കൊച്ചി: ലക്ഷദ്വീപിൽ മദ്യനിരോധനം പിൻവലിച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സമ്പൂർണ്ണ മദ്യനിരോധനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എസ് വൈ എസ് പ്രവർത്തകർ കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. ധർണ്ണ സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി ഉദ്ഘാടനം ചെയ്തു.…
Category: NEWS
കടലിന്റെ നെഞ്ചിൽ അല്ലാഹു ഒളിപ്പിച്ച സ്വർഗ്ഗം — ലക്ഷദ്വീപ്
ലോകം മുഴുവൻ കണ്ടിട്ടും ചിലർക്ക് മനസ്സിന് സമാധാനം കിട്ടാറില്ല. എന്നാൽ ചില നാടുകളുണ്ട്; അവിടെ ഒരിക്കൽ മാത്രം പോയാലും, ജീവിതം മുഴുവൻ മനസ്സ് അവിടെയെത്തി നിൽക്കും. ആ നാടിന്റെ പേര് ലക്ഷദ്വീപ്.അത് വെറും ദ്വീപുകളുടെ ഒരു കൂട്ടമല്ല; സ്രഷ്ടാവിന്റെ കരവിരുതിൽ തീർന്നൊരു…
രക്ഷകനായി മിൻഹാജ് മിന്നു.
ചെത്ത് ലാത്ത്:-കാർഗോ ബാർജ് കയററ്റ് പോകുന്നത് കണ്ട മിൻഹാജ് പെട്ടെന്ന് ഓടിച്ചെന്ന് DC ബുസർജംഹറിനെ നേരിൽകണ്ട് റിപ്പോർട്ട് ചെയതു. അവൻ്റെ ചെറിയെ ബുദ്ധിയിൽ ഉദിച്ച ഈ ഇടപെടൽ വലിയ കാര്യം തന്നെയാണ് എന്ന് അധികാരികൾക്ക് മനസിലായി.DC യും മറ്റ് അധികാരികളും ആ…
ലക്ഷദ്വീപിലെ മദ്യനിരോധനം പുനഃസ്ഥാപിക്കണം; കേന്ദ്ര നടപടി പിൻവലിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത്
കോഴിക്കോട്: ലക്ഷദ്വീപിൽ പതിറ്റാണ്ടുകളായി നിലവിലുണ്ടായിരുന്ന മദ്യനിരോധന നിയമം റദ്ദാക്കിയ കേന്ദ്ര സർക്കാരിന്റെ നടപടി പിൻവലിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. അടുത്തിടെ പ്രാബല്യത്തിൽ വന്ന ‘ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ 2026’ പിൻവലിച്ച് സമ്പൂർണ മദ്യനിരോധനം പുനഃസ്ഥാപിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.…
സത്യസന്ധതയുടെ മാതൃകയായി മുഹമ്മദ് റയാൻ; സ്വർണ്ണമാല ഉടമയ്ക്ക് തിരികെ നൽകി കൊച്ചുമിടുക്കൻ
കിൽത്താൻ: സത്യസന്ധതയിലൂടെ ഏവരുടെയും അഭിനന്ദനം ഏറ്റുവാങ്ങി ലക്ഷദ്വീപിലെ പി.എം. ശ്രീ ജൂനിയർ ബേസിക് സ്കൂൾ കിൽത്താനിലെ രണ്ടാം സി ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റയാൻ. സ്കൂൾ പരിസരത്ത് നിന്ന് ലഭിച്ച വിലപിടിപ്പുള്ള സ്വർണ്ണമാല തന്റെതല്ലെന്ന് തിരിച്ചറിഞ്ഞ റയാൻ, യാതൊരു മടിയും കൂടാതെ…
മഅ്ദിൻ അക്കാദമി സന്ദർശിച്ച് ലക്ഷദ്വീപ് എം പി
