LSA കേന്ദ്രനേതൃത്വം ഡൽഹിയിലേക്ക്

കവരത്തി: ലക്ഷദ്വീപിൽ 2,500-ലധികം സ്ഥിരതസ്തികകൾ വർഷങ്ങളായി ഒഴിഞ്ഞുകിടക്കുമ്പോഴും നിയമനനടപടികൾ ആരംഭിക്കാത്തതിനെതിരെയും, കേന്ദ്ര സിവിൽ സർവീസ് ചട്ടങ്ങളിലെ 56(J) വ്യവസ്ഥ ദുരുപയോഗം ചെയ്ത് സർക്കാർ ജീവനക്കാരെ കൂട്ടത്തോടെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നതായി ആരോപിക്കപ്പെടുന്ന നടപടിക്കെതിരെയും Lakshadweep Students Association (LSA) കേന്ദ്രനേതൃത്വം ഡൽഹിയിലേക്ക്…

ലക്ഷദ്വീപിൽ ഒരേ സ്റ്റേഷനിൽ 30 വർഷമായി തുടരുന്ന ഉദ്യോഗസ്ഥനെതിരെ പരാതി; അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകന് കത്തുനൽകി നജീമ മുംതാസ്

കവരത്തി: ലക്ഷദ്വീപിൽ ട്രാൻസ്ഫർ ചട്ടങ്ങൾ കാറ്റിൽപ്പറത്തി ഡയറ്റ് (DIET) ലക്ചററായ ശ്രീ സി. അറ്റക്കോയ ഒരേ സ്റ്റേഷനിൽ 30 വർഷമായി തുടരുന്നതിനെതിരെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകന് പരാതി. കൽപേനി സ്വദേശിനി നജീമ മുംതാസാണ് ഉന്നത ഉദ്യോഗസ്ഥനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് പരാതി…

ലക്ഷദ്വീപിലെ കോളേജുകളിൽ പിൻവലിച്ച കോഴ്സുകൾ പുനഃസ്ഥാപിക്കണം; എം.പി ഹംദുള്ള സഈദ്

കവരത്തി: ലക്ഷദ്വീപിലെ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജുകളായ കടമത്തും അന്ത്രോത്തും 2026–27 അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികളിൽ നിന്ന് ചില പ്രധാന കോഴ്സുകൾ ഒഴിവാക്കിയ നടപടിയിൽ ആശങ്ക രേഖപ്പെടുത്തി ലക്ഷദ്വീപ് എം.പിയും ലക്ഷദ്വീപ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ അഡ്വ.…

ഫൈസി ഉസ്താദ് :എറണാകുളം സെൻട്രൽ ജുമാമസ്ജിദ് ഇമാം മരണപ്പെട്ടു.

കൊച്ചി:  എറണാകുളം സെൻട്രൽ  ജുമാ മസ്ജിദിൽ  ദീർഘകാലം സേവനമനുഷ്ടിച്ച് വരുന്ന ഫൈസി ഉസ്താദ് ഇന്ന് പള്ളിയിൽ വെച്ച് മരണപ്പെട്ടു.ദ്വീപ് കാരുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന ഫൈസി ഉസ്താദ് ദ്വീപ് കാരുടെ മയ്യത്ത് പരിപാലനത്തിൽ വളരെ ഏരെ സഹായിക്കുന്ന വെക്തികൂടിയായിരുന്നു. എല്ലാവരോടും…

ഡെപ്യൂട്ടി കലക്ടർ ബുസർജംഹർക്ക് ദില്ലിയിലേക്ക് ട്രാൻസ്ഫർ.

ദില്ലി: കേന്ദ്രഭരണ പ്രദേശങ്ങളിലെ ഡാനിക്ക്സ്, ഡാനിപ്സ് ഉദ്യോഗസ്ഥന്മാരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി. കിൽത്താൻ,ചെത്ത്ലാത്ത്, ബിത്ര ദ്വീപുകളുടെ ഡെപ്യൂട്ടി കലക്ടറും ലക്ഷദ്വീപിൽ നിന്നുള്ള  ഏക ഡാനിക്ക്സ് ഓഫീസറുമായ കെ. ബുസർ ജംഹറിന് ദില്ലിയിലേക്ക് ട്രാൻസ്ഫറായി. അദ്ദേഹത്തോടൊപ്പം ലക്ഷദ്വീപിൽ നിന്നും പത്മാകർ റാം ത്രിപാഠി,…

മിനിക്കോയിയിൽ നിന്ന് രണ്ട് പാമ്പുകളെ കണ്ടെത്തി.”മിസ്കീൻ മലിക് ഹറു ഫ”.

