കോളുകള്‍ വിളിക്കുമ്പോഴുണ്ടാകുന്ന തടസങ്ങള്‍ പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍ ഫെബ്രുവരി മാസത്തോടെ പരിഹരിക്കുമെന്ന് സൂചന. ‘കോള്‍ ഡ്രോപ്’ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് ബിഎസ്എന്‍എല്‍ എന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമമായ ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഫോണ്‍ വിളിച്ചാല്‍…
Category: NEWS
ഒരു ജുസുഅ് ഹിഫ്ളാക്കി സീ. ക്യു വിദ്യാർത്ഥികൾ
കടമത്ത്: അസ്സഖാഫ സീ.ക്യു പ്രീസ്കൂളിലെ മൂന്നാം വർഷ വിദ്യാർത്ഥികളിൽ എട്ടുപേരാണ് പഠനം പൂർത്തീകരിക്കാൻ രണ്ടുമാസം ബാക്കിനിൽക്കെ ഖുർആൻ മുപ്പതാമത്തെ ജുസുഅ് മനപ്പാഠമാക്കിയത്. മൂന്നുവർഷം കൊണ്ട് ഖുർആൻ ഒരു ജുസ്അ് മനപ്പാഠമാക്കുകയും മാതൃഭാഷ, ഇംഗ്ലീഷ്, ഹിന്ദി, അറബി തുടങ്ങിയ ഭാഷകളിലും ഗണിതം പരിസര…
പള്ളി അള്ളാഹുവിൻ്റെ ഭവനമാണ്, കുടുംബ മഹിമ പറഞ്ഞ് തമ്മിൽ തല്ലേണ്ട സ്ഥലമല്ല- ബുസർ ജംഹർ
ആന്ത്രോത്ത്: പള്ളി അള്ളാഹുവിൻ്റെ ഭവനമാണെന്നും കുടുംബ മഹിമ പറഞ്ഞ് തമ്മിൽ തല്ലേണ്ട സ്ഥലമല്ലന്നും ആന്ത്രോത്ത് ഡെപ്യൂട്ടി കലക്ടർ കം-സി.ഇ.ഒ ബുസർ ജംഹർ. ആന്ത്രോത്ത് ജുമാഅത്ത് പള്ളിയുമായി ബന്ധപ്പെട്ട് നടക്കുന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിൽ ഒരു പൊതു പരിപാടിയിലാണ് അദ്ദേഹത്തിൻ്റെ വിമർശനം. നാട്ടുകാർ മുഴുവനും…
‘ലക്ഷദ്വീപ് ഇനി ഇന്ത്യയുടെ മറഞ്ഞിരിക്കുന്ന പറുദീസയല്ല’; ഉപരാഷ്ട്രപതി
അഗത്തി: ലക്ഷദ്വീപ് ഇനി ഇന്ത്യയുടെ മറഞ്ഞിരിക്കുന്ന പറുദീസയല്ലെന്നും ആഗോള വിനോദസഞ്ചാര ഭൂപടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. മൂന്നുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് അഗത്തിയിൽ എത്തിയതാണ് ഉപരാഷ്ട്രപതി. വൈകീട്ട് മൂന്നോടെ അഗത്തി പഞ്ചായത്ത് സ്റ്റേജിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ അദ്ദേഹം പങ്കെടുത്തു. ലക്ഷദ്വീപിന് വലുപ്പം…
സിറ്റിസൺ ഓഫ് ദ ഓഷൻ സമിറ്റിൽ പങ്കെടുക്കാൻ സജ്നാ ബീഗത്തിന് ക്ഷണം
അഗത്തി: ഫ്രാൻസിലെ നൌസിക്കയിൽ നടക്കാൻ പോകുന്ന സിറ്റിസൺ ഓഫ് ദ ഓഷൻ സമിറ്റിലേക്ക് സജ്നാ ബീഗത്തിന് ക്ഷണം ലഭിച്ചു. മറൈൻ ബയോളജിസ്റ്റായ സജ്നാ ബീഗം ലക്ഷദ്വീപ് അഗത്തി സ്വദേശിനിയാണ്. ഫ്രാൻസിലെ നൌസിക്കയിൽ 2025 മാർച്ചിലാണ് സമിറ്റ്. ഐക്യരാഷ്ട്ര സംഘടനയുടെ സമുദ്ര ദശാബ്ദക്കാലത്തെ…
