കവരത്തി ജെട്ടിയിലെ നിയന്ത്രണങ്ങൾക്കെതിരെ കോൺഗ്രസ് പ്രതിഷേധം

അമിനി: കവരത്തി ജെട്ടിയിലേക്ക് പോകാൻ ഇരു ചക്രവാഹനങ്ങൾക്ക് അനുമതി നിഷേധിക്കുന്നതും ലക്ഷദ്വീപ് എംപി ഹംദുളള സൈദിനെ ജെട്ടിയിൽ തടഞ്ഞതിനെതിരെയും പ്രതിഷേധിച്ച് അമിനി ബ്ലോക്ക് ഡെവലപ്മെൻറ് കോൺഗ്രസ് പ്രതിഷേധം…

ലക്ഷദ്വീപിൽ ട്യൂണ അധിഷ്ഠിത കോഴിത്തീറ്റ സാങ്കേതികവിദ്യയ്ക്ക് ICAR-CIARI ലൈസൻസ് നൽകി

ലക്ഷദ്വീപിലെ പ്രാദേശിക കാർഷിക നവീകരണത്തിനും സുസ്ഥിരതയ്ക്കും ബലമേകുന്ന  മുന്നേറ്റമായി ICAR-CIARI വികസിപ്പിച്ച ദ്വീപ് മാസ്-പൗൾട്രി ഫീഡ് എന്ന നൂതന സാങ്കേതികവിദ്യ പ്രാദേശിക സംരംഭകനായ ശ്രീ ഇബ്രാഹിം മാണിക്ഫാനിന്…

ഹാഫിസ് ഇബ്രത്തുള്ള ജംഇയ്യത്തുൽ മുഅല്ലിമീൻ ലക്ഷദ്വീപ് മുഫത്തിഷ്

കിൽത്താൻ: സമസ്ത കേരളാ ജംഇയ്യത്തുൽ മുഅല്ലിമീൻ ലക്ഷദ്വീപ് തല മുഫതിഷായി  ഹാഫിസ് ഇബ്രത്തുള്ള മുസ്ലിയാരെ നിയമിച്ചു. മുഫതിഷായി ചാർജെടുത്തതിന് ശേഷമുള്ള ആദ്യ റേഞ്ച് യോഗം സ്ഥലത്തെ ഹിദായത്തുൽ…

നാലര വയസുകാരനെ വെസലിൽ പീഡനത്തിനിരയാക്കി; യുവാവ് അറസ്റ്റിൽ

മട്ടാഞ്ചേരി: ലക്ഷദീപിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേ ‘പരളി’ വെസലിൽ വെച്ച് നാലര വയസ്സുകാരനെ പീഡിപ്പിച്ച സംഭവത്തിൽ കടമത്ത് ദ്വീപ് സ്വദേശിയായ സമീർ ഖാനെ (20) ഫോർട്ട്കൊച്ചി കോസ്റ്റൽ…

കവരത്തി ജെട്ടിയിൽ സ്‌കൂട്ടറിന് അനുമതിയില്ല: എംപി ഹംദുല്ലാ സയ്യിദ് സ്‌കൂട്ടറിൽ ജെട്ടിയിൽ കേറി പ്രതിഷേധം അറിയിച്ചു

കവരത്തി: കവരത്തി ജെട്ടിയിലേക്ക് കാറുകൾ, വാനുകൾ, ഓട്ടോറിക്ഷകൾ എന്നിവയ്ക്ക് മാത്രമാണ് ഇപ്പോൾ പ്രവേശനം അനുവദിക്കപ്പെടുന്നത്. സാധാരണ ദ്വീപുകാരെ സ്‌കൂട്ടറിൽ പോലും ജെട്ടിയിലേക്ക് പോകാൻ അനുവദിക്കാറില്ലെന്ന നടപടി ഇപ്പോൾ…

ഇന്റർ ഐലൻഡ് പ്രൈസ് മണി സ്വിമ്മിംഗ് മത്സരം: കവരത്തി ചാമ്പ്യൻമാർ

അഗത്തി: 2024-25ലെ ഇന്റർ ഐലൻഡ് പ്രൈസ് മണി സ്വിമ്മിംഗ് മത്സരത്തിൽ കവരത്തി ദ്വീപ് ചാമ്പ്യന്മാരായി. 48 പോയിന്റ് നേടി കവരത്തി ഒന്നാം സ്ഥാനത്തെത്തിയപ്പോൾ, രണ്ടാമത് അന്ത്രോത്തും (9…

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ്: നാമനിർദേശ തീയതി നീട്ടണമെന്ന് ആവശ്യം

കവരത്തി: ഇന്ത്യൻ യൂത്ത് കോൺഗ്രസ് ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റിയിലേക്ക് നാമനിർദേശം സമർപ്പിക്കുന്നതിനുള്ള അവസരം നഷ്ടപ്പെട്ട പ്രവർത്തകർ തങ്ങളുടെ ആകാംക്ഷകളും പരാതികളും ഉന്നയിച്ച്, നാമനിർദേശ തീയതി നീട്ടണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ്…

DYFI ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റി പാർലമെന്ററി കമ്മിറ്റി ചെയർമാൻ ശശി തരൂർ എംപിക്ക് നിവേദനം സമർപ്പിച്ചു

അഗത്തി:ലക്ഷദ്വീപിലെ പട്ടികവർഗ തദ്ദേശീയരുടെ ഭൂവുടമസ്ഥാവകാശങ്ങൾ, ജനാധിപത്യ അവകാശങ്ങൾ, പരമ്പരാഗത ഉപജീവന മാർഗങ്ങൾ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ഗുരുതരമായ ആശങ്കകളെ കുറിച്ച് ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ…

ദിശ അവലോകന യോഗം കവരത്തിയിൽ

കവരത്തി: കവരത്തി സെക്രട്ടറിയേറ്റിന്റെ കോൺഫറൻസ് ഹാളിൽ ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ള സഈദിന്റെ അധ്യക്ഷതയിൽ ദിശ അവലോകന യോഗം നടന്നു.സെക്രട്ടറിയേറ്റിലെ കോൺഫറൻസ്‌ ഹാളിൽ ലക്ഷദ്വീപ് എം.പി.ഹംദുല്ലാ സഈദിൻ്റെ…

മോഹന ജ്വല്ലറി ഉടമ ബാബുറാവു അന്തരിച്ചു

കോഴിക്കോട്: മോഹനാ ജ്വല്ലറി ഉടമ കെ. ബാബുറാവു (68) അന്തരിച്ചു. തിരുവനൂര്‍ ചിറയിൽ താമസിച്ചിരുന്ന അദ്ദേഹം പരേതനായ വി. കൃഷ്ണറാവുവിന്റെ മകനാണ്. ഏറെ കാലമായി സ്വര്‍ണ്ണ വ്യാപാര…