– ആശി ഉബൈദ് ചെത്ത് ലാത്ത് ചെത്ത്ലാത്ത് ദ്വീപിൻ്റെ പൊതു മണ്ഡലത്തിൽ നിറഞ്ഞു നിന്ന് നാടിൻ്റെ സാംസ്കാരിക മേഖലയിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ ഒരു സാംസ്കാരിക നായകൻ കൂടി വിടപറഞ്ഞിരിക്കുന്നു.സ്നേഹ നിധിയായ ഡോക്ടർ പി ടി സൈദ് ഇസ്മയിൽ കോയ 2026…
Category: FEATURE STORIES
ദ്വീപിലെ ചെറുപ്പക്കാർ പാഠമാക്കേണ്ട ഒരു ജീവിതം
അറബിക്കടലിന്റെ നടുവിൽ ചിതറിക്കിടക്കുന്ന ചെറിയ ദ്വീപുകളിൽ നിന്നു വലിയ സ്വപ്നങ്ങൾ ഉണ്ടാവുന്നവർ ഒരുപാട് പേര് ഉണ്ടാവാം. എന്നാൽ അവയെ യാഥാർത്ഥ്യത്തിലേക്ക് എത്തിക്കുന്നവർ അപൂർവമാണ്. അത്തരത്തിൽ, അമിനി ദ്വീപിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് തൻ്റെ സ്വയമദ്ധ്വാനം കൊണ്ട് ലോക ഭൂപടത്തിൽ തൻ്റെ…
ദ്വീപുകാർക്ക് യാത്ര ഇന്നും ദുരിതം നിറഞ്ഞത്
കടലിന്റെ മക്കൾക്ക് കപ്പൽ യാത്രയെന്നാൽ സാഹസികതയല്ല, അത് ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ ജനുവരി 30-ന് കവരത്തിയിൽ നിന്നും ചേത്ത്ലാത്തിലേക്ക് എം.വി.പരളിയിൽ നടത്തിയ യാത്ര എന്റെ ജീവിതത്തിലെ ഏറ്റവും വേദനിപ്പിക്കുന്ന അനുഭവമായി മാറി. കഴിഞ്ഞ രണ്ട് ദിവസമായി കടൽ പ്രക്ഷുബ്ധമായിരുന്നു. സ്കിപ്പ് ജാക്ക്…
വണ്ടാനത്തിലെ ദിനരാത്രങ്ങൾ. ഭാഗം 1
ഡോ.സീജി. പൂക്കോയ കൽപേനി വണ്ടാനത്തിലെ ദിനരാത്രങ്ങൾ. ഭാഗം 1 ഡോ.സീജി. പൂക്കോയ കൽപേനി കോഴിക്കോട്ടിൽ നിന്നും പെട്ടിയും കെട്ടുമായി ആലപ്പുഴ ബസ്സ് കയറി ആലപ്പുഴയിൽ എത്തിയ ഞങ്ങൾ ടൗണിലുള്ള ജനറൽ ഹോസ്പിറ്റലിനടുത്തുള്ള പാലസ് ഹോട്ടലിൽ മുറി എടുത്തു, കോളേജ് അഡ്മിഷൻ പ്രവർത്തനങ്ങൾ…
കൽപേനി ഹൈസ്കൂളിലെ ആദ്യ ബാച്ച്
ഡോ.സീജി. പൂക്കോയ കൽപേനി 1962 മാർച്ച് മാസത്തോടെ അമേനി ഹൈസ്കൂൾ പഠനം കഴിഞ്ഞു തിരികെ കൽപേനിയിലേക്ക് പോയി. അന്ന് അഡ്മിനിസ്റ്റ്റേറ്റർ മിസ്റ്റർ മൂർക്കോത്ത് രാമുണ്ണി ആയിരുന്നു. അമേനി ഹൈസ്കൂളിനു പുറമെ രണ്ടാമത് ഹൈസ്ക്കൂൾ അന്ത്രോത്തിലേക്ക് തുടങ്ങാൻ തീരുമാനിച്ചു. അന്ന്…
