സമുദ്ര ശാസ്ത്രത്തിൽ പിഎച്ച്.ഡി നേടി ഷബീന എം

സമുദ്ര ശാസ്ത്രത്തിൽ പിഎച്ച്.ഡി നേടി ഷബീന എം

17 November 2024   ആന്ത്രോത്ത്: സമുദ്ര ശാസ്ത്രത്തിൽ പിഎച്ച്ഡി നേടുന്ന ആദ്യ ലക്ഷദ്വീപ്കാരിയായി ഷബീന എം. ലക്ഷദ്വീപ് സമൂഹത്തിലെ മാക്രോ ആൽഗൽ സമൂഹങ്ങളുടെ സോണേഷൻ പാറ്റേണുകളും ഘടനയും വൈവിധ്യവും എന്നതാണ് ഷബീനയുടെ ഗവേഷണ വിഷയം.പിജി കഴിഞ്ഞ് 2014-15 കാലഘട്ടത്തിൽ സ്കൂളിൽ ഫിഷറീസ് ടീച്ചറായി ജോലി ചെയ്തതായിരുന്നു ഷബീനയുടെ ആദ്യ ജോലി. അവസരങ്ങൾക്കുറിച്ച് വലിയ അവബോധമില്ലായിരുന്നപ്പോൾ പിഎച്ച്.ഡി എന്നൊരു സ്വപ്നം പോലും ഉണ്ടായിരുന്നില്ല എന്ന് ശബീന പറഞ്ഞു.ലക്ഷദ്വീപിലെ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിലെ (ഡിഎസ്‌ടി) മറൈൻ സയൻ്റിസ്റ്റായ…

Read More

ലക്ഷദ്വീപ് ഭരണകൂടം ജനഹിതം മാനിക്കണം: ഹംദുള്ളാ സഈദ്

27 December 2024 കൊച്ചി: ലക്ഷദ്വീപ് ഭരണകൂടം അടുത്തിടെ നടപ്പിലാക്കുന്ന പരിഷ്കാരങ്ങൾ ജനഹിതത്തിന് വിരുദ്ധമാണെന്നും ജനവികാരം മാനിച്ചുകൊണ്ട് വേണം ഭരണകൂടത്തിന്റെ വികസന പദ്ധതികൾ നടപ്പിലാക്കേണ്ടതെന്നും ലക്ഷദ്വീപ് എംപി അഡ്വ.ഹംദുള്ളാ സഈദ് പറഞ്ഞു.ലക്ഷദ്വീപ് ആരോഗ്യ മേഖലയിൽ നിന്നും മൂന്ന് ആയുർവേദിക് ഹോമിയോ ഡോക്ടർമാരെയും ലക്ഷദ്വീപ് ടൂറിസം വകുപ്പിന് കീഴിലുള്ള തൊഴിലാളികളെയും പിരിച്ചുവിട്ട നടപടികൾ അനാവശ്യവും ദ്വീപിന്റെ ആരോഗ്യ സാമ്പത്തിക മേഖലകളിൽ ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതെന്നും അത് തിരുത്താൻ അധികാരികൾ തയ്യാറാവണമെന്നും എംപി ആവശ്യപ്പെട്ടു. ലക്ഷദ്വീപിലെ ജനങ്ങൾ എറണാകുളത്തിൽ…

Read More
ഇശൽ കിളികൾ റിയാലിറ്റി ഷോ സീസൺ 2 ആരംഭിച്ചു തിണ്ണകരയിലെ ഹുദാ മസ്ജിദ് പൊളിച്ചു നീക്കി ലക്ഷദ്വീപ് ഭരണകൂടം ജനഹിതം മാനിക്കണം: ഹംദുള്ളാ സഈദ് ലക്ഷദ്വീപ് ഭരണകൂടം ജനഹിതം മാനിക്കണം: ഹംദുള്ളാ സഈദ് തിണ്ണകരയിലെ ഹുദാ മസ്ജിദ് പൊളിച്ചു നീക്കി

