കൊച്ചി, ജൂലൈ 18: കിൽത്താൻ ദ്വീപിലെ അഞ്ച് പേർ സമർപ്പിച്ച ഹർജിയിൽ കേരള ഹൈക്കോടതി ഇടക്കാല ആശ്വാസം അനുവദിച്ചു. ജസ്റ്റിസ് മുരളി പുരുഷോത്തമൻ അധ്യക്ഷനായ ബെഞ്ച് ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ട്, ഹർജിക്കാർക്കെതിരെ പുറപ്പെടുവിച്ച എക്സിബിറ്റ് P10 മുതൽ P14 വരെയുള്ള ഉത്തരവുകളുടെ…
Author: thedweepdiary
ലക്ഷദ്വീപ് പോലീസിലെ ദീർഘകാല ഒഴിവുകൾ നികത്തണം; പ്രധാനമന്ത്രിക്ക് നിവേദനം
കവരത്തി: ലക്ഷദ്വീപ് പോലീസ്, മറൈൻ പോലീസ്, കോസ്റ്റൽ സെക്യൂരിറ്റി സ്കീം എന്നിവയിലെ ദീർഘകാലമായി ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലേക്ക് അടിയന്തരമായി നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ലോക് ജനശക്തി പാർട്ടി (റാം വിലാസ്) യൂത്ത് വിംഗ് ലക്ഷദ്വീപ് സംസ്ഥാന പ്രസിഡന്റ് നബിൽ നിഷാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്…
ലക്ഷദ്വീപ് കേന്ദ്ര ജീവനക്കാരുടെ
ജനാധിപത്യ അവകാശം സംരക്ഷിക്കുക.
കോൺഫെഡറേഷൻ മാർച്ച്
സെൻട്രൽ സിവിൽ സർവ്വീസ് ഫണ്ടമെൻ്റൽ റൂൾ 56 (jj 56 (i) എന്നീ നിയമങ്ങൾ ദുരുപയോഗം ചെയ്ത് കൊണ്ട് 116 കേന്ദ്ര സർക്കാർ ജീവനക്കാരെ പിരിച്ചു വിട്ട നടപടി ഉപേക്ഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഫെഡറേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊച്ചി…
യാത്രാ ഡയറി വഴികൾ പറഞ്ഞ കഥകൾ… മനസ്സ് കേട്ട പാഠങ്ങൾ…
ചില യാത്രകൾ ലക്ഷ്യസ്ഥാനത്ത് അവസാനിക്കുന്നില്ല. അവ മനസ്സിൽ തുടങ്ങുന്നു. കാലുകൾ മടങ്ങിവന്നാലും ചിന്തകൾ ഏറെ ദൂരം സഞ്ചരിച്ചുകൊണ്ടിരിക്കും. അത്തരമൊരു യാത്രയുടെ ഓർമ്മകളാണ് ഈ ഡയറിയുടെ ഓരോ താളിലും മഷിയായി പടർന്നിരിക്കുന്നത്.വഴികൾക്ക് സംസാരിക്കാൻ അറിയാം. കേൾക്കാൻ ക്ഷമയുള്ളവരോട് അവ അനേകം കഥകൾ പറയും.…
ലക്ഷദ്വീപ് നിവാസികളുടെ വിഷയങ്ങളുമായികേരള മുഖ്യമന്ത്രിയെ സന്ദർശിച്ച് ലക്ഷദ്വീപ് എംപി
തിരുവനന്തപുരം: കേരളക്കരയിൽ ചികിത്സയ്ക്കായി എത്തുന്ന ദ്വീപ് നിവാസികളുടെയും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും കൂടുതൽ പരിഗണന ആവശ്യപ്പെട്ട് ലക്ഷദ്വീപ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനും എംപിയുമായ അഡ്വ. ഹംദുള്ള സഈദിൻ്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രതിനിധി സംഘം കേരള മുഖ്യമന്ത്രി വി ഡി…
കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രിയെ കണ്ട് LS A നേതാക്കൾ: വിവിധ വിഷയങ്ങൾ ശ്രദ്ധയിൽ പെടുത്തി: നിവേദനം സമർപ്പിച്ചു.
