കവരത്തി: 2025-26 അധ്യയന വർഷത്തേക്കുള്ള ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഹയർ എജ്യുക്കേഷൻ സീറ്റ് അലോട്ട്മെന്റിനായി ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. പോസ്റ്റ് മെട്രിക് (SSLC), പോസ്റ്റ് പ്ലസ് ടു, ബാച്ചിലേഴ്സ് ഡിഗ്രി മുതലായ കോഴ്സുകൾക്കായുള്ള സീറ്റുകൾക്ക് അപേക്ഷകൾ 2025 മെയ് 30 മുതൽ ജൂൺ…
Author: thedweepdiary
കടമത്ത് ബി.വോക് വിദ്യാർഥികളുടെ കൂട്ടതോൽവി: അന്വേഷണം ആവശ്യപ്പെട്ട് ഹംദുള്ളാ സഈദ്
കടമത്ത്: ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ ബി.വോക് ടൂറിസം ആൻഡ് സർവീസ് ഇൻഡസ്ട്രി കോഴ്സിന്റെ മൂന്നും അഞ്ചും സെമസ്റ്റർ പരീക്ഷാഫലത്തിൽ വിദ്യാർഥികൾ കൂട്ടത്തോടെ പരാജയപ്പെട്ടതിനെ തുടർന്ന് യഥാർത്ഥ സ്ഥിതിഗതികൾ അന്വേഷിക്കുകയും ആവശ്യമെങ്കിൽ പുനർമൂല്യനിർണയം നടത്തുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് എം.പി…
ദ്വീപുകളിൽ സുരക്ഷ ശക്തമാക്കുന്നതിൻ്റെ ഭാഗമായി സി.ആർ.പി. എഫിനെ വിന്യസിച്ചു
കവരത്തി: ദേശീയ സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിൽ ദ്വീപുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി അടിയന്തരമായി കേന്ദ്ര സായുധ പോലീസ് സേന (സിആർപിഎഫ്) ഉദ്യോഗസ്ഥരെ വിന്യസിക്കാൻ ഉത്തരവ്. കവരത്തിയിൽ നിലവിലുള്ള സിആർപിഎഫ് യൂണിറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥരെ വിവിധ ദ്വീപുകളിലെ ക്രമസമാധാനപാലനത്തിനും സുസ്ഥിരമായ സമാധാനം ഉറപ്പാക്കുന്നതിനുമായി…
പത്താം ക്ലാസ് CBSE പരീക്ഷാഫലം: ലക്ഷദ്വീപിൽ 90% വിജയം
കവരത്തി : പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷയിൽ ലക്ഷദ്വീപിലെ വിജയശതമാനം 90%. 414 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 372 പേർ വിജയിച്ചു.അമിനി, ചെത്ലത്ത് ദ്വീപുകളിലെ വിദ്യാർത്ഥികൾ 100% വിജയം കൈവരിച്ചു. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് കവരത്തി ദ്വീപിൽ നിന്നാണ് (111…
ജനവാസമില്ലാത്ത ദ്വീപുകളിലേക്കുള്ള യാത്രയ്ക്ക് നിരോധനം
കവരത്തി: ലക്ഷദ്വീപിലെ ജനവാസമില്ലാത്ത ദ്വീപുകളിലേക്കുള്ള മനുഷ്യരുടെയും വസ്തുക്കളുടെയും എല്ലാ നീക്കവും നിരോധിച്ചുകൊണ്ട് ജില്ലാ മജിസ്ട്രേറ്റ് ഉത്തരവ് പുറപ്പെടുവിച്ചു. 2023 ലെ ബി.എൻ.എസ്.എസ് നിയമത്തിന്റെ സെക്ഷൻ 163 (1) പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ലക്ഷദ്വീപ് ദ്വീപസമൂഹത്തിൽ 17 ജനവാസമില്ലാത്തതുമായ ദ്വീപുകൾ ഉണ്ട്. ഇടയ്ക്കിടെയുള്ള…
വീണ്ടും ഭക്ഷ്യവിഷബാധ; അബുക്കാന്റെ മോമോസ് കടക്കെതിരെ പ്രതിഷേധം
കവരത്തി: കവരത്തിയിലെ പ്രശസ്തമായ അബുക്കാന്റെ മോമോസ് കടയിൽ നിന്നും വീണ്ടും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തു. മുമ്പ് രണ്ട് തവണ നിരവധി പേർക്ക് ഭക്ഷ്യവിഷം ബാധിച്ചതിന് പിന്നാലെയാണ് മൂന്നാമതും ഇപ്പോൾ ഇതേ കടയിൽ നിന്ന് മോമോസ് കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ഏ ൽക്കുന്നത്. ഭക്ഷ്യവിഷബാധയെ…
ലക്ഷദ്വീപ് SSLC ഫലം 2025: 100% വിജയവുമായി നാല് ദ്വീപുകൾ
കവരത്തി: 2025ലെ എസ്എസ്എൽസി പരീക്ഷാഫലത്തിൽ ലക്ഷദ്വീപ് മികച്ച പ്രകടനം കാഴ്ചവെച്ചു. അമിനി, മിനിക്കോയ്, കിൽത്താൻ, ചെത്ലത്ത് എന്നീ ദ്വീപുകൾ 100 ശതമാനം വിജയശതമാനം കൈവരിച്ചു. അമിനിയിൽ 78 വിദ്യാർത്ഥികളും, മിനിക്കോയിയിൽ 3, കിൽത്താനിൽ 34, ചെത്ലത്തിൽ 29 വിദ്യാർത്ഥികളും മുഴുവൻ പരീക്ഷയിലും…
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്: പ്രമുഖരുടെ പോരാട്ടം ഉറപ്പായി
കവരത്തി: ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന്റെ അവസാന ദിവസം അവസാനിച്ചു. മത്സര രംഗത്ത് നിലവിൽ പ്രമുഖർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷ സ്ഥാനം ലക്ഷ്യമിട്ട് നാമനിർദ്ദേശം നൽകിയവരിൽ നിലവിൽ യൂത്ത് കോൺഗ്രസ് ജനറൽ…
എസ്.എസ്.എൽ.സി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്
ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്. കേരള, ലക്ഷദ്വീപ്, ഗൾഫ് എന്നിവിടങ്ങളിലായി 4,27,021 വിദ്യാർത്ഥികളാണ് ഇക്കുറി പരീക്ഷയെഴുതിയത്. ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലവും ഇന്നുണ്ടാകും. വൈകിട്ട് മൂന്നിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. 2025 മാർച്ച്…
Inetbet Canada bonuses and real cash play
Claim bonus ≡ Offers Casino Log On Tips ✫✫✫✫✫✫✫✫✫✫ 4.0/51.458 votes Inetbet Canada real cash play Discover current Inetbet-style offers for Canada, practical bonus tips, and payout guidance. Learn how…
