
എം വി അറേബ്യൻ സി സർവീസ് ആരംഭിച്ചു; ഗതാഗത പ്രതിസന്ധിക്ക് നേരിയ ആശ്വാസം
കവരത്തി: ലക്ഷദ്വീപിലെ യാത്രാ കപ്പലുകളുടെ പ്രതിസന്ധി മൂലം യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ആശ്വാസമായി എം വി അറേബ്യൻ സി കപ്പൽ സർവീസ് ആരംഭിച്ചു. ഏറെ നാളുകൾക്ക് ശേഷമാണ് എം വി അറേബ്യൻ സി കപ്പൽ വീണ്ടും സർവീസിന് എത്തുന്നത്. നിലവിൽ എം വി ലെഗൂണ്‍ എന്ന കപ്പൽ മാത്രമാണ് സർവീസ് നടത്തിയിരുന്നത്. പതിനാലാം തീയതി മുതൽ എം വി അറേബ്യൻ സി സർവീസ് ആരംഭിച്ചു. വരുംദിവസങ്ങളിൽ എംവി ലക്ഷദീപ് സി കൂടി സർവീസ് ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ…