SPARK മോട്ടിവേഷൻ ക്ലാസ് ഉദ്ഘാടനം ചെയ്തു

കിൽത്താൻ യൂണിറ്റ് മുസ്ലിം ജമാഅത്ത്ന്റെ ആഭിമുഖ്യത്തിൽ കർമസാമയികം പരിപാടിയുടെ ഭാഗമായി SPARK – Motivation Class for Students & Parents ഉദ്ഘാടനം ചെയ്തു. പ്രശസ്ത മോട്ടിവേഷൻ പ്രഭാഷകനും മെന്റലിസ്റ്റുമായ അനസ് ഷാഫിഈ കാലടി ക്ലാസിന് നേതൃത്വം നൽകി.  നവംബർ 30നും…

ലക്ഷദ്വീപിൽ നാഷണൽ ആയുഷ് മിഷനിൽ കരാർ അധിഷ്ഠിത നിയമനം; ഡിസംബർ 8 വരെ അപേക്ഷിക്കാം

കവരത്തി: ലക്ഷദ്വീപിൽ നാഷണൽ ആയുഷ് മിഷൻ കീഴിൽ വിവിധ കരാർ അധിഷ്ഠിത തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കാലയളവിനുള്ള നിയമനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യക്തികളുടെ സേവനപരമായ തൃപ്തികരമായ പ്രവർത്തനത്തെ അടിസ്ഥാനമാക്കി കാലാവധി നീട്ടാവുന്നതാണെന്നും അധികൃതർ അറിയിച്ചു. തസ്തികകളുടെ പേര്, യോഗ്യത, പ്രതിമാസ…

സമസ്ത നൂറാം വാർഷിക പ്രചരണ പരിപാടി

കിൽത്താൻ: സമസ്ത നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി SKSSF ജില്ലാ കമ്മിറ്റി Maharashtra പ്രചരണ പരിപാടി നവംബർ 27-ന് കിൽത്താനിൽ Sunflower നടന്നു. സമസ്തയുടെ ശതാബ്ദി സന്ദേശം ദ്വീപ് സമൂഹത്തോട് കൂടുതൽ ശക്തിയായി പങ്കുവെക്കുന്നതിന് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഈ യോഗത്തിൽ നിരവധി പ്രഗത്ഭ…

കിൽത്താൻ എൻ.സി.പി.യിൽ കൂട്ടരാജി

കിൽത്താൻ: നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (എസ്.പി. )കിൽത്താൻ യൂണിറ്റിൽ കൂട്ടരാജി. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട രൂക്ഷമായ പ്രശ്നങ്ങളെ തുടർന്ന് വൈസ് പ്രസിഡൻ്റ് അറക്കലച്ചെറ്റ ഇസ്ഹാഖ്, ജോയിൻ്റ് സിക്രട്ടറി പുതിയ സുറാമ്പി മുഹമ്മദ് യാസീൻ, സ്കൂൾ മാനേജ്മെൻറി കമ്മിറ്റി ചെയർമാൻ എൻ.എം.ഷിഹാബുദ്ധീൻ…

എം.ഫത്തഹുല്ലാ മാസ്റ്റർ അന്തരിച്ചു

അഗത്തി: അഗത്തി ദ്വീപ്  മുളയം ഫത്തഹുല്ലാ മാസ്റ്റർ  ഈലോകത്തോട് യാത്ര പറഞ്ഞു.   സ്വവസതിയിലാണ് മരണം.നീണ്ട കാലം വിവിധ ദ്വീപുകളിൽ ഹിന്ദി അദ്ധ്യാപകനായും ഹെഡ്മാസ്റ്ററായും സേവനമനുഷ്ടിച്ച അദ്ദേഹം വളരെ വലിയ ഒരു ശിഷ്യഗണത്തിന് വിദ്യപകർന്നു നൽകി. പെൻഷൻ പറ്റി പിരിഞ്ഞ ശേഷം ശാരീരിക…

കർമസാമയികം; ലക്ഷദ്വീപിൽ ക്രിയേഷൻ ക്യാമ്പുകൾ പൂർത്തിയായി

കവരത്തി: മുസ്ലിം ജമാഅത്ത് കർമസാമയികത്തിന്റെ ഭാഗമായി ‘മനുഷ്യർക്കൊപ്പം’ എന്ന പ്രമേയത്തിൽ അഗത്തി, അമിനി, കടമത്ത്, കവരത്തി, ആന്ത്രോത്ത്, ചെത്ത്, കിൽത്താൻ ദ്വീപുകളിൽ ക്രിയേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചു. അംഗത്വ ക്യാമ്പയിന് മുന്നോടിയായി ദ്വീപുകളിലെ സംഘടനാശാക്തീകരണം ലക്ഷ്യമാക്കിയായിരുന്നു ക്യാമ്പുകൾ. കേരള മുസ്ലിം ജമാഅത്ത് ആർ…

കിൽത്താൻ NCP (SP)യിൽ തമ്മിലടി

കിൽത്താൻ :  NCP (SP) കിൽത്താൻ യൂണിറ്റിൽ പുതിയ നേതൃതമാറ്റത്തെ ചൊല്ലിയാണ് പ്രശ്നങ്ങൾ രൂപപ്പെട്ടിരിക്കുന്നു. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി ഓരോ വാർഡുകളിലേക്കും ഓരോ വ്യക്തികളെ  പ്രവർത്തകരുടെ അഭിപ്രായങ്ങൾ ആരായുന്നതിനായി ചുമതലപ്പെടുത്തിയിരുന്നു. ഓരോ വാർഡുകളിൽ നിന്നും ലഭിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ ഏറ്റവും…

ഉദ്ഘാടനത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ടൂറിസ്റ്റ് ഹട്ടുകൾ കത്തിനശിച്ചു

അഗത്തി: ലക്ഷദ്വീപിലെ അഗത്തിയിൽ ഉദ്ഘാടനത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ടൂറിസം ആവശ്യങ്ങൾക്കായി നിർമ്മിച്ച ഹട്ടുകൾ തീപിടിച്ച് പൂർണ്ണമായും നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു. കേരളത്തിൽ നിന്നുള്ള ഒരു നിക്ഷേപകന്റെ ഉടമസ്ഥതയിലുള്ളതാണ് കത്തിനശിച്ച…

ദ്വീപുകൾക്കിടയിൽ മത്സ്യബന്ധന ബോട്ടുകളുടെ യാത്ര നിയന്ത്രണം ശക്തമാക്കി

Lakshadweep Marine Fishing Regulation പ്രകാരം മുൻകൂർ അറിയിപ്പ് നിർബന്ധമാക്കി ലക്ഷദ്വീപ് ദ്വീപുസമൂഹത്തിൽ മത്സ്യബന്ധന വള്ളങ്ങളുടെ ഗതാഗതത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി Lakshadweep Marine Fishing Regulation, 2000-നും ബന്ധപ്പെട്ട Rules, 2001-നും അനുസൃതമായി ഭരണകൂടം പുതിയ നിർദ്ദേശങ്ങൾ നടപ്പാക്കി. ഇനി…

കിൽത്താനിൽ ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കും – ഹംദുള്ള സയീദ് എംപി

കിൽത്താൻ: ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് വേദിയിൽ ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ള സയീദ് പ്രഖ്യാപിച്ച ഇൻഡോർ സ്റ്റേഡിയം നിർമാണ വാഗ്ദാനം കിൽത്താൻ ദ്വീപുകാർക്ക് പുതിയ പ്രതീക്ഷയുടെ ജ്വാലയായി മാറുന്നു. എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ (MPLADS) നിന്ന് സ്റ്റേഡിയത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും…