കൊച്ചി: മത്സ്യ കയറ്റുമതി അഴിമതി കേസിൽ ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ കുറ്റവിമുക്തൻ. തെളിവുകൾ കണ്ടെത്താനായില്ലെന്ന് സിബിഐ റിപ്പോർട്ട് നൽകി. കൊളംബോ ആസ്ഥാനമായുള്ള കമ്പനിയുമായി ഒത്തുകളിച്ച് മത്സ്യത്തൊഴിലാളികളെ ചതിച്ചുവെന്ന് ആരോപിച്ച് ലക്ഷദ്വീപ് മുൻ എംപി പി പി മുഹമ്മദ് ഫൈസലിനും…
Author: thedweepdiary
ഉപരാഷ്ട്രപതി ഇന്ന് ലക്ഷദ്വീപിൽ
അഗത്തി: ത്രിദിന സന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് ലക്ഷദ്വീപിലെത്തും. അദ്ദേഹത്തിന്റെ അദ്യലക്ഷദ്വീപ് സന്ദർശനമാണിത്. ഇന്ന് അഗത്തിയിൽ നടക്കുന്ന പൊതുപരിപാടിയിൽ ഉപരാഷ്ട്രപതി നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്യും. അഗത്തി പഞ്ചായത്ത് സ്റ്റേജിലാണ് ചടങ്ങുകൾ. ഞായറാഴ്ച സ്വാശ്രയ ഗ്രൂപ്പുകളിലെ അംഗങ്ങളുമായും ഗുണഭോക്താക്കളുമായും ഉപരാഷ്ട്രപതി…
ഇന്ന് കോഴിക്കോട് കടപ്പുറത്ത് ഇസ്മത്ത് ഹുസൈൻ്റെ കഥ പറച്ചിൽ
കോഴിക്കോട് : കോഴിക്കോട് കടപ്പുറത്തിലുള്ള കഗ്രാർട്ട് ഹാളിൽ ലക്ഷദ്വീപിലെ എഴുത്തുകാരൻ ഇസ്മത്ത് ഹുസൈൻ ദ്വീപിലെ സൂഫിക്കഥകൾ പറയുന്നു. ഖിസ്സപ്പുറത്ത് എന്ന കഥാപരമ്പരയിൽ അഞ്ചാമത്തെ പരമ്പരയാണ് അവതരിപ്പിക്കുന്നത്. ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ മറപെട്ടു കിടക്കുന്ന സൂഫികളുടേയും അവർ ബാക്കി വെച്ച വൈജ്ഞാനിക വിപ്ലവത്തിൻ്റെയും…
എട്ടാം ശമ്പള കമ്മീഷന് കേന്ദ്രസർക്കാർ അംഗീകാരം
കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നതിനുള്ള എട്ടാം ശമ്പള കമ്മീഷന് അംഗീകാരം നൽകി കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ശമ്പള കമ്മീഷൻ അംഗീകാരം നൽകിയത്.ഇതുമായി ബന്ധപ്പെട്ട ചെയർമാനും രണ്ട് അംഗങ്ങളും അടങ്ങുന്ന കമ്മീഷനെ ഉടൻ നിയമിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്…
ഭിന്നശേഷിക്കുഞ്ഞിന് നൽകിയ കപ്പൽ സീറ്റിൽ മറ്റൊരു യാത്രക്കാരൻ; അഡ്മിനിസ്റ്റേറ്റർക്ക് പരാതി നൽകാൻ ഒരുങ്ങി പിതാവ്
കൊച്ചി: കൊച്ചിയിൽ നിന്നും ചേത്ത് ലാത്ത് ദ്വീപിലേക്ക് യാത്ര ചെയ്യാൻ കപ്പൽ കയറിയ 40% ഡിസേബിലിറ്റിയുള്ള കുട്ടിയുടെ സീറ്റിൽ മറ്റൊരു യാത്രക്കാരൻ .ചേത്ത്ലാത്ത് ദ്വീപിലെ ഹുസൈൻ മൻസിൽ മുഹമ്മദ്ശറഫുദ്ദീൻ്റെ മകൾ ശഫ് ന ശറഫിന് ജനുവരി 4 ന് ലക്ഷദ്വീപ് ഭരണകൂടം…