മലപ്പുറം:- മലപ്പുറം സ്വലാത്ത് നഗറിലെ പ്രശസ്തമായ മതപഠനകേന്ദ്രം മഅദിൻ അക്കാദമിയിൽ ലക്ഷദ്വീപ് എം.പി.ഹംദുല്ലാ സഈദ് സന്ദർശിച്ചു. അക്കാദമി തലവനും കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഇബ്രാഹിമുൽ ഖലീൽ ബുഖാരി തങ്ങളുമായി അദ്ദേഹം ചർച്ച നടത്തി. ലക്ഷദ്വീപിലെ സമകാലിക വിഷയങ്ങളും…
കാന്തപുരത്തിൻ്റെ ഇടപെടൽ തേടി ലക്ഷദ്വീപ് മുസ്ലിം ജമാഅത്ത്
കോഴിക്കോട്.ലക്ഷദ്വീപ് ഭരണകൂടം നടപ്പിലാക്കുന്ന ജനദ്രോഹ നടപടികൾക്കെതിരെ ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാരുടെ ഇടപെടൽ അഭ്യർത്ഥിച്ച് ലക്ഷദ്വീപ് മുസ്ലിം ജമാഅത്ത് പ്രതിനിധികൾ കേരള മുസ്ലിം ജമാഅത്ത് നേതാക്കളെ കണ്ടു. എ.പി.അബൂബക്കർ മുസ്ലിയാർ, അബ്ദുൽ ഹക്കീം അസ്ഹരി (എസ്.വൈ.എസ്.പ്രസിഡൻ്റ്) ,സയ്യിദ് ഇബ്രാഹിം…
വെടക്കാക്കി തനിക്കാക്കുന്ന നടപടി
1979 ലെ മദ്യ നിരോധന നിയമം റദ്ദാക്കിക്കൊണ്ടുള്ള തിട്ടൂരത്തെ ലക്ഷദ്വീപിനെ ‘വെടക്കാക്കി തനിക്കാക്കുന്ന’ ഭരണ കൂട ഭീകരരതയുടെ അവസാന നടപടിയായിമാത്രമേ വിലയിരുത്താനാകൂ. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും താരതമ്യം ചെയ്യുമ്പോൾ കുറ്റകൃത്യങ്ങൾ നന്നേ കുറഞ്ഞ ഏറ്റവും സുരക്ഷിതമായ പ്രദേശമാണിണിതെന്ന് ഔദ്യോഗികകണക്കുകൾ …
ബി.ജെ.പിയിൽ ചേരുന്നുവെന്ന പ്രചാരണം വ്യാജം; നിയമനടപടി സ്വീകരിക്കുമെന്ന് പി.പി. മുഹമ്മദ് ഫൈസൽ
ലക്ഷദ്വീപ് മുൻ എംപിയും എൻ.സി.പി (എസ്.പി) ദേശീയ ജനറൽ സെക്രട്ടറിയുമായ പി.പി. മുഹമ്മദ് ഫൈസൽ, താൻ ബി.ജെ.പിയിൽ ചേരുന്നുവെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിലും ചില ഓൺലൈൻ മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് വ്യക്തമാക്കി. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി പ്രചരിക്കുന്ന വാർത്തകൾ…
MTS ജീവനക്കാരുടെ ഹർജി: ഇടക്കാല സ്റ്റേ അനുവദിക്കാതെ കേസ് ജൂലൈ 10ലേക്ക് മാറ്റി
കൊച്ചി: ലക്ഷദ്വീപിലെ മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS) ജീവനക്കാരെ മറ്റ് വകുപ്പുകളിലേക്ക് അറ്റാച്ച് ചെയ്തുകൊണ്ടുള്ള ഉത്തരവുകൾ നടപ്പാക്കുന്നത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ എറണാകുളം ബെഞ്ച് താൽക്കാലികമായി തടഞ്ഞു. ഷബാന ബീഗം നാബുഗെയും മറ്റുള്ളവരും നൽകിയ O.A/269/2026 ഉൾപ്പെടെയുള്ള ഹർജികൾ പരിഗണിച്ചാണ് ജസ്റ്റിസ്…