തിണ്ണകരയിലെ ഹുദാ മസ്ജിദ് പൊളിച്ചു നീക്കി

27 December 2024   അഗത്തി: തിണ്ണകരയിൽ ടെന്റ് സിറ്റി നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ നിസ്കാരപള്ളി പൊളിച്ചു നീക്കി. ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവേഗ് ലിമിറ്റഡ് എന്ന കമ്പനി നടത്തുന്ന ടെന്റ് സിറ്റി നിർമ്മാണത്തിനാണ് തിണ്ണകരയിലുള്ള ഹുദാ മസ്ജിദും പൊളിച്ചു നീക്കിയത്.തിണ്ണകരയിലെ ടെൻ്റ് സിറ്റി നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കണമെന്ന് അമിനി സബ് കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ആക്രീറ്റഡ് ലാൻഡിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസുകൾ നടന്നു വരികയാണ്.

Read More
ഇശൽ കിളികൾ റിയാലിറ്റി ഷോ സീസൺ 2 ആരംഭിച്ചു

ഇശൽ കിളികൾ റിയാലിറ്റി ഷോ സീസൺ 2 ആരംഭിച്ചു

28 December 2024   ചെത്തലാത്ത് ദ്വീപിലെ ബിസ്മി ആർട്സ് ആൻഡ് സ്പോർട്സ് അസോസിയേഷന്റെ സുവർണ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ലക്ഷദ്വീപ് കിച്ചൻ ആൻഡ് ട്രാവലർ ഇശൽ കിളികൾ പബ്ലിക് റിയാലിറ്റി ഷോ സീസൺ 2 ഡിസംബർ 26-ന് ചെത്തലാത്ത് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ജമാലുദ്ധീൻ ഉദ്ഘാടനം ചെയ്തു. ആറു മത്സരാർഥികൾ പങ്കെടുക്കുന്ന പരിപാടി മത്സരവും സംഗീത വിരുന്നും ഒരുക്കിയാണ് ദ്വീപിലെ സദസ്സിനെ ആകർഷിച്ചത്.മുഹമ്മദ്‌ റിസാൽ കിൽത്താൻ, റജീദാ ബാനു ചെത്തലാത്ത്, സക്കീയ നിഷാദ് കിൽത്താൻ, സൈഫുദ്ധീൻ ചെത്തലാത്ത്,…

Read More

കവരത്തി സ്മാർട്ട് സിറ്റി: കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ നടപടി

27 December 2024   കവരത്തി: സ്മാർട്ട് സിറ്റി പദ്ധതിയുടെ വികസനത്തിനായി കവരത്തി ദ്വീപിൽ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതിന് നടപടി ആരംഭിച്ചു. ഇതിനായി അപേക്ഷകളും ലേലം പ്രഖ്യാപനവും നടത്തി. കവരത്തി ജെട്ടി പരിസരത്തുള്ള കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബിൽഡിംഗ്, റൈസ് ഗോഡൗൺ ബിൽഡിംഗ്, പോർട്ട് അസിസ്റ്റൻറ് ഓഫീസ് (ടിക്കറ്റ് കൌണ്ടർ), കലാഭവൻ ബിൽഡിംഗ് തുടങ്ങിയ കെട്ടിടങ്ങളാണ് പൊളിച്ചു നീക്കാൻ അപേക്ഷ ക്ഷണിച്ചത്.2025 ജനുവരി 3 വരെ അപേക്ഷ സ്വീകരിക്കുകയും ജനുവരി 5ാം തീയതി 3:30ന് കവരത്തി സ്മാർട്ട് സിറ്റി…

Read More
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു

26 December 2024 മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചുന്യൂ ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചു. ഡല്‍ഹിയില്‍ എയിംസില്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു.2004 മുതല്‍ 2014 വരെ പ്രധാനമന്ത്രിയായിരുന്ന സിംഗ് 2024ല്‍ 33 വര്‍ഷം നീണ്ട രാഷ്ട്രീയജീവിതം അവസാനിപ്പിച്ച്‌ രാജ്യസഭയില്‍ നിന്ന് വിരമിച്ചിരുന്നു. പി വി നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ 1991 ജൂണില്‍ ധനമന്ത്രിയായി. രാജ്യസഭയിലേക്കുള്ള അദ്ദേഹത്തിന്റെ രംഗപ്രവേശവും 1991ലായിരുന്നു. ഉപരിസഭയില്‍ അദ്ദേഹം അഞ്ച്…

Read More