മിനിക്കോയി:- മിനിക്കോയി ദ്വീപിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്ന് ഓരോ പാമ്പുകളെ കണ്ടെത്തി. 50 ഏക്കർ എന്ന ഭാഗത്തുള്ള ഗവർമെൻ്റ് ക്വാർട്ടേഴ്സിൻ്റെ അടുത്ത് നിന്നും കണ്ടെത്തിയ പാമ്പിനെ അപ്പോൾ തന്നെ നാട്ടുകാർ തല്ലിക്കൊന്നു. മിനിക്കോയി ദ്വീപിൽ നിന്നും പലപ്പോഴായി…

ലക്ഷദ്വീപിന് പൂർണ്ണസമയ അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കണം: കേരള ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ദീർഘകാലമായുള്ള അസാന്നിധ്യം ദ്വീപിൽ ഗുരുതരമായ ഭരണപ്രതിസന്ധിക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. ലക്ഷദ്വീപ് സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ മുസ്‌ലിം ഖാൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്. ലക്ഷദ്വീപിനായി ഒരു പൂർണ്ണസമയ (Full-time) അഡ്മിനിസ്‌ട്രേറ്ററെ അടിയന്തരമായി നിയമിക്കാൻ…

വിദ്യാർഥികൾ ആശങ്കയിൽ; ലക്ഷദ്വീപിലെ ബിരുദ കോഴ്സുകൾ വെട്ടിക്കുറച്ചു

കവരത്തി: ലക്ഷദ്വീപിലെ കോളേജുകളിലെ ബിരുദ കോഴ്സുകൾ വെട്ടി കുറച്ചു. ആൻഡ്രോത്ത്, കടമത്ത് സർക്കാർ കോളേജുകളിലെ കോഴ്സുകളാണ് ഒഴിവാക്കിയത്.ആൻഡ്രോത്ത് ദ്വീപിലെ ഗവ. കോളേജ് ഓഫ് ആർട്സ് & സയൻസിൽ നിന്നും പൊളിറ്റിക്കൽ സയൻസ് കോഴ്സ് ഒഴിവാക്കി. പുതിയ ഉത്തരവ് പ്രകാരം ബി.കോം മാത്രമാണ്…

ലക്ഷദ്വീപിൽ വീണ്ടും പിരിച്ചുവിടൽ; സൂപ്രണ്ട്, സ്റ്റെനോഗ്രാഫർമാരായ 10 പേരെ പെൻഷൻ നൽകി വിട്ടയച്ചു

കവരത്തി: വിവാദ നടപടികളുമായി മുന്നോട്ടുപോകുന്ന ലക്ഷദ്വീപ് ഭരണകൂടം ഇന്ന് 10 പേരെക്കൂടി നിർബന്ധിത പെൻഷൻ നൽകി പിരിച്ചുവിട്ടു. സൂപ്രണ്ട്, ജൂനിയർ അക്കൗണ്ട്സ് ഓഫീസർ, സ്റ്റെനോഗ്രാഫർ തസ്തികകളിൽ ജോലി ചെയ്യുന്ന എ. ജമീലാബി, എസ്.വി. ഖലീൽ, എം.സി. കുഞ്ഞി, നസീമാബി കെ.പി., പി.പി.…

ലക്ഷദ്വീപിൽ മത്സ്യ മേഖലയ്ക്ക് വികസന മാസ്റ്റർ പ്ലാൻ; 5 വർഷത്തിനകം ₹50,000 കോടി ഉൽപാദനം ലക്ഷ്യം

കൊച്ചി: ലക്ഷദ്വീപിലെ മത്സ്യമേഖലയെ ആധുനികവത്കരിച്ച് വൻതോതിൽ വികസിപ്പിക്കുന്നതിനായി സമഗ്ര മത്സ്യ വികസന മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ ആരംഭിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തിന്റെ സമുദ്രമത്സ്യ ഉൽപാദനം ₹50,000 കോടിയായി ഉയർത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതിയുടെ…