അഡ്വ. പി. പ്രേംനാഥ് ലക്ഷദ്വീപ് ലീഗൽ ലിറ്ററസി സെൽ കോർഡിനേറ്റർ

പാലക്കാട്: മുൻ ഡെപ്യൂട്ടി ഡയറക്ടർഓഫ് പ്രോസിക്യൂഷനും അട്ടപ്പാടി ലീഗൽ ക്ലബ് കോർ ഡിനേറ്ററും ആയിരുന്ന പാലക്കാട് സ്വദേശി അഡ്വ. പി. പ്രേംനാഥിനെ ലക്ഷദ്വീപ് ലീഗൽ ലിറ്ററസി സെൽ പ്രൊജക്റ്റ് കോർഡിനേറ്റർ ആയി ലക്ഷദ്വീപ് സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി നിയമിച്ചു.ലക്ഷദ്വീപിലെ സ്കൂൾ…

എയർ ആംബുലൻസ് ലഭിക്കാതെ ചികിത്സ മുടങ്ങി ഒരു ജീവൻ കൂടി പൊലിഞ്ഞു

ചെത്ത്‌ലാത്ത്: വിദഗ്ധ ചികിത്സയ്ക്ക് എയർ ആംബുലൻസ് സേവനം ലഭിക്കാതെ ചെത്ത്‌ലാത്ത് ദ്വീപിൽ രോഗി മരണപ്പെട്ടു. ചെത്ത്‌ലാത്ത് ദ്വീപിലെ കുന്നിപ്പുര ഖാദർ കോയയാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയുള്ള ശ്രമങ്ങൾ ദിവസങ്ങളായി ബന്ധുക്കളും ആരോഗ്യപ്രവർത്തകരും നടത്തി വരികയായിരുന്നു. എന്നാൽ ആവശ്യമായ…

ലക്ഷദ്വീപ്-ബേപ്പൂർ യാത്രക്കപ്പൽ സർവീസ് പുനരാരംഭിക്കാൻ നടപടി സ്വീകരിക്കും -മന്ത്രി സർബാനന്ദ സോനോവാൾ

ബേപ്പൂർ : ബേപ്പൂർ തുറമുഖവികസനത്തിലും ലക്ഷദ്വീപ്-ബേപ്പൂർ യാത്രക്കപ്പൽ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ചും പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ. കലിക്കറ്റ് ചേംബർ നൽകിയ നിവേദനത്തെത്തുടർന്നാണ് സത്വര നടപടി സ്വീകരിക്കാൻ മന്ത്രി തയ്യാറായത്. ബേപ്പൂർ തുറമുഖവികസനത്തിന് ആവശ്യമായ…

ലോക രക്തദാന ദിനം: ബോധവത്കരണ സെഷൻ സംഘടിപ്പിച്ചു

ആന്ത്രോത്ത്: ലോക രക്തദാന ദിനത്തിൻറെ ഭാഗമായി ആന്ത്രോത്ത് ഇൻഡോർ സ്റ്റേഡിയത്തിൽ എൻസിസി കേഡറ്റുകൾക്ക് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. രക്തം ദാന ചെയ്യുന്നതിന്റെയും, അതിലൂടെ ജീവിതങ്ങൾ രക്ഷിക്കാനുള്ള പ്രാധാന്യം ഉൾക്കൊള്ളുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. പരിപാടിക്ക് ടിഒ മുഹമ്മദ് ജുനൈദുല്…

ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ അടിയന്തിര ഓപ്പറേഷൻ: അഗത്തിയിൽ നിന്ന് രോഗിയെ കൊച്ചിയിലേക്ക് മാറ്റി

അഗത്തി: അഗത്തി ദ്വീപിൽ നിന്ന് അടിയന്തിരമായി രോഗിയെ മെഡിക്കൽ സഹായത്തോടെ ചികിത്സയ്ക്ക് വേണ്ടി ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഡോർനിയർ വിമാനത്തിലൂടെ കൊച്ചിയിലേക്ക് മാറ്റി. 62 വയസുള്ള അഹമ്മദ് എന്ന രോഗിക്ക് സെറിബെല്ലാർ ഹമറേജ്, സ്ട്രോക്ക്, അതിവേഗമായ രക്തസമ്മർദം (Accelerated HTN) എന്നിവയുടെ…