ന്യൂ ദില്ലി :- ലക്ഷദ്വീപ് വിഷയങ്ങൾ കേന്ദ്ര സർക്കാറിൻ്റെ ശ്രദ്ധയിൽ എത്തിച്ച് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യവുമായി രാജ്യ തലസ്ഥാനത്തെത്തിയ ലക്ഷദ്വീപ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ നേതാക്കൾ പ്രസിഡൻ്റ് മിസ് ബാഹുദ്ദീൻ്റെ നേതൃത്വത്തിൽ കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രിയെ സന്ദർശിച്ചു. ലക്ഷദ്വീപ്…
ചുക്കാൻ പിടിക്കൂ… ജീവിതം നിന്റേതാണ്!
ജീവിതത്തെ മാറ്റിമറിക്കാൻ ഭാഗ്യം കാത്തിരിക്കേണ്ടതില്ല; ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറായ ഒരു മനസ്സ് മതി.പരാജയത്തിന് സാഹചര്യങ്ങളെയും സമൂഹത്തെയും മറ്റുള്ളവരെയും കുറ്റപ്പെടുത്തുക എളുപ്പമാണ്. പക്ഷേ, കാരണങ്ങൾ തേടുന്നവർ ന്യായീകരണങ്ങൾ കണ്ടെത്തും; പരിഹാരങ്ങൾ തേടുന്നവർ വിജയങ്ങൾ കണ്ടെത്തും.ഒരു ചെറിയ നല്ല ശീലം, ഒരു ശരിയായ തീരുമാനം,…
വിദ്യാർത്ഥികൾക്ക് ദിശാബോധവും മത്സരപരീക്ഷാ പരിശീലനവും ലക്ഷ്യമാക്കി ‘കമാൻ’ റെസിഡൻഷ്യൽ വർക്ക്‌ഷോപ്പ്.
കവരത്തി: ലക്ഷദ്വീപിലെ വിദ്യാർത്ഥികളെ മാറിവരുന്ന ലോകത്തെയും ദ്വീപ് സമൂഹം നേരിടുന്ന സമകാലിക വെല്ലുവിളികളെയും ആത്മവിശ്വാസത്തോടെ നേരിടാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ KAMAAN Society of Lakshadweep മൂന്ന് ദിവസത്തെ റെസിഡൻഷ്യൽ വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന 25 വിദ്യാർത്ഥികൾക്കാണ് ഈ പ്രത്യേക പരിശീലന…
പ്രഫുൽ പട്ടേൽ പഞ്ചാബ് ഗവർണറാകുമെന്ന പ്രചാരണം സത്യമോ? നിലവിൽ തൽസ്ഥാനത്ത് ഗുലാബ് ചന്ദ് കതാരിയ
ന്യൂഡൽഹി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഘോഡഭായി പട്ടേലിനെ പഞ്ചാബ് ഗവർണറായി നിയമിക്കുമെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലും ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും പ്രചരിക്കുന്ന വാർത്തകൾക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല. നിലവിലെ സാഹചര്യത്തിൽ ഈ പ്രചാരണം വസ്തുതാപരമല്ലെന്നാണ് ലഭ്യമായ വിവരങ്ങൾ വ്യക്തമാക്കുന്നത്. 2026 ജൂലൈയിലെ ഔദ്യോഗിക…
LSA കേന്ദ്രനേതൃത്വം ഡൽഹിയിലേക്ക്
കവരത്തി: ലക്ഷദ്വീപിൽ 2,500-ലധികം സ്ഥിരതസ്തികകൾ വർഷങ്ങളായി ഒഴിഞ്ഞുകിടക്കുമ്പോഴും നിയമനനടപടികൾ ആരംഭിക്കാത്തതിനെതിരെയും, കേന്ദ്ര സിവിൽ സർവീസ് ചട്ടങ്ങളിലെ 56(J) വ്യവസ്ഥ ദുരുപയോഗം ചെയ്ത് സർക്കാർ ജീവനക്കാരെ കൂട്ടത്തോടെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നതായി ആരോപിക്കപ്പെടുന്ന നടപടിക്കെതിരെയും Lakshadweep Students Association (LSA) കേന്ദ്രനേതൃത്വം ഡൽഹിയിലേക്ക്…
