
സമുദ്ര ശാസ്ത്രത്തിൽ പിഎച്ച്.ഡി നേടി ഷബീന എം
17 November 2024 ആന്ത്രോത്ത്: സമുദ്ര ശാസ്ത്രത്തിൽ പിഎച്ച്ഡി നേടുന്ന ആദ്യ ലക്ഷദ്വീപ്കാരിയായി ഷബീന എം. ലക്ഷദ്വീപ് സമൂഹത്തിലെ മാക്രോ ആൽഗൽ സമൂഹങ്ങളുടെ സോണേഷൻ പാറ്റേണുകളും ഘടനയും വൈവിധ്യവും എന്നതാണ് ഷബീനയുടെ ഗവേഷണ വിഷയം.പിജി കഴിഞ്ഞ് 2014-15 കാലഘട്ടത്തിൽ സ്കൂളിൽ ഫിഷറീസ് ടീച്ചറായി ജോലി ചെയ്തതായിരുന്നു ഷബീനയുടെ ആദ്യ ജോലി. അവസരങ്ങൾക്കുറിച്ച് വലിയ അവബോധമില്ലായിരുന്നപ്പോൾ പിഎച്ച്.ഡി എന്നൊരു സ്വപ്നം പോലും ഉണ്ടായിരുന്നില്ല എന്ന് ശബീന പറഞ്ഞു.ലക്ഷദ്വീപിലെ ഡിപ്പാർട്ട്മെൻ്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ (ഡിഎസ്ടി) മറൈൻ സയൻ്റിസ്റ്റായ…