
ഭിന്നശേഷിക്കുഞ്ഞിന് നൽകിയ കപ്പൽ സീറ്റിൽ മറ്റൊരു യാത്രക്കാരൻ; അഡ്മിനിസ്റ്റേറ്റർക്ക് പരാതി നൽകാൻ ഒരുങ്ങി പിതാവ്
കൊച്ചി: കൊച്ചിയിൽ നിന്നും ചേത്ത് ലാത്ത് ദ്വീപിലേക്ക് യാത്ര ചെയ്യാൻ കപ്പൽ കയറിയ 40% ഡിസേബിലിറ്റിയുള്ള കുട്ടിയുടെ സീറ്റിൽ മറ്റൊരു യാത്രക്കാരൻ .ചേത്ത്ലാത്ത് ദ്വീപിലെ ഹുസൈൻ മൻസിൽ മുഹമ്മദ്ശറഫുദ്ദീൻ്റെ മകൾ ശഫ് ന ശറഫിന് ജനുവരി 4 ന് ലക്ഷദ്വീപ് ഭരണകൂടം എമർജൻസി ക്വാട്ടയിൽ സെക്കൻ്റ് ക്ലാസ് ടിക്കറ്റ് ( ക്രമനമ്പർ 6) അനുവദിച്ചു. ഇത് പ്രകാരം സെക്കൻ്റ് ക്ലാസ് 10 ന് ടിക്കറ്റും ലഭിച്ചു. 5. 1.2025 ന് കൊച്ചിയിൽ നിന്നും യാത്ര പുറപ്പെട്ട എം.വി.ലഗൂൺ…