രക്ഷകനായി മിൻഹാജ് മിന്നു.



ചെത്ത് ലാത്ത്:-കാർഗോ ബാർജ് കയററ്റ് പോകുന്നത് കണ്ട മിൻഹാജ് പെട്ടെന്ന് ഓടിച്ചെന്ന് DC ബുസർജംഹറിനെ നേരിൽകണ്ട് റിപ്പോർട്ട് ചെയതു. അവൻ്റെ ചെറിയെ ബുദ്ധിയിൽ ഉദിച്ച ഈ ഇടപെടൽ വലിയ കാര്യം തന്നെയാണ് എന്ന് അധികാരികൾക്ക് മനസിലായി.DC യും മറ്റ് അധികാരികളും ആ കൊച്ച് മിടുക്കനെ നേരിൽ വിളിച്ച് അഭിനന്ദിക്കുകയും ഒരുപാട് സമ്മാനങ്ങൾ നൽകുകയും ചെയ്തു.മൺസൂൺ സീസണിൽ,കടൽ പ്രക്ഷുബ്ദ്ധമാവുന്ന ഈ കാലാവസ്ഥയിൽ മിൻഹാജിന്റെ ഈ ഇടപെടൽ വലിയൊരു രക്ഷാപ്രവർത്തനം കൂടിയാണ്