ഒരു ലോഞ്ച് യാത്രയും അമേനി പഠനകാലവും
ഡോ. സീജി.പൂക്കോയ കൽപേനി 1960 മാർച്ച് മാസത്തോടെ ഏഴാം ക്ലാസ് കഴിഞ്ഞു, എട്ടാം ക്ലാസും കൽപേനിയിൽ പൂർത്തിയായി. ഒൻപതും പത്തും പതിനൊന്നും കൽപേനിയിൽ ഇല്ല. അത് വരെ ലക്ഷദ്വീപിൽ എവിടെയും ഹൈസ്ക്കൂൾ ഇല്ലായിരുന്നു. ആ വർഷം അമേനി ദ്വീപിൽ ഒമ്പതാം…
അമർ ജവാൻ ഷഹീദ് സൈനുദ്ദീൻ, നിൻറ ഓർമ്മകൾക്ക് മരണമില്ല
സിറാജ് കോയ അമിനി ജമ്മുകശ്മീരിലാണ് ഞങ്ങൾ കണ്ടുമുട്ടുന്നത് അത് ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു, അവസാനത്തേതും. ലക്ഷദ്വീപിൽ നിന്നു കോഴിക്കോട് എത്തി അവിടെയും അടച്ചു മൂടിയിരുന്നു മടുത്തു അങ്ങനെ പതിവുപോലെ പെട്ടെന്ന് തീരുമാനമെടുത്തു, ടിക്കറ്റ് ബുക്ക് ചൈത് രാത്രി കോഴിക്കോട് എയർപോർട്ടിൽ നിന്നു പുറപ്പെട്ട് പുലർച്ചെ…
ലക്ഷദ്വീപ് @2047: “വികസനത്തിന് മുൻപ് ജനാധിപത്യം വേണം” — വാജിബ് പി.പി
ചെത്ത്ലാത്ത്: “വികസിത ഭാരത് @2047” എന്ന പദ്ധതിയുടെ ഭാഗമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുന്നതിനിടെ ഈ പദ്ധതികളിൽ ദ്വീപുകാരുടെ പങ്കാളിത്തമില്ലെന്നും ജനാധിപത്യ മാനദണ്ഡങ്ങൾ അവഗണിക്കപ്പെടുകയാണെന്നും ആരോപിച്ച് കിൽത്താൻ സ്വദേശി വാജിബ് പി.പി കത്ത് നൽകി. ചെത്ത്ലാത്ത് ദ്വീപിലെ ബ്ലോക്ക്…
ത്രിഭാഷാ ഫോർമുലയും ലക്ഷദ്വീപിലെ അറബി, മഹൽ ഭാഷാ നിരോധനവും
രക്ഷിതാവ് 1: അറബി പഠിച്ചു ഗൾഫിൽ പോകുന്നുണ്ടോ ?രക്ഷിതാവ് 2: മേലെ ഉള്ളാവ പറയുന്നത് ഇല്ലി കേൾപ്പാൻ കളിബാനത്, ബുക്ക് സ്കൂളിൽ കിട്ടാതെ പഠിക്കാൻ കഴിയുമോ ?രക്ഷിതാവ് 3: അറബിക് നല്ല മാർക്ക് കിട്ടും അത് മതിയായിരുന്നു… നമ്മുടെ ഭാഷാ ചർച്ച…
തീരവും കടലും, മത്സ്യബന്ധനവും (പവിഴ ദ്വീപിൽ ഒരു ജീവിതം)
ഡോ.സീജി. പൂക്കോയ കൽപേനി കൽപേനി കച്ചേരി പണ്ടാരത്തിലുള്ള ഇന്നത്തെ എസ് ബി സ്കൂളിൽ ആയിരുന്നു അന്ന് ഞങ്ങളുടെ പഠനം. ഒന്ന് മുതൽ ആറ് വരെയുള്ള ക്ലാസുകൾ ആ ഒരു ചെറിയ കെട്ടിടത്തിൽ തന്നെ. അത്ര മാത്രം വിദ്യാർത്ഥികളെ ഉണ്ടായിരുന്നുള്ളു. ചാരില്ലാത്ത നാടൻ…
