപിലെ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് നിർണായകമായ മാറ്റംവരുത്തിക്കൊണ്ട് സ്‌കൂളുകളിൽ ത്രിഭാഷാ നയം നിർബന്ധമാകുന്നു. നാഷണൽ എഡ്യൂക്കേഷൻ പോളിസി 2020 (NEP 2020)യും നാഷണൽ കരിക്കുലം ഫ്രെയിംവർക്കും (NCF 2023) അനുസരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ പ്രകാരമാണ് ഈ…

ഹയർസ്റ്റഡീസ് സീറ്റ് അലോട്ട്മെന്റിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

കവരത്തി: 2025-26 അധ്യയന വർഷത്തേക്കുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഹയർ എജ്യുക്കേഷൻ സീറ്റ് അലോട്ട്മെന്റിനായി ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. പോസ്റ്റ് മെട്രിക് (SSLC), പോസ്റ്റ് പ്ലസ് ടു, ബാച്ചിലേഴ്സ് ഡിഗ്രി മുതലായ കോഴ്സുകൾക്കായുള്ള സീറ്റുകൾക്ക് അപേക്ഷകൾ 2025 മെയ് 30 മുതൽ ജൂൺ…

കടമത്ത് ബി.വോക് വിദ്യാർഥികളുടെ കൂട്ടതോൽവി: അന്വേഷണം ആവശ്യപ്പെട്ട് ഹംദുള്ളാ സഈദ്

കടമത്ത്: ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ ബി.വോക് ടൂറിസം ആൻഡ് സർവീസ് ഇൻഡസ്ട്രി കോഴ്‌സിന്റെ മൂന്നും അഞ്ചും സെമസ്റ്റർ പരീക്ഷാഫലത്തിൽ വിദ്യാർഥികൾ കൂട്ടത്തോടെ പരാജയപ്പെട്ടതിനെ തുടർന്ന് യഥാർത്ഥ സ്ഥിതിഗതികൾ അന്വേഷിക്കുകയും ആവശ്യമെങ്കിൽ പുനർമൂല്യനിർണയം നടത്തുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് എം.പി…

പത്താം ക്ലാസ് CBSE പരീക്ഷാഫലം: ലക്ഷദ്വീപിൽ 90% വിജയം

കവരത്തി : പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷയിൽ ലക്ഷദ്വീപിലെ വിജയശതമാനം 90%. 414 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 372 പേർ വിജയിച്ചു.അമിനി, ചെത്ലത്ത് ദ്വീപുകളിലെ വിദ്യാർത്ഥികൾ 100% വിജയം കൈവരിച്ചു. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് കവരത്തി ദ്വീപിൽ നിന്നാണ് (111…

ലക്ഷദ്വീപ് SSLC ഫലം 2025: 100% വിജയവുമായി നാല് ദ്വീപുകൾ

കവരത്തി: 2025ലെ എസ്‌എസ്‌എൽസി പരീക്ഷാഫലത്തിൽ ലക്ഷദ്വീപ് മികച്ച പ്രകടനം കാഴ്ചവെച്ചു. അമിനി, മിനിക്കോയ്, കിൽത്താൻ, ചെത്ലത്ത് എന്നീ ദ്വീപുകൾ 100 ശതമാനം വിജയശതമാനം കൈവരിച്ചു. അമിനിയിൽ 78 വിദ്യാർത്ഥികളും, മിനിക്കോയിയിൽ 3, കിൽത്താനിൽ 34, ചെത്ലത്തിൽ 29 വിദ്യാർത്ഥികളും മുഴുവൻ പരീക്ഷയിലും…

എസ്.എസ്.എൽ.സി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്

ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്. കേരള, ലക്ഷദ്വീപ്, ഗൾഫ് എന്നിവിടങ്ങളിലായി 4,27,021 വിദ്യാർത്ഥികളാണ് ഇക്കുറി പരീക്ഷയെഴുതിയത്. ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലവും ഇന്നുണ്ടാകും. വൈകിട്ട് മൂന്നിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. 2025 മാർച്ച്…

ചോദ്യപേപ്പറിലും ഇടം പിടിച്ച് വൈറൽ  ഗായകൻ ലിളാർ അമിനി

കവരത്തി: ലക്ഷദ്വീപിൽ നിന്നുള്ള പ്രശസ്ത സൂഫി ഗായകൻ ലിളാർ അമിനി തന്റെ സുന്ദരമായ ഗാനാലാപന ശൈലിയും മനോഹരമായ ഭാവപ്രകടനവുമൊക്കെയായി സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ഇപ്പോൾ, ഈ ശ്രദ്ധേയനായ കലാകാരൻ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ ചോദ്യപേപ്പറിലും ഇടം പിടിച്ചിരിക്കുകയാണ്.  ലക്ഷദ്വീപിലെ വിദ്യാലയങ്ങളിലെ…

എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷകൾക്ക് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എൽ സി, രണ്ടാം വർഷം ഹയർസെക്കന്ററി പരീക്ഷകൾക്ക് ഇന്ന് തുടക്കം കുറിച്ചു. 4,27,021 കുട്ടികളാണ് ഇത്തവണ എസ് എസ് എൽ സി പരീക്ഷ എഴുതുന്നത്. സർക്കാർ സ്കൂളുകളിൽ നിന്ന് 142298 പേരും ബാക്കിയുള്ളയ എയ്ഡഡ്, അൺ‌…