മേജർ ജനറൽ രമേഷ് ഷണ്മുഖം കേരള, ലക്ഷദ്വീപ് എൻ.സി.സി. മേധാവി
തിരുവനന്തപുരം: കേരള, ലക്ഷദ്വീപ് എൻ.സി.സി.യുടെ അഡിഷണൽ ഡയറക്ടർ ജനറലായി മേജർ ജനറൽ രമേഷ് ഷണ്മുഖം ചുമതലയേറ്റു. കരസേനയുടെ 1989 ബാച്ചിലെ കോർപ്സ് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് മെക്കാനിക്കൽ എൻജിനിയേഴ്സിലെ ഉദ്യോഗസ്ഥനാണ്. ബാറ്റിൽ ടാങ്കുകൾ, ഒപ്റ്റോ ഇലക്ട്രോണിക് സിസ്റ്റംസ്, സെക്യുർ ഓപ്പറേറ്റിങ് സിസ്റ്റം…
ലക്ഷദ്വീപ് തീരത്ത് നിന്നും ഹെറോയിൻ പിടിച്ച കേസ്: പ്രതികളെ കോടതി വെറുതെ വിട്ടു
കൊച്ചി : ലക്ഷദ്വീപ് തീരത്ത് നിന്നും 1526 കോടിയുടെ ഹെറോയിൻ പിടിച്ച കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. എറണാകുളം ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. കേസിൽ 24 പ്രതികളെയും വെറുതെ വിട്ടു. 2022 മെയ് മാസത്തിലായിരുന്നു 218 കിലോ…
കാണാതായ വിനോദയാത്ര ബോട്ട് കോസ്റ്റ് ഗാർഡ് കണ്ടെത്തി
കവരത്തി: ഇന്നലെ രാത്രി സുഹലി ദ്വീപിലേക്ക് വിനോദയാത്രയ്ക്കായി പുറപ്പെട്ട് കാണാതായ ബോട്ടിനെ കോസ്റ്റ് ഗാർഡ് കണ്ടെത്തി. കവരത്തിയിൽ നിന്നും സുഹലി ദ്വീപിലേക്ക് വിനോദയാത്രയ്ക്കായി പുറപ്പെട്ട മുഹമ്മദ് കാസിം 2 എന്ന ബോട്ടാണ് എൻജിൻ തകരാറിലാകുന്നത് മൂലം കാണാതായത്. ബോട്ടിൽ 55 യാത്രക്കാർ…
എം വി അറേബ്യൻ സി സർവീസ് ആരംഭിച്ചു; ഗതാഗത പ്രതിസന്ധിക്ക് നേരിയ ആശ്വാസം
കവരത്തി: ലക്ഷദ്വീപിലെ യാത്രാ കപ്പലുകളുടെ പ്രതിസന്ധി മൂലം യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ആശ്വാസമായി എം വി അറേബ്യൻ സി കപ്പൽ സർവീസ് ആരംഭിച്ചു. ഏറെ നാളുകൾക്ക് ശേഷമാണ് എം വി അറേബ്യൻ സി കപ്പൽ വീണ്ടും സർവീസിന് എത്തുന്നത്. നിലവിൽ എം…
യുഎഇ ഐലൻഡിന്റെ 2025 ലെ ഒത്തുകൂടൽഅജ്മാൻ ഹിലിയോയിൽ നടന്നു
പ്രവാസി ലക്ഷദ്വീപുകാരുടെ കൂട്ടായ്മയായ യുഎഇ ഐലൻഡ് സംഘടിപ്പിച്ച 2025 ലെ ഒത്തുകൂടൽ അജ്മാൻ ഹിലിയോയിൽ ജനുവരി 4, 5 തീയതികളിൽ നടന്നു. വർഷത്തിലൊരിക്കൽ വിപുലമായി സംഘടിപ്പിക്കുന്ന ഈ വിരുന്ന് ഇത്തവണയും ദ്വീപുകാരെ ഒരുമിച്ച് കൊണ്ടുവരികയും സമ്പന്നമായ അനുഭവങ്ങൾ ഒരുക്കുകയും ചെയ്തു. പാചകവും…
