ഭരണകൂട കയ്യേറ്റങ്ങൾക്കെതിരെ മൗനം ദീക്ഷിക്കുന്ന എം.പി.ക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ല.- എൻ.സി.പി(എസ്)

ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികൾക്കെതിരെ ദ്വീപ് ഭരണകൂടം ഏകപക്ഷീയമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ആരോപിച്ച് NCP(SP) സംസ്ഥാന കമ്മിറ്റി പ്രതിഷേധം സംഘടിപ്പിക്കാൻ ആഹ്വാനം ചെയ്തു. 2025 ഫെബ്രുവരി 1-ന് കവരത്തി ദ്വീപിൽ…

മത്സ്യത്തൊഴിലാളികൾക്ക് മേലുള്ള കയ്യേറ്റങ്ങൾ അംഗീകരിക്കുവാൻ സാധിക്കാത്തത്; ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ് കമ്മിറ്റി

കവരത്തി: മത്സ്യത്തൊഴിലാളികൾക്ക് മേലുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്റെ  കയ്യേറ്റങ്ങൾ ഒരിക്കലും അംഗീകരിക്കുവാൻ സാധിക്കാത്തതാണെന്ന് ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ് കമ്മിറ്റി. ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ പാലിക്കാതെ തൊഴിലാളികൾക്കെതിരെ ശത്രുതാ മനോഭാവത്തോടെ പ്രവർത്തിക്കുന്ന…

കോടതി വിധി മാനിക്കാത്ത ഭരണകൂട നടപടിയിൽ പ്രതിഷേധിച്ച് എം.പി ഹംദുള്ള സഈദ്

കവരത്തി: മത്സ്യബന്ധന തൊഴിലാളികൾക്ക് സൗകര്യ പ്രദമായി മത്സ്യബന്ധന പ്രവർത്തനങ്ങൾക്കുള്ള സ്‌ഥല സൗകര്യം എല്ലാ ദ്വീപിലും ഭരണകുടം അനുവദിക്കണമെന്ന് ലക്ഷദ്വീപ് എം.പി ഹംദുള്ള സഈദ് ആവശ്യപ്പെട്ടു. ലക്ഷദ്വീപിന്റെ സാമ്പത്തിക…

യാത്രാകപ്പലുകളുടെ അറ്റകുറ്റപ്പണികൾ വിലയിരുത്താൻ മുംബൈ പോർട്ട് സന്ദർശിച്ച് ലക്ഷദ്വീപ് എം.പി.

മുംബൈ: മുംബൈ തുറമുഖത്തിൽ അറ്റകുറ്റപ്പണികൾക്കായി കൊണ്ട് പോയ എം.വി. കവരത്തി, എം.വി. കോറൽസ് എന്നീ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ യാത്ര കപ്പലുകളുടെ മെയിൻറനൻസ് പുരോഗതി വിലയിരുത്താൻ മുംബൈ പോർട്ടിൽ…

എ.ഐ.സി സെക്രട്ടറി കവരത്തിയിൽ;എൽ.ടി.സി.സി.യിൽ അഴിച്ചു പണിക്ക് സാധ്യത

കവരത്തി: ലക്ഷദ്വീപിൻ്റെ സംഘടനാ ചുമതലയുള്ള എ. ഐ.സി. സി.സെക്രട്ടറി ഹരിവഴകൻ വിവിധ ദ്വീപുകൾ സന്ദർശിച്ച് പ്രവർത്തകരോടും നേതാക്കളോടും ചർച്ച നടത്തിവരികയാണ്. ചില മുതിർന്ന നേതാക്കൾ തങ്ങളുടെ അഭിപ്രായ…

ട്യൂണ കയറ്റുമതി കേസ്; മുഹമ്മദ് ഫൈസൽ കുറ്റവിമുക്തൻ

കൊച്ചി: മത്സ്യ കയറ്റുമതി അഴിമതി കേസിൽ ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ കുറ്റവിമുക്തൻ. തെളിവുകൾ കണ്ടെത്താനായില്ലെന്ന് സിബിഐ റിപ്പോർട്ട് നൽകി. കൊളംബോ ആസ്ഥാനമായുള്ള കമ്പനിയുമായി ഒത്തുകളിച്ച്…

ഫൈസലിനെ തൃണമൂൽ കോൺഗ്രസിലെത്തിക്കാനുള്ള തന്ത്രവുമായി പി.വി അൻവർ

ഡല്‍ഹി: ലക്ഷദ്വീപ് മുൻ എംപിയും എൻ.സി.പി (എസ്) ജനറൽ സെക്രട്ടറിയുമായ പി.പി മുഹമ്മദ് ഫൈസലിനെ തൃണമൂൽ കോൺഗ്രസിലെത്തിക്കാനുള്ള തന്ത്രവുമായി പി.വി അൻവർ. സി.പി. എം, എൻ.സി.പി പാർടികളിൽനിന്നടക്കം…

തിണ്ണകരയിൽ ഹംദുള്ള സഈദ്

അഗത്തി: തിണ്ണകര ദ്വീപിൽ സന്ദർശനം നടത്തി ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ള സഈദ്. തിണ്ണകരയിലെ പൊളിച്ചു നീക്കലും അനധികൃത നിർമ്മാണ പ്രവർത്തനങ്ങളും നടക്കുന്ന സാഹചര്യത്തിലാണ് എംപിയുടെ സന്ദർശനം.…

ജനുവരി രണ്ടാം വാരം കപ്പലുകൾ പുനരാരംഭിക്കും

കവരത്തി: ലക്ഷദ്വീപ് യാത്ര കപ്പലുകളുടെ സർവേ നടപടികളുടെ പുരോഗതി വിലയിരുത്താൻ കൊച്ചി വെല്ലിംഗ്ടൺ ദ്വീപിലെ എം.എം.ഡി ഓഫീസ് സന്ദർശിച്ച് പ്രിൻസിപ്പൽ സർവേയർ സെന്തിൽകുമാറു മായും മറ്റ് സർവവ്വയർമാരുമായി…

നാഷണൽ ലീഗ്: ഐദ് റൂസ് തങ്ങൾക്ക് ലക്ഷദ്വീപ് ചുമതല

ഇന്ത്യൻ നാഷണൽ ലീഗിൻ്റെ ലക്ഷദ്വീപ് സംഘടനാ ചുമതല സയ്യിദ് സബ്ബീ ൽ ഐദ്രൂ റുസ് തങ്ങൾക്ക് നൽകി.2024 ൻ്റെ അവസാന ദിവസമായ 31-ാം തിയ്യതി കോഴിക്കോട്ടിൽ നടന്ന…