ട്യൂണ കയറ്റുമതി കേസ്; മുഹമ്മദ് ഫൈസൽ കുറ്റവിമുക്തൻ
കൊച്ചി: മത്സ്യ കയറ്റുമതി അഴിമതി കേസിൽ ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ കുറ്റവിമുക്തൻ. തെളിവുകൾ കണ്ടെത്താനായില്ലെന്ന് സിബിഐ റിപ്പോർട്ട് നൽകി. കൊളംബോ ആസ്ഥാനമായുള്ള കമ്പനിയുമായി ഒത്തുകളിച്ച് മത്സ്യത്തൊഴിലാളികളെ ചതിച്ചുവെന്ന് ആരോപിച്ച് ലക്ഷദ്വീപ് മുൻ എംപി പി പി മുഹമ്മദ് ഫൈസലിനും…
ഉപരാഷ്ട്രപതി ഇന്ന് ലക്ഷദ്വീപിൽ
അഗത്തി: ത്രിദിന സന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് ലക്ഷദ്വീപിലെത്തും. അദ്ദേഹത്തിന്റെ അദ്യലക്ഷദ്വീപ് സന്ദർശനമാണിത്. ഇന്ന് അഗത്തിയിൽ നടക്കുന്ന പൊതുപരിപാടിയിൽ ഉപരാഷ്ട്രപതി നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്യും. അഗത്തി പഞ്ചായത്ത് സ്റ്റേജിലാണ് ചടങ്ങുകൾ. ഞായറാഴ്ച സ്വാശ്രയ ഗ്രൂപ്പുകളിലെ അംഗങ്ങളുമായും ഗുണഭോക്താക്കളുമായും ഉപരാഷ്ട്രപതി…
ഇന്ന് കോഴിക്കോട് കടപ്പുറത്ത് ഇസ്മത്ത് ഹുസൈൻ്റെ കഥ പറച്ചിൽ
കോഴിക്കോട് : കോഴിക്കോട് കടപ്പുറത്തിലുള്ള കഗ്രാർട്ട് ഹാളിൽ ലക്ഷദ്വീപിലെ എഴുത്തുകാരൻ ഇസ്മത്ത് ഹുസൈൻ ദ്വീപിലെ സൂഫിക്കഥകൾ പറയുന്നു. ഖിസ്സപ്പുറത്ത് എന്ന കഥാപരമ്പരയിൽ അഞ്ചാമത്തെ പരമ്പരയാണ് അവതരിപ്പിക്കുന്നത്. ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ മറപെട്ടു കിടക്കുന്ന സൂഫികളുടേയും അവർ ബാക്കി വെച്ച വൈജ്ഞാനിക വിപ്ലവത്തിൻ്റെയും…
എട്ടാം ശമ്പള കമ്മീഷന് കേന്ദ്രസർക്കാർ അംഗീകാരം
കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നതിനുള്ള എട്ടാം ശമ്പള കമ്മീഷന് അംഗീകാരം നൽകി കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ശമ്പള കമ്മീഷൻ അംഗീകാരം നൽകിയത്.ഇതുമായി ബന്ധപ്പെട്ട ചെയർമാനും രണ്ട് അംഗങ്ങളും അടങ്ങുന്ന കമ്മീഷനെ ഉടൻ നിയമിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്…
ഭിന്നശേഷിക്കുഞ്ഞിന് നൽകിയ കപ്പൽ സീറ്റിൽ മറ്റൊരു യാത്രക്കാരൻ; അഡ്മിനിസ്റ്റേറ്റർക്ക് പരാതി നൽകാൻ ഒരുങ്ങി പിതാവ്
കൊച്ചി: കൊച്ചിയിൽ നിന്നും ചേത്ത് ലാത്ത് ദ്വീപിലേക്ക് യാത്ര ചെയ്യാൻ കപ്പൽ കയറിയ 40% ഡിസേബിലിറ്റിയുള്ള കുട്ടിയുടെ സീറ്റിൽ മറ്റൊരു യാത്രക്കാരൻ .ചേത്ത്ലാത്ത് ദ്വീപിലെ ഹുസൈൻ മൻസിൽ മുഹമ്മദ്ശറഫുദ്ദീൻ്റെ മകൾ ശഫ് ന ശറഫിന് ജനുവരി 4 ന് ലക്ഷദ്വീപ് ഭരണകൂടം…