ലക്ഷദ്വീപ് ആരോഗ്യ വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ പുതിയ നിയമനങ്ങൾ

കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ്റെ ആരോഗ്യ സേവന ഡയറക്ടറേറ്റ് പ്രൈസ് മോണിറ്ററിംഗ് ആൻഡ് റിസോഴ്‌സ് യൂണിറ്റിലേക്ക് (PMRU) 11 മാസത്തേക്ക് കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നു അപേക്ഷകൾ ക്ഷണിച്ചു. ഒഴിവുള്ള തസ്തികകൾ: പ്രായപരിധി: 35 വയസ്സുവരെ അപേക്ഷ നൽകേണ്ട അവസാന…

“ശേരിവാന്റെ ഫൊയ്ബെടി” പ്രകാശനം ചെയ്തു

കോഴിക്കോട് : കിൽത്താൻ ദ്വീപിലെ വെടിവെപ്പിൻ്റെ നാൾ വഴികൾ അനാവരണം ചെയ്യുന്ന നെടുംതിരുവൻ എഴുതിയ ‘ശേരിവാൻ്റെ ഫൊയ്ബെടി, പത്മശ്രീ അലി മണിക്ഫാൻ മീഡിയവൺ റിപ്പോർട്ടർ മുജീബുറഹ്മാൻ ആക്കോടിന് നൽകി പ്രകാശനം ചെയ്തു. ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ എ .മിസ്ബാഹ്…

ലക്ഷദ്വീപ് പൊലീസിൻ്റെ നരനായാട്ട്: “ശേരിവാന്റെ ഫൊയ്ബെടി” പ്രകാശനം ചെയ്യുന്നു

കോഴിക്കോട്: ലക്ഷദ്വീപിൽ ആദ്യമായി നിരപരാതികൾക്ക് മേൽ നടത്തിയ പോലീസ് വെടിവെപ്പും തുടർന്നുണ്ടായ മൃഗീയ പീഠനങ്ങളുടേയും ദൃസാക്ഷി വിവരണങ്ങൾ അടങ്ങിയ പുസ്തകം “ശേരിവാൻ്റെ ഫൊയ്ബെടി” പ്രകാശനം ചെയ്യുന്നു. ജൂൺ 14-ാം തീയതി ശനിയാഴ്ച പത്മശ്രീ അലി മനിഖ്ഫാൻ കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിൽ…

പൊതുജന സമരത്തിനെതിരെ ലക്ഷദ്വീപ് പോലീസിൻ്റെ ഗുണ്ടാ വിളയാട്ടം

അഗത്തി :- നടപ്പ് വിദ്ധ്യാഭ്യാസ നയങ്ങളിൽ ഒരു ചർച്ചയോ കൂടിയാലോചനയോ ഇല്ലാതെ നടത്തുന്ന കൈകടത്തലുകൾക്കെതിരെ ദ്വീപിലെ സാദാരണക്കാരായ രക്ഷകർത്താക്കൾ നടത്തുന്ന സമാധാനപരമായ സമരങ്ങളെ ലാത്തി കാട്ടിയും ഭീഷണി മുഴക്കിയും അടിച്ചമർത്താൻ ശ്രമിക്കുന്ന ലക്ഷദ്വീപ് പോലീസിൻ്റെ ഗുണ്ടാ വിളയാട്ടം പ്രതിശേധാർഹമാണെന്ന് അമിനി വേക്കപ്പ്…

സീക്യൂ പ്രീസ്കൂൾ കിൽത്താനിലും പ്രവർത്തനം തുടങ്ങി; അലിഫ് ഡേയിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നു മക്കൾ

കിൽത്താൻ: ഇന്ത്യയിലെ മുന്നിലെ പ്രാരംഭ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ സീക്യൂ പ്രീസ്കൂൾ കിൽത്താൻ ദ്വീപിലും പ്രവർത്തനം ആരംഭിച്ചു. മൂന്നുമുതൽ ആറ് വയസ്സുവരെയുള്ള കുട്ടികൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന അത്യാധുനികവും ശാസ്ത്രീയവുമായ ബാല്യകാല വിദ്യാഭ്യാസ പദ്ധതിയാണ് സീക്യൂ. കിൽത്താൻ ഒലീവ് സീക്യുയിൻ്റെ ആരംഭ ദിനമായ…