കവരത്തി: കവരത്തി ദ്വീപിലെ പുതിയ ഖാളിയായി ഏക്കാർ പള്ളി സയ്യിദ് സൈദലി ജീലാനി തങ്ങളെ ഐക്യ ഖണ്ഡേന തിരഞ്ഞെടുത്തു. നിലവിലെ ഖാളിയായ ബഹുമാനപ്പെട്ട ഹംസത്ത് മുസ്‌ലിയാർ തൻ്റെ ആരോഗ്യപ്രശ്‌നങ്ങൾ കാരണം സ്വമേധയാ സ്ഥാനം ഒഴിയുകയായിരുന്നു. ഇതിനെ തുടർന്നാണ് പുതിയ ഖാളിയെ നിയമിച്ചത്.…
Category: RELIGIOUS
ജവാൻ പി.കെ. സൈനുദ്ദീൻ അനുസ്മരണവും ദുആ മജ്ലിസും സംഘടിപ്പിച്ചു
ആന്ത്രോത്ത്: സിക്കിമിൽ മണ്ണിടിച്ചിലിൽ വീരമൃത്യു വരിച്ച ആന്ത്രോത്ത് സ്വദേശി ജവാൻ പി.കെ. സൈനുദ്ദീന് വേണ്ടി ഓൺലൈൻ ദുആ മജ്ലിസും അനുസ്മരണവും സംഘടിപ്പിച്ചു. ആത്മീയ സംഗമത്തിൽ വിശ്വാസികൾ ഓതിയ 1 ലക്ഷം സൂറത്ത് ഇഖ്‌ലാസ് സൈനുദ്ദീന്റെ ആത്മാവിന് ഹദിയ ചെയ്തു. പ്രാർത്ഥനയ്ക്ക് നേതൃത്വം…
എസ്.വൈ.എസ് ലക്ഷദ്വീപ് ജില്ലാ പരിസ്ഥിതി കാമ്പയിൻ ഉദ്ഘാടനം നടത്തി
‘നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം’ എന്ന പ്രമേയത്തെ ആസ്പദമാക്കിജൂൺ 1 മുതൽ 10 വരെ എസ് വൈ എസ് സംസ്ഥാനത്തുടനീളം നടത്തപ്പെടുന്ന പരിസ്ഥിതി ക്യാമ്പയിനിന്റെ ഭാഗമായി എസ്.വൈ.എസ് ലക്ഷദ്വീപ് ജില്ലാതല പരിസ്ഥിതി കാമ്പയിൻ ഉദ്ഘാടനം അഗത്തി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി.എം…
മാതൃത്വത്തിന്റെ മാതൃക: മദ്രസ വിദ്യാർത്ഥികൾക്ക് ഉമ്മമാരുടെ സ്‌നേഹ സമ്മാനം
ചെത്ത്ലാത്ത്: ഫത്ത്ഹുറഹ്മാൻ മദ്രസയിലെ വിദ്യാർത്ഥികൾക്ക് ഉമ്മമാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ മദ്രസ ബാഗുകൾ വിതരണം ചെയ്തു. ഷെയ്ഖ് സുന്നി ജുമാ മസ്ജിദ് ഖാളി കുഞ്ഞി അഹ്‌മദ് മദനി വിദ്യാർത്ഥികൾക്ക് ബാഗുകൾ വിതരണം ചെയ്തു. ഫത്ത്ഹുറഹ്മാൻ മദ്രസ പ്രസിഡന്റ് ഹസ്സൻ സഖാഫിയുടെ നേതൃത്വത്തിലായിരുന്നു വിതരണം.…
ലക്ഷദ്വീപിന്റെ പണ്ഡിത തേജസിന് ജലാലിയ്യയുടെ മണ്ണിൽ അന്ത്യനിദ്ര
മലപ്പുറം: സമസ്ത കേരള ജംഇയ്യതുൽ ഉലമാ കേന്ദ്ര മുശാവറ അംഗവും അമിനി ദ്വീപിന്റെ ഖാസിയുമായിരുന്ന സയ്യിദ് ഫത്ഹുല്ല മുത്തുക്കോയ തങ്ങൾക്ക് അഭിലാഷം പോലെ മുണ്ടക്കുളം ജാമിഅ ജലാലിയ ക്യാമ്പസിൽ അന്ത്യനിദ്ര. വൻ ജനാവലിയുടെ അകമ്പടിയോടെയാണ് അദ്ദേഹത്തെ ജലാലിയ കാമ്പസിൽ കബറടക്കിയത്. കോഴിക്കോട്…
അമിനി ദ്വീപ് ഖാളി സയ്യിദ് ഫത്ഹുള്ള മുത്ത്കോയ തങ്ങൾ അന്തരിച്ചു
അമിനി:അമിനി ദ്വീപിന്റെ ഖാളിയുമായും സമസ്ത മുശാവറ അംഗവുമായ സയ്യിദ് ഫത്ഹുള്ള മുത്ത്കോയ തങ്ങൾ അന്തരിച്ചു. കോഴിക്കോട് ഇഖ്റഅ് ഹോസ്പിറ്റലിൽ ഇന്ന് (ഏപ്രിൽ 27) ആയിരുന്നു അന്ത്യം. കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു തങ്ങൾ. ദ്വീപിലെ മത-സാമൂഹിക രംഗങ്ങളിൽ സജീവമായിരുന്നു ഫത്ഹുള്ള തങ്ങൾ. ദീർഘകാലം…
ഹാഫിസ് ഇബ്രത്തുള്ള ജംഇയ്യത്തുൽ മുഅല്ലിമീൻ ലക്ഷദ്വീപ് മുഫത്തിഷ്
കിൽത്താൻ: സമസ്ത കേരളാ ജംഇയ്യത്തുൽ മുഅല്ലിമീൻ ലക്ഷദ്വീപ് തല മുഫതിഷായി ഹാഫിസ് ഇബ്രത്തുള്ള മുസ്ലിയാരെ നിയമിച്ചു. മുഫതിഷായി ചാർജെടുത്തതിന് ശേഷമുള്ള ആദ്യ റേഞ്ച് യോഗം സ്ഥലത്തെ ഹിദായത്തുൽ ഇസ്‌ലാം മദ്രസ്സയിൽ ചേർന്നു. മദ്രസ്സാ വിദ്യാഭ്യാസ മേഖലയിൽ വരുത്തേണ്ട നൂതനമായ മാറ്റങ്ങളെക്കുറിച്ച് യോഗം…
മഹബ്ബ 2k25 സമാപിച്ചു
പെരുന്നാളിനോടനുബന്ധിച്ച് കിൽത്താൻ യൂണിറ്റ് SSF/SYS / മുസ്ലിം ജമാ-അത്ത് സംയുക്തമായി സംഘടിപ്പിച്ച മഹബ്ബ 2k25 സമാപിച്ചു. പഞ്ചായത്ത് ഭവനു സമീപം പ്രത്യേകം തയ്യാറാക്കിയ ശീർകുറുമ പന്തലിൽ നടന്ന സംഗമത്തിൽ നിരവധിപേര് പങ്കെടുത്തു. മുഹമ്മദ് ഹിദായത്തുല്ല കാമിലിയുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മുസ്ലിം…
ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ് – ജില്ലാതല പാഠപുസ്തക ശില്പശാല ഉദ്ഘാടനം ചെയ്തു
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻറെ ഈ അധ്യാന വർഷത്തേക്ക് തയ്യാറാക്കിയ പരിഷ്കരിച്ച മദ്രസ പാഠപുസ്തകങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഒരു ഏകദിന ശില്പശാല കിൽത്താൻ റഹ്മത്തുൽ ഇസ്ലാം മദ്രസയിൽ സംഘടിപ്പിച്ചു. 24 മാർച്ച് 2025-ന് രാത്രി 10 മണി മുതൽ പുലർച്ചെ…
സമൂഹം ജാഗ്രത പാലിക്കുക: കിൽത്താൻ മുസ്ലിം ജമാ-അത്ത്
കിൽത്താൻ: ലക്ഷദ്വീപിന്റെ സാംസ്കാരിക പൈതൃകത്തെ ഹനിക്കുന്ന തരത്തിൽ വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ലഭ്യതയുമായി ബന്ധപ്പെട്ട് സമൂഹം ജാഗ്രത പാലിക്കണമെന്ന് കിൽത്താൻ മുസ്ലിം ജമാ-അത്ത് നേതാക്കൾ ആഹ്വാനം ചെയ്തു. മുസ്ലിം ജമാ-അത്ത് പ്രസിഡണ്ട് താജുദ്ധീൻ റിസ് വി, ജനറൽ സെക്രട്ടറി ഫതഹുള്ള…
